CLOSE
 
 
ഇനി മൊബൈല്‍ ഫോണുകള്‍ക്ക് വിലയേറും; ജിഎസ്ടി നിരക്ക് കൂട്ടി
 
 
 

ന്യൂഡല്‍ഹി: ഏപ്രില്‍ ഒന്നുമുതല്‍ മൊബൈല്‍ ഫോണുകള്‍ക്ക് വിലയേറും. മൊബൈല്‍ ഫോണുകളുടെയും ഘടകങ്ങളുടെയും നികുതി ഉയര്‍ത്താന്‍ ശനിയാഴ്ചചേര്‍ന്ന ചരക്ക്-സേവന നികുതി (ജിഎസ്ടി.) കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നികുതി 12 ശതമാനത്തില്‍നിന്ന് 18 ശതമാനമാക്കാനാണ് തീരുമാനം.

മൊബൈല്‍ ഫോണ്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ക്ക് 18 ശതമാനവും ഫോണിന് 12 ശതമാനവുമാണ് നിലവിലെ സ്ളാബ്. കൂടുതല്‍ ഈടാക്കുന്ന തുക കേന്ദ്ര സര്‍ക്കാരിന് തിരിച്ചു നല്‍കേണ്ടി വരുന്നത് കണക്കിലെടുത്താണ് ജിഎസ്ടി ഏകീകരിച്ചത്.

മൊബൈല്‍ ഫോണുകള്‍ക്ക് പുറമെ ചെരിപ്പ്, തുണിത്തരങ്ങള്‍, വളം എന്നിവയുടെ നികുതി അഞ്ചുശതമാനത്തില്‍നിന്ന് 12 ശതമാനമായി ഉയര്‍ത്താന്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ രാജ്യത്ത് കൊറോണ ഭീതിക്കൊപ്പം വിലക്കയറ്റവും അടിച്ചേല്‍പ്പിക്കരുതെന്ന് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടതോടെ ഇത് മാറ്റിവെച്ചു.

തീപ്പെട്ടിക്കൊള്ളിയുടെ ജി.എസ്.ടി 12 ശതമാനമായി ഏകീകരിച്ചു.അതേസമയം, ജി.എസ്.ടി സോഫ്റ്റ്വെയറിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് യോഗത്തില്‍ ഇന്‍ഫോസിസ് വിദഗ്ദ്ധര്‍ അറിയിച്ചു. സര്‍വര്‍ ശേഷി കൂട്ടാന്‍ ചൈനയില്‍ നിന്ന് അനുബന്ധ സാമഗ്രികള്‍ വരുത്തേണ്ടതുണ്ട്.

സംസ്ഥാനങ്ങള്‍ക്ക് 1.2 ലക്ഷം കോടിയുടെ ജി.എസ്.ടി. നഷ്ടപരിഹാരം ഇതിനകം നല്‍കിയതായി യോഗത്തിനുശേഷം മന്ത്രി നിര്‍മല പറഞ്ഞു. ജി.എസ്.ടി. 9 ആര്‍., 9 ആര്‍.സി. എന്നിവയുടെ 2018-19 കാലത്തെ ഫയലിങ് ജൂണ്‍ 30-നകം നടത്തിയാല്‍ മതിയെന്നും മന്ത്രി അറിയിച്ചു. രണ്ടു കോടിയില്‍ കുറവ് വിറ്റുവരവുള്ള നികുതിദായകര്‍ക്ക് 2017-18, 2018-19 കാലത്തെ ഫയലിങ്ങിനു വൈകല്‍ പിഴ ഈടാക്കില്ലെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഇനി മൊബൈല്‍ ഫോണുകള്‍ക്ക് വിലയേറും; ജിഎസ്ടി നിരക്ക്...

ഇനി മൊബൈല്‍ ഫോണുകള്‍ക്ക് വിലയേറും;...

ന്യൂഡല്‍ഹി: ഏപ്രില്‍ ഒന്നുമുതല്‍ മൊബൈല്‍ ഫോണുകള്‍ക്ക് വിലയേറും. മൊബൈല്‍ ഫോണുകളുടെയും...

സ്വര്‍ണവില ഒറ്റയടിക്ക് പവന് 760 രൂപകൂടി വീണ്ടും...

സ്വര്‍ണവില ഒറ്റയടിക്ക് പവന് 760...

സ്വര്‍ണവില പവന് ഒറ്റയടിക്ക് 760 രൂപകൂടി വീണ്ടും 32,000 രൂപയിലെത്തി....

വരിക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ടെലിക്കോം വിപണി പിടിച്ചെടുത്ത്...

വരിക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ടെലിക്കോം...

ഇന്ത്യന്‍ ടെലിക്കോം വിപണി പിടിച്ചെടുത്ത് മുന്നിലെത്തി റിലയന്‍സ് ജിയോ. വരിക്കാരുടെ...

സ്വര്‍ണവില പവന് 320 രൂപകുറഞ്ഞ് 29,400 രൂപയായി

സ്വര്‍ണവില പവന് 320 രൂപകുറഞ്ഞ്...

കൊച്ചി: സ്വര്‍ണവില പവന് 320 രൂപ കുറഞ്ഞ് 29,400 രൂപയായി....

Recent Posts

കഞ്ചാവു കടത്തിന്റെ ഭീതിയിൽ കാസർകോട്...

ഉപ്പള: നാലേ കാൽ...

കഞ്ചാവു കടത്തിന്റെ ഭീതിയിൽ കാസർകോട് ജില്ലാ അതിർത്തി: മഞ്ചേശ്വരത്തു വീണ്ടും...

ഉപ്പള: നാലേ കാൽ കിലോ കഞ്ചാവ് പിടിച്ചെടുത്ത് മണിക്കൂറുകൾക്കകം...

എള്ളുക്കൊച്ചിയിൽ കോവിഡ് രോഗം: പാണത്തൂർ...

പാണത്തൂർ: അതിർത്തി പഞ്ചായത്തായ...

എള്ളുക്കൊച്ചിയിൽ കോവിഡ് രോഗം: പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം അടച്ചിട്ടു: ഇനിയൊരറിയിപ്പ്...

പാണത്തൂർ: അതിർത്തി പഞ്ചായത്തായ കർണാടകയിലെ എള്ളുക്കൊച്ചിയിൽ രണ്ട് പേർക്ക്...

ഇതു സമൂഹ വ്യാപനം തന്നെ; ...

തിരുവനന്തപുരം: ഇതു സമ്പര്‍ക്ക...

ഇതു സമൂഹ വ്യാപനം തന്നെ;  ഇന്നു സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്...

തിരുവനന്തപുരം: ഇതു സമ്പര്‍ക്ക വ്യാപനം തന്നെയെന്ന വ്യക്തമായ സൂചന...

കേരള കെട്ടിട നിര്‍മാണത്തൊഴിലാളി കോണ്‍ഗ്രസ്...

നീലേശ്വരം : കേരള...

കേരള കെട്ടിട നിര്‍മാണത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടനയുടെ സ്ഥാപക...

നീലേശ്വരം : കേരള കെട്ടിട നിര്‍മാണത്തൊഴിലാളി കോണ്‍ഗ്രസ് (കെകെഎന്‍ടിസി)...

വര്‍ധിപ്പിച്ച ഡിഎ നല്‍കാന്‍ നിര്‍ബന്ധിക്കുന്നതില്‍...

നീലേശ്വരം: കോവിഡ് കാലത്ത്...

വര്‍ധിപ്പിച്ച ഡിഎ നല്‍കാന്‍ നിര്‍ബന്ധിക്കുന്നതില്‍ നിന്നും മലബാര്‍ ദേവസ്വം ബോര്‍ഡ്...

നീലേശ്വരം: കോവിഡ് കാലത്ത് ദുരിതത്തിലായ ക്ഷേത്രം ഊരാളരോടു വര്‍ധിപ്പിച്ച...

കോവിഡ് സമ്പര്‍ക്ക വ്യാപനം: സ്രവ...

നീലേശ്വരം : സമ്പര്‍ക്കത്തിലൂടെയുള്ള...

കോവിഡ് സമ്പര്‍ക്ക വ്യാപനം: സ്രവ പരിശോധന ഊര്‍ജിതമാക്കി നീലേശ്വരം താലൂക്ക്...

നീലേശ്വരം : സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് രോഗബാധ വര്‍ധിച്ചു വരുന്നതിനിടെ...

Articles

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ കൃഷ്ണനോട് കൊമ്പു...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും...

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം ഒറിജിനലുകളാകണമെന്നില്ല

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍...

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി...

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി....

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി മുന്നണികള്‍

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി. 2020 നവമ്പര്‍ ആദ്യ വാരത്തില്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

error: Content is protected !!