CLOSE
 
 
മലയോര ഹൈവേയിലൂടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ജോസഫ് കനകമൊട്ടയുടെ ആഗ്രഹ പൂര്‍ത്തീകരണമായി
 
 
 

രാജപുരം: മലയോര ഹൈവേയിലൂടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ജോസഫ് കനകമൊട്ടയുടെ ആഗ്രഹ പൂര്‍ത്തീകരണമായി. തിങ്കളാഴ്ച അന്തരിച്ച മലയോര ഹൈവേ ഉപജ്ഞാതാവ് മാലക്കല്ലിലെ ജോസഫ് കനകമൊട്ടയുടെ മൃതദേഹമാണ് അദ്ദേഹത്തിന്റെ സ്വപ്ന പാതയായ മലയോര ഹൈവേയുടെ ഭാഗമായ കോളിച്ചാല്‍ – ബന്തടുക്ക പാതയിലൂടെ വാഹനങ്ങളുടെ അകമ്പടിയോടെ കൊണ്ടു പോയത്.

മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹവും ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് പുറപ്പെട്ട് മലയോര ഹൈവേ താണ്ടി 5.30 ഓടെ മാലക്കല്ലിലെ വീട്ടിലെത്തിച്ചു. നിരവധി സന്നദ്ധ സംഘനകളുടെയും, മലയോരത്തെ വികസന സമിതികളും, നാട്ടുകാരും വാഹനങ്ങളില്‍ പിന്തുടര്‍ന്നു. ബുധനാഴ്ച രാവിലെ 10 ന് മാലക്കല്ല് ലൂര്‍ദ് മാതാ പള്ളിയില്‍ മൃതദേഹം സംസ്‌കരിക്കും. തുടര്‍ന്ന് മാലക്കല്ല് ടൗണില്‍ പൗരാവലിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി അനുശോചന യോഗം ചേരും.

കോട്ടയം അതിരൂപത മെത്രാപ്പൊലീത്ത മാര്‍ മാത്യു മൂലക്കാട്ട് വീട്ടിലെത്തി അനുശോചനം അറിയിച്ചു. ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, അംഗങ്ങള്‍, മലയോര വികസന സമിതി പ്രവര്‍ത്തകര്‍ എന്നിവര്‍ വീട്ടിലെത്തി അനുശോചിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

മലയോര ഹൈവേയിലൂടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ജോസഫ്...

മലയോര ഹൈവേയിലൂടെ മൃതദേഹവും വഹിച്ചുള്ള...

രാജപുരം: മലയോര ഹൈവേയിലൂടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ജോസഫ് കനകമൊട്ടയുടെ...

സ്‌കൂള്‍ പരിസരത്ത് വിഷ രഹിത പച്ചക്കറികള്‍ കൃഷി...

സ്‌കൂള്‍ പരിസരത്ത് വിഷ രഹിത...

രാജപുരം: നാട്ടില്‍ പച്ചക്കറി ഇനങ്ങള്‍ക്ക് വിലയേറുമ്പോള്‍ വിഷ രഹിത നാടന്‍...

ജൈവ പച്ചക്കറി കൃഷിയില്‍ നൂറ് മേനി വിളവുമായി...

ജൈവ പച്ചക്കറി കൃഷിയില്‍ നൂറ്...

രാവണീശ്വരം: ജൈവ പച്ചക്കറി കൃഷിയില്‍ നൂറ് മേനി വിളവ് നേടിയതിന്റെ...

മടിക്കൈ ഗ്രാമ പഞ്ചായത്ത് എരിക്കുളം പച്ചക്കറി ക്ലസ്റ്ററിന്റെ...

മടിക്കൈ ഗ്രാമ പഞ്ചായത്ത് എരിക്കുളം...

മടിക്കൈ : മടിക്കൈ ഗ്രാമ പഞ്ചായത്ത് എരിക്കുളം പച്ചക്കറി ക്ലസ്റ്റര്‍...

കാര്‍ഷിക രംഗത്ത് പുതിയ ചുവട് വയ്പ്പുമായി രാവണീശ്വരം...

കാര്‍ഷിക രംഗത്ത് പുതിയ ചുവട്...

രാവണീശ്വരം: കാര്‍ഷിക രംഗത്ത് പുതിയ ചുവട് വയ്പ്പുമായി രാവണീശ്വരം ഗവ.ഹയര്‍...

Recent Posts

കാസര്‍കോട്-കര്‍ണ്ണാടക അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന്...

മഞ്ചേശ്വരം: കൊറോണയുടെ പശ്ചാത്തലത്തില്‍...

കാസര്‍കോട്-കര്‍ണ്ണാടക അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് ചികിത്സ കിട്ടാതെ ഒരു രോഗി...

മഞ്ചേശ്വരം: കൊറോണയുടെ പശ്ചാത്തലത്തില്‍ കര്‍ണ്ണാടക അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന്...

കോവിഡ് 19 ആദിവാസി ഊരുകളില്‍...

കാസര്‍ഗോഡ്: ആദിവാസി ഊരുകളില്‍...

കോവിഡ് 19 ആദിവാസി ഊരുകളില്‍ സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ വേണമെന്ന്...

കാസര്‍ഗോഡ്: ആദിവാസി ഊരുകളില്‍ സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ വേണം...

കോവിഡ് 19 ഭീതി :കുട്ടികളുടെ...

കാഞ്ഞങ്ങാട് : കൊച്ചു...

കോവിഡ് 19 ഭീതി :കുട്ടികളുടെ കുളിര്‍മയും മനസ്സിന് ഉന്മേഷവും നല്‍കാനാകാതെ...

കാഞ്ഞങ്ങാട് : കൊച്ചു കൂട്ടുകാര്‍ക്കും സ്‌കൂളില്‍ പല ആവശ്യങ്ങള്‍ക്കായി...

കുറ്റിക്കോല്‍ പഞ്ചായത്തില്‍ കമ്മ്യൂണിറ്റി കിച്ചന്‍...

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത്...

കുറ്റിക്കോല്‍ പഞ്ചായത്തില്‍ കമ്മ്യൂണിറ്റി കിച്ചന്‍ ഭക്ഷണ വിതരണത്തില്‍ രാഷ്ട്രീയ മുതലെടുപ്പ്:...

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ കമ്മ്യൂണിറ്റി കിച്ചന്‍...

കോവിഡ് 19 മാസ്‌ക്കുകള്‍ നിര്‍മ്മിച്ചു...

രാജപുരം: കൊറോണ വൈറസ്...

കോവിഡ് 19 മാസ്‌ക്കുകള്‍ നിര്‍മ്മിച്ചു നല്‍കി പനത്തടി ജനശ്രീ പ്രവര്‍ത്തകര്‍...

രാജപുരം: കൊറോണ വൈറസ് ഭീതിയില്‍ രാജ്യമെങ്ങും ലോക്ക് ഡൗണ്‍...

Articles

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ,...

കൊറോണ എന്ന പേരുള്ള...

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ, ഒന്നല്ല ഏഴെണ്ണം

കൊറോണ എന്ന പേരുള്ള കപ്പലുകള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

താര പരിവേഷത്തോടെ നരിനാരായണന്‍ ;...

നാടുനീളെ ആദരവുകളും അനുമോദനങ്ങളും...

താര പരിവേഷത്തോടെ നരിനാരായണന്‍ ; നാട് നീളെ ആദരവുകളും അനുമോദനങ്ങളും

നാടുനീളെ ആദരവുകളും അനുമോദനങ്ങളും ഏറ്റുവാങ്ങി നരിനാരായണന്‍ നാട്ടിലും പുറത്തും...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

error: Content is protected !!