CLOSE
 
 
വാഹന വില്‍പ്പന കുറഞ്ഞു; ഫെബ്രുവരി മാസം 19.08 ശതമാനം ഇടിവ് രേഖപ്പെടുത്തി
 
 
 

രാജ്യത്തെ വാഹന വില്‍പ്പന കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്. 2020 ഫെബ്രുവരി മാസത്തിലാണ് വില്‍പ്പനയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി മാസം 19.08 ശതമാനം ഇടിവ് രേഖപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാകുന്നത്.എന്നാല്‍ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (സിയാം) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം വ്യക്തമാകുന്നത് ഫെബ്രുവരിയില്‍ മൊത്തം വാഹന വില്‍പ്പന 16,46,332 യൂണിറ്റായിരുന്നുവെന്നാണ്. അതേസമയം 2019 ഫെബ്രുവരിയില്‍ വില്‍പ്പന 20,34,597 യൂണിറ്റായിരുന്നു.കഴിഞ്ഞ മാസം 8.77 ശതമാനത്തില്‍ നിന്നും കുറഞ്ഞാണ് 1,56,285 യൂണിറ്റിലെത്തിയിരിക്കുന്നത്.

വാഹനവിപണിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മാരുതി സുസുക്കി ഇന്ത്യയുടെ പാസഞ്ചര്‍ വാഹന വില്‍പ്പനയും കഴിഞ്ഞ മാസം കുറഞ്ഞിരുന്നു. 2.34 ശതമാനം കുറഞ്ഞ് 1,33,702 യൂണിറ്റായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകളിലൂടെ വ്യക്തമാകുന്നത്. ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടേതും 7.19 ശതമാനം ഇടിഞ്ഞ് 40,010 യൂണിറ്റായിട്ടുണ്ട്. 5,644 യൂണിറ്റുകള്‍ വിറ്റഴിച്ച് കിയ മോട്ടോഴ്സ് മൂന്നാം സ്ഥാനത്താണുള്ളത്.വ്യാവസായിക ഉപയോഗത്തിനുള്ള വാഹനങ്ങളുടെ ഉല്‍പ്പാദനത്തില്‍ 40.4 ശതമാനം ഇടിവ് ഉണ്ടായിട്ടുണ്ട്. അതേസമയം ഇതിന്റെ വില്‍പ്പനയില്‍ 28 ശതമാനവും ഇടിവുണ്ടായിട്ടുണ്ടെന്നാണ് കണക്ക്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഗൂഗിള്‍ ഡ്യുവോ ചാറ്റ് ആപ്ലിക്കേഷനില്‍ ഇനി ഒരേ...

ഗൂഗിള്‍ ഡ്യുവോ ചാറ്റ് ആപ്ലിക്കേഷനില്‍...

ഏറ്റവും പുതിയ വീഡിയോ ചാറ്റ് ആപ്ലിക്കേഷനുമായി ഗൂഗിള്‍ ഡ്യൂവോ. കൂടുതല്‍...

കൊറോണയെ നേരിടാന്‍, സൗജന്യ സേവനവുമായി സാംസങ്

കൊറോണയെ നേരിടാന്‍, സൗജന്യ സേവനവുമായി...

കൊറോണയെ നേരിടാന്‍, സൗജന്യ ഗ്യാലക്‌സി സാനിറ്റൈസിംഗ് സേവനം അവതരിപ്പിച്ച് സാംസങ്....

വാഹന വില്‍പ്പന കുറഞ്ഞു; ഫെബ്രുവരി മാസം 19.08...

വാഹന വില്‍പ്പന കുറഞ്ഞു; ഫെബ്രുവരി...

രാജ്യത്തെ വാഹന വില്‍പ്പന കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്. 2020 ഫെബ്രുവരി മാസത്തിലാണ്...

മൊബൈല്‍ ഡാറ്റക്ക് അടിസ്ഥാന വില വേണം; പുതിയ...

മൊബൈല്‍ ഡാറ്റക്ക് അടിസ്ഥാന വില...

ടെലികോം കമ്പനികളായ എയര്‍ടെല്‍, വോഡഫോണ്‍, ജിയോ തുടങ്ങിയവര്‍ മുന്നോട്ടുവച്ച പുതിയ...

ഹോട്ട്സ്റ്റാര്‍ പുതിയ രൂപത്തില്‍; ലോഗോ മാറ്റി, ഇനി...

ഹോട്ട്സ്റ്റാര്‍ പുതിയ രൂപത്തില്‍; ലോഗോ...

ഹോട്ട്സ്റ്റാര്‍ ഇനി പുതിയ രൂപത്തില്‍ ഉപയോക്താക്കളിലേക്കെത്തും. ഹോട്ട്സ്റ്റാര്‍ ആരംഭിച്ച സ്റ്റാര്‍...

പുതിയ സുരക്ഷാ ഫീച്ചറുമായി വാട്സ് ആപ്പ്; പാസ്വേര്‍ഡും...

പുതിയ സുരക്ഷാ ഫീച്ചറുമായി വാട്സ്...

വാട്സ് ആപ്പ് പുതിയ സുരക്ഷാ ഫീച്ചറുമായി രംഗത്ത്. പുതിയ ഫീച്ചര്‍...

Recent Posts

അടിയന്തര ചികില്‍സ വേണ്ട രോഗികളെ...

കാസര്‍കോട് : അടിയന്തര...

അടിയന്തര ചികില്‍സ വേണ്ട രോഗികളെ തലപ്പാടിയിലൂടെ കടക്കാന്‍ അനുവദിക്കണം:കര്‍ണാടക മുഖ്യമന്ത്രി...

കാസര്‍കോട് : അടിയന്തര ചികില്‍സ വേണ്ട രോഗികള്‍ക്ക് ദേശീയപാതയില്‍...

കാസര്‍കോട്-കര്‍ണ്ണാടക അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന്...

മഞ്ചേശ്വരം: കൊറോണയുടെ പശ്ചാത്തലത്തില്‍...

കാസര്‍കോട്-കര്‍ണ്ണാടക അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് ചികിത്സ കിട്ടാതെ ഒരു രോഗി...

മഞ്ചേശ്വരം: കൊറോണയുടെ പശ്ചാത്തലത്തില്‍ കര്‍ണ്ണാടക അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന്...

കോവിഡ് 19 ആദിവാസി ഊരുകളില്‍...

കാസര്‍ഗോഡ്: ആദിവാസി ഊരുകളില്‍...

കോവിഡ് 19 ആദിവാസി ഊരുകളില്‍ സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ വേണമെന്ന്...

കാസര്‍ഗോഡ്: ആദിവാസി ഊരുകളില്‍ സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ വേണം...

കോവിഡ് 19 ഭീതി :കുട്ടികളുടെ...

കാഞ്ഞങ്ങാട് : കൊച്ചു...

കോവിഡ് 19 ഭീതി :കുട്ടികളുടെ കുളിര്‍മയും മനസ്സിന് ഉന്മേഷവും നല്‍കാനാകാതെ...

കാഞ്ഞങ്ങാട് : കൊച്ചു കൂട്ടുകാര്‍ക്കും സ്‌കൂളില്‍ പല ആവശ്യങ്ങള്‍ക്കായി...

കുറ്റിക്കോല്‍ പഞ്ചായത്തില്‍ കമ്മ്യൂണിറ്റി കിച്ചന്‍...

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത്...

കുറ്റിക്കോല്‍ പഞ്ചായത്തില്‍ കമ്മ്യൂണിറ്റി കിച്ചന്‍ ഭക്ഷണ വിതരണത്തില്‍ രാഷ്ട്രീയ മുതലെടുപ്പ്:...

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ കമ്മ്യൂണിറ്റി കിച്ചന്‍...

Articles

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ,...

കൊറോണ എന്ന പേരുള്ള...

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ, ഒന്നല്ല ഏഴെണ്ണം

കൊറോണ എന്ന പേരുള്ള കപ്പലുകള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

താര പരിവേഷത്തോടെ നരിനാരായണന്‍ ;...

നാടുനീളെ ആദരവുകളും അനുമോദനങ്ങളും...

താര പരിവേഷത്തോടെ നരിനാരായണന്‍ ; നാട് നീളെ ആദരവുകളും അനുമോദനങ്ങളും

നാടുനീളെ ആദരവുകളും അനുമോദനങ്ങളും ഏറ്റുവാങ്ങി നരിനാരായണന്‍ നാട്ടിലും പുറത്തും...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

error: Content is protected !!