CLOSE
 
 
ഉള്ള് തണുപ്പിയ്ക്കാന്‍ ഒട്ടേറെ ആരോഗ്യ ഗുണങ്ങളുള്ള തണ്ണീര്‍ മത്തന്‍ ജ്യൂസ്
 
 
 

വേനല്‍കാലത്ത് ഏറ്റവും ചിലവാകുന്ന ഒന്നാണ് തണ്ണീര്‍മത്തന്‍. വേനലില്‍ ദാഹവും കിശപ്പും ക്ഷീണവും ശമിപ്പിക്കുന്നതിനൊപ്പം തന്നെ ശരീരത്തിന് പോഷണം നല്‍കാനും തണ്ണീര്‍മത്തന്‍ ഉപകരിക്കുന്നു. എന്നാല്‍ വെറും ക്ഷീണവും ദാഹവും അകറ്റുക മാത്രമല്ല തണ്ണീര്‍മത്തന്‍ ചെയ്യുന്നത്. ധാരാളം വിറ്റാമിനുകളുടെലും മിനറലുകളുടെയും കലവറകൂടിയാണത്.

ധാരാളം പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയ തണ്ണീര്‍മത്തന്‍ ബിപിയുള്‍പ്പടെ പല രോഗങ്ങള്‍ക്കുള്ള സ്വാഭാവികമായ മരുന്നുമാണ്. വിറ്റാമിനുകളും മിനറലുകളുമുള്ള തണ്ണീര്‍മത്തന്‍ ത്വക്ക് രോഗങ്ങള്‍ക്ക് ഉത്തമമാണ്. മുടി തഴച്ച് വളരാന്‍ ദിവസവും ഒരു കപ്പ് തണ്ണിമത്തന്‍ കുടിക്കുന്നത് ?ഗുണം ചെയ്യും. കൊഴുപ്പും കൊളസ്ട്രോളും അന്നജവും കുറഞ്ഞ തണ്ണീര്‍മത്തനില്‍ ധാരാളം ആന്റി ഓക്സിഡന്റുകളും ജലാംശവുമുണ്ട്. പ്രോടീനിന്റെ അളവ് കുറവാണെങ്കിലും സിട്രിലൈന്‍ എന്ന അമിനോ ആസിദ് ധാരാളമായി തണ്ണീര്‍മത്തനിലുണ്ട്. ഈ അമിനോ ആസിഡ് ശരീരത്തില്‍ വെച്ച് അര്‍ജനൈന്‍ എന്ന അമിനോ ആസിഡായി മാറുന്നു. ഈ അമിനോ ആസിഡ് രക്തക്കുഴലുകളെ മൃദുവാക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

പുല്ലൂര്‍ പെരിയ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.വി.അപ്പ...

പുല്ലൂര്‍ പെരിയ പഞ്ചായത്ത് മുന്‍...

കാഞ്ഞങ്ങാട് : പുല്ലൂര്‍ പെരിയ പഞ്ചായത്ത് മുന്‍ പ്രസിഡന്റും മുതിര്‍ന്ന...

നമ്മുടെ മുറ്റത്തും മുന്തിരി വിളയും; പഴത്തോടൊപ്പം ചൂടിനും...

നമ്മുടെ മുറ്റത്തും മുന്തിരി വിളയും;...

തണുപ്പുള്ള കാലാവസ്ഥയിലാണ് സാധാരണ മുന്തിരി വളരുക, എന്നാല്‍ കേരളത്തിലെ വീട്ടുമുറ്റങ്ങളിലും...

അമിതമായ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തില്‍ നിന്നും രക്ഷനേടാന്‍,...

അമിതമായ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തില്‍...

സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവര്‍ വളരെ വിരളമാണ്. ചെറുപ്പക്കാര്‍ മുതല്‍ പ്രായമായവര്‍...

ഇറച്ചിയും മീനും പാചകം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില...

ഇറച്ചിയും മീനും പാചകം ചെയ്യുമ്പോള്‍...

പാചകത്തില്‍ ചിലര്‍ക്ക് കൈപ്പുണ്യം കൂടുതലാണെന്ന് പറഞ്ഞു കേള്‍ക്കാറില്ലേ..? എന്നാല്‍ ഈ...

കരിക്കിന്‍ വെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍ ചെറുതൊന്നുമല്ല

കരിക്കിന്‍ വെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍...

പ്രതിരോധശേഷി വര്‍ധിപ്പിക്കും... പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് കരിക്കിന്‍ വെള്ളം....

ഉള്ള് തണുപ്പിയ്ക്കാന്‍ ഒട്ടേറെ ആരോഗ്യ ഗുണങ്ങളുള്ള തണ്ണീര്‍...

ഉള്ള് തണുപ്പിയ്ക്കാന്‍ ഒട്ടേറെ ആരോഗ്യ...

വേനല്‍കാലത്ത് ഏറ്റവും ചിലവാകുന്ന ഒന്നാണ് തണ്ണീര്‍മത്തന്‍. വേനലില്‍ ദാഹവും കിശപ്പും...

Recent Posts

സേവ് കേരള സ്പീക് അപ്...

ഉപ്പള : മംഗല്‍പ്പാടി...

സേവ് കേരള സ്പീക് അപ് ക്യാംപയിനുമായി മംഗല്‍പ്പാടി മണ്ഡലം കോണ്‍ഗ്രസ്...

ഉപ്പള : മംഗല്‍പ്പാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സേകവ്...

വറുതിയിലകപ്പെട്ട നെല്ലിക്കുന്ന് കടപ്പുറത്ത് 200...

കാസര്‍കോട്: കോവിഡ് വ്യാപനം...

വറുതിയിലകപ്പെട്ട നെല്ലിക്കുന്ന് കടപ്പുറത്ത് 200 ഭക്ഷണക്കിറ്റുകള്‍ നല്‍കി ചന്ദ്രഗിരി ലയണ്‍സ്...

കാസര്‍കോട്: കോവിഡ് വ്യാപനം മൂലം പൂര്‍ണ്ണമായും ഒറ്റപ്പെട്ട നെല്ലിക്കുന്ന്...

കാസര്‍കോട് ജില്ലയില്‍ ഇന്ന് 68...

കാസര്‍കോട് : ഇന്ന്...

കാസര്‍കോട് ജില്ലയില്‍ ഇന്ന് 68 പേര്‍ക്ക് കോവിഡ്

കാസര്‍കോട് : ഇന്ന് (ആഗസ്റ്റ് 12) ജില്ലയില്‍ 68...

കോവിഡ് വ്യാപനം തടയാന്‍ അടച്ചിട്ട...

രാജപുരം: കോവിഡ് വ്യാപനം...

കോവിഡ് വ്യാപനം തടയാന്‍ അടച്ചിട്ട ഒടയംചാല്‍ ടൗണ്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍...

രാജപുരം: കോവിഡ് വ്യാപനം തടയാന്‍ അടച്ചിട്ട ഒടയംചാല്‍ ടൗണ്‍...

കോവിഡ് കാലത്ത് എല്ലാ വിഷയത്തിനും...

നീലേശ്വരം : സ്പെഷ്യലിസ്റ്റ്...

കോവിഡ് കാലത്ത് എല്ലാ വിഷയത്തിനും ഓണ്‍ലൈന്‍ ക്ലാസുകള്‍ പുരോഗമിക്കുമ്പോഴും സ്പെഷ്യലിസ്റ്റ്...

നീലേശ്വരം : സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ സേവനം സ്‌കൂളുകളുടെ നിലവാരം...

Articles

കറുപ്പിനെന്താ ഓറഞ്ച് നിറം: അപകട...

പാലക്കുന്നില്‍ കുട്ടി അപകടങ്ങള്‍...

കറുപ്പിനെന്താ ഓറഞ്ച് നിറം: അപകട കാരണങ്ങള്‍ കണ്ടെത്താന്‍ വിമാനങ്ങളില്‍ ബ്ലാക്ക്...

പാലക്കുന്നില്‍ കുട്ടി അപകടങ്ങള്‍ ഒരിക്കലും മുന്‍കൂട്ടി അറിയിച്ചല്ല വരുന്നത്...

വലിച്ചെറിഞ്ഞവയില്‍ നിന്നും പതിനൊന്നു കോടി...

നേര്‍ക്കാഴ്ച്ചകള്‍... കേരളത്തില്‍ കൂട്ടിയിട്ട്...

വലിച്ചെറിഞ്ഞവയില്‍ നിന്നും പതിനൊന്നു കോടി സമാഹരിച്ചു; ഡി.വൈ.എഫ്.ഐ പുതിയ ചരിത്രത്തിലേക്ക്; ...

നേര്‍ക്കാഴ്ച്ചകള്‍... കേരളത്തില്‍ കൂട്ടിയിട്ട് നാറ്റം വമിക്കുന്ന പാഴ് വസ്തുക്കള്‍...

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര...

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം...

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര പിണറായി സര്‍ക്കാര്‍

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം മുഖ്യമന്ത്രിയായി സ്ഥാനമേറ്റ പല പ്രമുഖരും...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ......

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും,...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ... പിതൃക്കള്‍ക്ക് ബലിയില്ലാതെ കള്ള കര്‍ക്കടകം

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും, റംസാനും കവര്‍ന്നെടുത്ത കോവിഡ് ഇതാ...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം...

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം വറുതി തിന്ന് ജീവിക്കുന്നു.

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍ ഉടന്‍ കേള്‍ക്കുന്നത് ഇന്ധനവില വര്‍ദ്ധിച്ചതിനേക്കുറിച്ചാണ്....

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ കൃഷ്ണനോട് കൊമ്പു...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ...

error: Content is protected !!