CLOSE
 
 
കാല് തെന്നി വീണിട്ടും ഓടിക്കയറി ചാക്കോച്ചന്‍; വീഡിയോ പങ്കുവെച്ച് ജോജുവും സംഘവും
 
 
 

സിനിമാതാരങ്ങള്‍ ഫിറ്റനസ് സെന്ററുകളില്‍ വ്യായാമം ചെയ്യുന്ന ദൃശ്യങ്ങള്‍ പലപ്പോഴും സോഷ്യല്‍മീഡിയയില്‍ വൈറലാവാറുണ്ട്. അത്തരത്തില്‍ ഇത്തവണ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത് വ്യായാമത്തിനായി ഒരു കുന്ന് ഓടിക്കയറുന്ന ചാക്കോച്ചന്റെ വീഡിയോയാണ്. ഛായാഗ്രാഹകന്‍ ഷൈജു ഖാലിദാണ് ചാക്കോച്ചന്റെ പരിശീലനം ക്യാമറയിലാക്കിയത്.

മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലെ വീഡിയോയാണ് ജനശ്രദ്ധ നേടുന്നത്. ജോജുവും തിരക്കഥാകൃത്ത് ഷാഹി കബീറും ഛായാഗ്രാഹകന്‍ ഷൈജു ഖാലിദും ജീപ്പില്‍ യാത്ര ചെയ്യുമ്‌ബോഴാണ് ചെറിയൊരു കുന്ന് ഓടിക്കറയുന്ന ചാക്കോച്ചനെ കാണുന്നത്. ഉടന്‍ തന്നെ ഷൈജു തന്റെ ക്യാമറയെടുത്ത് ദൃശ്യങ്ങള്‍ പകര്‍ത്തി.കുന്ന് ഓടിക്കയറേണ്ട തിരിക്കിലായിരുന്നു ചാക്കോച്ചന്‍. ഇടക്ക് കാല് തെന്നി വീണെങ്കിലും അതൊന്നും കാര്യമാക്കാതെ എഴുന്നേറ്റ് ഓടുന്നതും വീഡിയോയില്‍ കാണാം. സോഷ്യല്‍മീഡിയയിലെ ഈ രസകരമായ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വന്നത്.

കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍, യമ, അനില്‍ നെടുമങ്ങാട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കോലഞ്ചേരിയിലും മറ്റു പ്രദേശങ്ങളിലുമായി പുരോഗമിക്കുകയാണ്. നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

When the 🚙 Rangers meet the Runner 🏃🏻

When the 🚙 Rangers meet the Runner 🏃🏻 ……Joju’s dialogue 🤣..“ ഇനി ചാക്കോച്ചന് നിർത്താനും പറ്റില്ല🤪 .സെലിബ്രിറ്റികളുടെ ലൈഫ് കഠിനമാണ് !!"🙏🏼🙏🏼Video📹 courtesy@ShyjuKhalid,#jojuGeorgecommentary🎙#shahiscriptwriter📝#prakkatmartinmovie

Publiée par Kunchacko Boban sur Samedi 22 février 2020

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

'ലോക്ക്ഡ് വിത്ത് സണ്ണി'; ആരാധകരുമായി ഒരു തത്സമയ...

'ലോക്ക്ഡ് വിത്ത് സണ്ണി'; ആരാധകരുമായി...

ലോക്ക് ഡൗണ്‍ കാലത്ത് ബോറടിച്ചിരിക്കുന്ന ആരാധകരുമായി ഒരു തത്സമയ ചാറ്റ്...

റേഡിയോ കേരളയില്‍ തത്സമയ വാര്‍ത്താ പ്രക്ഷേപണം തുടങ്ങി

റേഡിയോ കേരളയില്‍ തത്സമയ വാര്‍ത്താ...

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ഇന്റര്‍നെറ്റ് റേഡിയോ ആയ റേഡിയോ കേരളയില്‍...

കൊറോണ

കൊറോണ

കരളില്‍ വിവേകം കൂടാതെ കണ്ടര നിമിഷമ്പത കളയരുതാരും നാരായണ ജയ...

തെലുങ്ക് ചിത്രം ലൗ സ്റ്റോറിയിലെ പുതിയ സ്റ്റില്‍...

തെലുങ്ക് ചിത്രം ലൗ സ്റ്റോറിയിലെ...

നാഗ ചൈതന്യ, സായി പല്ലവി എന്നിവരെ പ്രധാന താരങ്ങളാക്കി ശേഖര്‍...

കളികള്‍ ഇനി വേറെ ലെവല്‍; ബിഗ് ബോസ്...

കളികള്‍ ഇനി വേറെ ലെവല്‍;...

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ...

Recent Posts

ജില്ലയില്‍ അടിയന്തിരമായി പബ്ലിക് ഹെല്‍ത്ത്...

കാസര്‍കോട്: ജില്ലയില്‍ അടിയന്തിരമായി...

ജില്ലയില്‍ അടിയന്തിരമായി പബ്ലിക് ഹെല്‍ത്ത് ലാബ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത്...

കാസര്‍കോട്: ജില്ലയില്‍ അടിയന്തിരമായി പബ്ലിക് ഹെല്‍ത്ത് ലാബ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട്...

റേഷന്‍ കടകളില്‍ ലീഗല്‍ മെട്രോളജി...

കാസറകോട്: റേഷന്‍ സാധനങ്ങളില്‍...

റേഷന്‍ കടകളില്‍ ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധന നടത്തി: 7...

കാസറകോട്: റേഷന്‍ സാധനങ്ങളില്‍ അളവിലും തൂക്കത്തിലും കുറവ് നല്‍കിക്കൊണ്ട്...

ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചു;...

കാസറകോട്: കൃത്യമായ ചികിത്സയിലൂടെയും...

ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചു; ഗഫൂര്‍ കൊവിഡിനെ അതിജീവിച്ചു

കാസറകോട്: കൃത്യമായ ചികിത്സയിലൂടെയും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചും...

കോവിഡ് 19 : കാസര്‍കോട്...

കാസര്‍കോട്: കോവിഡ് 19...

കോവിഡ് 19 : കാസര്‍കോട് ജില്ലയില്‍ ഇന്നു 35 പേര്‍...

കാസര്‍കോട്: കോവിഡ് 19 സംശയിക്കുന്ന 35 പേരെ കൂടി...

അരക്കിലോ കഞ്ചാവുമായി രണ്ട് പേരെ...

അമ്പലത്തറ: വാഹന പരിശോധനയ്ക്കിടെ...

അരക്കിലോ കഞ്ചാവുമായി രണ്ട് പേരെ അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തു;വാഹന...

അമ്പലത്തറ: വാഹന പരിശോധനയ്ക്കിടെ അരക്കിലോ കഞ്ചാവുമായി രണ്ട് പേരെ...

കോവിഡിനെതിരെ കാസര്‍കോടിന്റെ പോരാട്ടത്തില്‍ ആദ്യ...

കാസറകോട്: സംസ്ഥാനത്ത് ഏറ്റവും...

കോവിഡിനെതിരെ കാസര്‍കോടിന്റെ പോരാട്ടത്തില്‍ ആദ്യ ഫലപ്രാപ്തിയുടെ നിര്‍വൃതിയില്‍ ആരോഗ്യ വകുപ്പ്...

കാസറകോട്: സംസ്ഥാനത്ത് ഏറ്റവും അധികം കോവിഡ് ബാധിതരുള്ള കാസര്‍കോടുകാര്‍ക്ക്...

Articles

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ,...

കൊറോണ എന്ന പേരുള്ള...

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ, ഒന്നല്ല ഏഴെണ്ണം

കൊറോണ എന്ന പേരുള്ള കപ്പലുകള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

താര പരിവേഷത്തോടെ നരിനാരായണന്‍ ;...

നാടുനീളെ ആദരവുകളും അനുമോദനങ്ങളും...

താര പരിവേഷത്തോടെ നരിനാരായണന്‍ ; നാട് നീളെ ആദരവുകളും അനുമോദനങ്ങളും

നാടുനീളെ ആദരവുകളും അനുമോദനങ്ങളും ഏറ്റുവാങ്ങി നരിനാരായണന്‍ നാട്ടിലും പുറത്തും...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

error: Content is protected !!