CLOSE
 
 
ബിലാലിയ്യ പ്രീമിയര്‍ ലീഗ് 2020-അംന സ്ട്രൈക്കേഴ്സ് ജേതാക്കളായി
 
 
 

അജ്മാന്‍: ജീവകാരുണ്യ സാംസ്‌കാരിക കായിക മേഖലകളില്‍ തനതായ കയ്യൊപ്പ് ചാര്‍ത്തിയ സില്‍വര്‍ സ്റ്റാര്‍ ക്ലബ് UAE കമ്മിറ്റി സംഘടിപ്പിച്ച ബിലാലിയ്യ പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ സീസണ്‍ അഞ്ചില്‍ അംന സ്‌ട്രൈക്കേഴ്‌സ് ജേതാക്കളായി. വാശിയേറിയ ഫൈനലില്‍ ലീഡ് വഴങ്ങിയ ശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ചു കൊണ്ട് യുണൈറ്റഡ് അമ്മാനത്തിനെ പരാജയപ്പെടുത്തി. അംന സ്‌ട്രൈക്കേഴ്‌സിന് വേണ്ടി 6 ഗോളുകള്‍ അടിച്ചു കൊണ്ട് ഷാഹിദ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോററും, ഷഹല്‍ സാബിത് ടൂര്‍ണമെന്റിലെ ഗോള്‍ കീപ്പറായും, അംന സ്ട്രൈക്കേഴ്സ് താരം ചെക്കു ബെസ്റ്റ് ഡിഫന്‍ഡറായും യുണൈറ്റഡ് അമ്മാനത്തിന്റെ ഫജീര്‍ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടു.

കെ.എം.സി.സി ഷാര്‍ജ-കാസറഗോഡ് ജില്ലാ സെക്രട്ടറി അറഫാത് മാസ്തിഗുഡ്ഡ, ഫിറോസ് മാസ്തിഗുഡ്ഡ, മുഹമ്മദ്, അഹ്മദ് ഹാജി, റിയാസ്, അഷ്റഫ്, അഷ്‌കര്‍, അനീര്‍, ഫൈസല്‍, അബ്ജു എന്നിവര്‍ കളിക്കാരുമായി പരിചയപെട്ടു. അതോടൊപ്പം തന്നെ നടത്തിയ സംഗമത്തില്‍ സിദീഖ് മുഹമ്മദ് സ്വാഗതം പറഞ്ഞു. ദുബായ് ഹോളിഡേയ്സ് ചെയര്‍മാന്‍ മുഹമ്മദ് ബിലാല്‍ അധ്യക്ഷനായി. അഹ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.
മുഹമ്മദ് കുഞ്ഞി ആശംസ പ്രസംഗം ചെയ്തു. ഇസ്ഹാഖ് നന്ദി പറഞ്ഞു.

ബിലാലിയ്യ പ്രീമിയര്‍ ലീഗിലെ വിജയികള്‍ക്കുള്ള ട്രോഫികള്‍ അഷ്റഫ് കൊട്ടിലങ്ങട്, റിയാസ് മുഹമ്മദ്, സിദീഖ് മുഹമ്മദ്, ഷാഹില്‍ അബ്ദുല്ല, ജാഫര്‍, അലി, ബദറുദീന്‍, ഫാറൂഖ് അബ്ദുല്ല, ഹാരിസ്, ഹാഷിം, ആരിഫ്, മിര്‍ഷാദ്, യാസര്‍, ഹസീബ്, ഷഫീഖ് എന്നിവര്‍ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Ezhuthupura

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക് ഇന്ന് 33-ാം...

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക്...

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക് ഇന്ന് 33-ാം പിറന്നാള്‍.എണ്ണിയാലൊടുങ്ങാത്ത റെക്കോര്‍ഡുകളാണ്...

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന് ഇന്ന് 47-ാം...

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്...

ക്രിക്കറ്റ് ദൈവമെന്ന് ആരാധകര്‍ വാഴ്ത്തുന്ന ഇതിഹാസം സച്ചിന്‍ ടെന്‍ണ്ടുല്‍ക്കറിനു ഇന്ന്...

ഇന്ത്യയില്‍ സമീപകാലത്തൊന്നും ക്രിക്കറ്റ് മത്സരം നടക്കില്ല; മുഖ്യം...

ഇന്ത്യയില്‍ സമീപകാലത്തൊന്നും ക്രിക്കറ്റ് മത്സരം...

കൊല്‍ക്കത്ത: ക്രിക്കറ്റല്ല ജനങ്ങളുടെ ആരോഗ്യമാണ് പ്രധാനമമെന്നും അതിനാല്‍ സമീപകാലത്തൊന്നും ഇന്ത്യയില്‍...

ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര; മത്സരങ്ങള്‍ അടച്ചിട്ട...

ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര;...

ന്യൂഡല്‍ഹി: ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ബാക്കിയുള്ള രണ്ട് മത്സരങ്ങള്‍...

ബിലാലിയ്യ പ്രീമിയര്‍ ലീഗ് 2020-അംന സ്ട്രൈക്കേഴ്സ് ജേതാക്കളായി

ബിലാലിയ്യ പ്രീമിയര്‍ ലീഗ് 2020-അംന...

അജ്മാന്‍: ജീവകാരുണ്യ സാംസ്‌കാരിക കായിക മേഖലകളില്‍ തനതായ കയ്യൊപ്പ് ചാര്‍ത്തിയ...

സൂപ്പര്‍സ്റ്റാര്‍ പൊവ്വല്‍ അഖിലേന്ത്യ വോളി നൈറ്റ് ലോഗോ...

സൂപ്പര്‍സ്റ്റാര്‍ പൊവ്വല്‍ അഖിലേന്ത്യ വോളി...

പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ മുപ്പത്തി...

Recent Posts

സേവ് കേരള സ്പീക് അപ്...

ഉപ്പള : മംഗല്‍പ്പാടി...

സേവ് കേരള സ്പീക് അപ് ക്യാംപയിനുമായി മംഗല്‍പ്പാടി മണ്ഡലം കോണ്‍ഗ്രസ്...

ഉപ്പള : മംഗല്‍പ്പാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സേകവ്...

വറുതിയിലകപ്പെട്ട നെല്ലിക്കുന്ന് കടപ്പുറത്ത് 200...

കാസര്‍കോട്: കോവിഡ് വ്യാപനം...

വറുതിയിലകപ്പെട്ട നെല്ലിക്കുന്ന് കടപ്പുറത്ത് 200 ഭക്ഷണക്കിറ്റുകള്‍ നല്‍കി ചന്ദ്രഗിരി ലയണ്‍സ്...

കാസര്‍കോട്: കോവിഡ് വ്യാപനം മൂലം പൂര്‍ണ്ണമായും ഒറ്റപ്പെട്ട നെല്ലിക്കുന്ന്...

കാസര്‍കോട് ജില്ലയില്‍ ഇന്ന് 68...

കാസര്‍കോട് : ഇന്ന്...

കാസര്‍കോട് ജില്ലയില്‍ ഇന്ന് 68 പേര്‍ക്ക് കോവിഡ്

കാസര്‍കോട് : ഇന്ന് (ആഗസ്റ്റ് 12) ജില്ലയില്‍ 68...

കോവിഡ് വ്യാപനം തടയാന്‍ അടച്ചിട്ട...

രാജപുരം: കോവിഡ് വ്യാപനം...

കോവിഡ് വ്യാപനം തടയാന്‍ അടച്ചിട്ട ഒടയംചാല്‍ ടൗണ്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍...

രാജപുരം: കോവിഡ് വ്യാപനം തടയാന്‍ അടച്ചിട്ട ഒടയംചാല്‍ ടൗണ്‍...

കോവിഡ് കാലത്ത് എല്ലാ വിഷയത്തിനും...

നീലേശ്വരം : സ്പെഷ്യലിസ്റ്റ്...

കോവിഡ് കാലത്ത് എല്ലാ വിഷയത്തിനും ഓണ്‍ലൈന്‍ ക്ലാസുകള്‍ പുരോഗമിക്കുമ്പോഴും സ്പെഷ്യലിസ്റ്റ്...

നീലേശ്വരം : സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ സേവനം സ്‌കൂളുകളുടെ നിലവാരം...

Articles

കറുപ്പിനെന്താ ഓറഞ്ച് നിറം: അപകട...

പാലക്കുന്നില്‍ കുട്ടി അപകടങ്ങള്‍...

കറുപ്പിനെന്താ ഓറഞ്ച് നിറം: അപകട കാരണങ്ങള്‍ കണ്ടെത്താന്‍ വിമാനങ്ങളില്‍ ബ്ലാക്ക്...

പാലക്കുന്നില്‍ കുട്ടി അപകടങ്ങള്‍ ഒരിക്കലും മുന്‍കൂട്ടി അറിയിച്ചല്ല വരുന്നത്...

വലിച്ചെറിഞ്ഞവയില്‍ നിന്നും പതിനൊന്നു കോടി...

നേര്‍ക്കാഴ്ച്ചകള്‍... കേരളത്തില്‍ കൂട്ടിയിട്ട്...

വലിച്ചെറിഞ്ഞവയില്‍ നിന്നും പതിനൊന്നു കോടി സമാഹരിച്ചു; ഡി.വൈ.എഫ്.ഐ പുതിയ ചരിത്രത്തിലേക്ക്; ...

നേര്‍ക്കാഴ്ച്ചകള്‍... കേരളത്തില്‍ കൂട്ടിയിട്ട് നാറ്റം വമിക്കുന്ന പാഴ് വസ്തുക്കള്‍...

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര...

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം...

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര പിണറായി സര്‍ക്കാര്‍

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം മുഖ്യമന്ത്രിയായി സ്ഥാനമേറ്റ പല പ്രമുഖരും...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ......

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും,...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ... പിതൃക്കള്‍ക്ക് ബലിയില്ലാതെ കള്ള കര്‍ക്കടകം

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും, റംസാനും കവര്‍ന്നെടുത്ത കോവിഡ് ഇതാ...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം...

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം വറുതി തിന്ന് ജീവിക്കുന്നു.

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍ ഉടന്‍ കേള്‍ക്കുന്നത് ഇന്ധനവില വര്‍ദ്ധിച്ചതിനേക്കുറിച്ചാണ്....

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ കൃഷ്ണനോട് കൊമ്പു...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ...

error: Content is protected !!