CLOSE
 
 
കാഞ്ഞങ്ങാട് നിത്യാനന്ദാ പോളീടെക്നിക് കാന്റീനില്‍ കവര്‍ച്ചാ ശ്രമം: മോഷ്ടാവിനെ കയ്യോടെ പിടികൂടി
 
 
 

കാഞ്ഞങ്ങാട്: നിത്യാനന്ദ പോളിടെക്‌നിക്ക് കാന്റീനില്‍ കവര്‍ച്ച നടത്താന്‍ എത്തിയ മോഷ്ടാവിനെ കാവല്‍ക്കാര്‍ കൈയ്യോടെ പിടികൂടി. ബേക്കല്‍, സ്വദേശിയായ രാധാകൃഷ്ണ(52)നെയാണ് കാവല്‍ക്കാരായ രാജേഷ്, സുനില്‍കുമാര്‍, സമീപത്ത് കട നടത്തുന്ന കുമാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ കുടുക്കി പൊലീസിന് കൈമാറിയത്. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ ആയിരുന്നു സംഭവം. കാന്റീനകത്ത് കയറിയ മോഷ്ടാവ് സംഭവം ആരുടെയും ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ വാതില്‍ അകത്ത് നിന്ന് പൂട്ടി.

കള്ളന്‍ കയറിയ കാര്യം മനസിലാക്കിയ കാവല്‍ക്കാര്‍ കാന്റീനിന്റെ രണ്ട് ഭാഗത്തെയും വാതിലുകളും പുറത്ത് നിന്ന് പൂട്ടിയിട്ടു. വിവരം പോളിടെക്‌നിക്കിന് സമീപത്ത് കട നടത്തുന്ന കുമാരനെ അറിയിക്കുകയായിരുന്നു.തുടര്‍ന്ന് വിവരമറിഞ്ഞ് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളും എത്തി. എല്ലാവരും കാന്റീന്‍ കെട്ടിടത്തിന് ചുറ്റും കാവലിരുന്നു. വിവരമറിഞ്ഞ് പൊലീസെത്തി മോഷ്ടാവിനെ കൈയ്യോടെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ ബേക്കല്‍ വിറകന്റിട രാധാകൃഷ്ണന്‍ ആണെന്ന് വ്യക്തമായത്. ഇയാളില്‍ നിന്നു മറ്റെവിടെ നിന്നോ മോഷ്ടിച്ചതെന്ന് കരുതുന്ന പതിനായിരം രൂപയും കണ്ടെത്തി. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കോവിഡ് വ്യാപനത്തിനിടെ പെന്‍ഷന്‍ ചലഞ്ചുമായി നീലേശ്വരത്തെ കെ.വി.കെ...

കോവിഡ് വ്യാപനത്തിനിടെ പെന്‍ഷന്‍ ചലഞ്ചുമായി...

നീലേശ്വരം : കോവിഡ് വ്യാപനത്തിനിടെ പെന്‍ഷന്‍ ചലഞ്ചുമായി നീലേശ്വരത്തെ കെ.വി.കെ.എളേരി....

കാസര്‍കോട് ജില്ലാ പഞ്ചായത്ത് ബജറ്റ് കേവലം പ്രഹസനമെന്ന്...

കാസര്‍കോട് ജില്ലാ പഞ്ചായത്ത് ബജറ്റ്...

കാസര്‍കോട് : ജില്ലാ പഞ്ചായത്ത് ബജറ്റ് കേവലം പ്രഹസനമെന്നു ജില്ലാ...

തെരുവില്‍ അലഞ്ഞു തിരിയുന്ന നായകള്‍ക്ക് ഭക്ഷണം നല്‍കി...

തെരുവില്‍ അലഞ്ഞു തിരിയുന്ന നായകള്‍ക്ക്...

പടുപ്പ് : കോവിഡ് പടര്‍ന്ന് പിടിക്കലിന്റ ഭാഗമായി ഹോട്ടല്‍ അടച്ചിടുന്നത്...

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ച് പഞ്ചായത്തുകളില്‍...

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ...

കാസറകോട്: മലയോരമേഖലയുള്‍പ്പെട്ട കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ച് പഞ്ചായത്തുകളില്‍...

മംഗളൂരുവിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോയ കിഡ്‌നി രോഗിയെ തലപ്പാടിയില്‍...

മംഗളൂരുവിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോയ കിഡ്‌നി...

കാഞ്ഞങ്ങാട്: ആംബുലന്‍സില്‍ വിദഗ്ധ ചികിത്സയ്ക്ക് മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയ കിഡ്‌നി...

Recent Posts

കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് ജില്ലാ...

കാസര്‍കോട് : രൂക്ഷമായ...

കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് ജില്ലാ പഞ്ചായത്ത് ബജറ്റ്; ജില്ലയില്‍ ഉടനീളം...

കാസര്‍കോട് : രൂക്ഷമായ വരള്‍ച്ച തടയാന്‍ ജില്ലയിലുടനീളം റബറൈസ്ഡ്...

കോവിഡ് വ്യാപനത്തിനിടെ പെന്‍ഷന്‍ ചലഞ്ചുമായി...

നീലേശ്വരം : കോവിഡ്...

കോവിഡ് വ്യാപനത്തിനിടെ പെന്‍ഷന്‍ ചലഞ്ചുമായി നീലേശ്വരത്തെ കെ.വി.കെ എളേരി

നീലേശ്വരം : കോവിഡ് വ്യാപനത്തിനിടെ പെന്‍ഷന്‍ ചലഞ്ചുമായി നീലേശ്വരത്തെ...

കാസര്‍കോട് ജില്ലാ പഞ്ചായത്ത് ബജറ്റ്...

കാസര്‍കോട് : ജില്ലാ...

കാസര്‍കോട് ജില്ലാ പഞ്ചായത്ത് ബജറ്റ് കേവലം പ്രഹസനമെന്ന് എല്‍ഡിഎഫ്

കാസര്‍കോട് : ജില്ലാ പഞ്ചായത്ത് ബജറ്റ് കേവലം പ്രഹസനമെന്നു...

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ...

കാസറകോട്: മലയോരമേഖലയുള്‍പ്പെട്ട കാറഡുക്ക...

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ച് പഞ്ചായത്തുകളില്‍ സാമൂഹ്യ അടുക്കളകള്‍...

കാസറകോട്: മലയോരമേഖലയുള്‍പ്പെട്ട കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ച്...

മംഗളൂരുവിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോയ കിഡ്‌നി...

കാഞ്ഞങ്ങാട്: ആംബുലന്‍സില്‍ വിദഗ്ധ...

മംഗളൂരുവിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോയ കിഡ്‌നി രോഗിയെ തലപ്പാടിയില്‍ തടഞ്ഞു;വിദഗ്ദ്ധ ചികിത്സ...

കാഞ്ഞങ്ങാട്: ആംബുലന്‍സില്‍ വിദഗ്ധ ചികിത്സയ്ക്ക് മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയ...

Articles

താര പരിവേഷത്തോടെ നരിനാരായണന്‍ ;...

നാടുനീളെ ആദരവുകളും അനുമോദനങ്ങളും...

താര പരിവേഷത്തോടെ നരിനാരായണന്‍ ; നാട് നീളെ ആദരവുകളും അനുമോദനങ്ങളും

നാടുനീളെ ആദരവുകളും അനുമോദനങ്ങളും ഏറ്റുവാങ്ങി നരിനാരായണന്‍ നാട്ടിലും പുറത്തും...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട്...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ : മിക്ക ഇടത്തര...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ്...

error: Content is protected !!