CLOSE
 
 
നീലേശ്വരത്ത് നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോയ്ക്കടിയില്‍ പെട്ട് പരിക്കേറ്റ ഡ്രൈവര്‍ മരിച്ചു
 
 
 

നീലേശ്വരം: നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോയ്ക്കടിയില്‍ പെട്ട് പരിക്കേറ്റ ഡ്രൈവര്‍ മരിച്ചു. പടന്നക്കാട് ആയുര്‍വേദ കോളേജിന് സമീപം താമസിക്കുന്ന പരേതനായ പത്മനാഭന്‍ രമണി ദമ്പതികളുടെ മകന്‍ ടി. ബിജു(32)വാണ് മരിച്ചത്. നെടുങ്കണ്ട ദേശീയ പാതയില്‍ ഇന്നലെരാത്രി ഒന്‍പതു മണിയോടെയാണ് അപകടം. ഓട്ടോറിക്ഷ സ്‌കൂട്ടിയുമായി കൂട്ടിയിടിച്ചാണ് അപകടം. നിയന്ത്രണം വിട്ട ഓട്ടോയുടെ അടിയില്‍പ്പെട്ട ബിജുവിനെ മംഗളൂരുവിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണപ്പെട്ടു. സ്‌കൂട്ടി യാത്രക്കാരായ നീലേശ്വരം തൈക്കടപ്പുറത്തെ നാസര്‍ (34) ,മകന്‍ നജിഹാഫ് (8) എന്നിവരെ നീലേശ്വരം തേജസ്വിനി ഹോസ്പിറ്റല്‍ പ്രവേശിച്ചു. പടന്നക്കാട് നെഹ്റു കോളേജ് ഓട്ടോ സ്റ്റാന്റിലെ ഡ്രൈവറാണ് ബിജു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കാസര്‍കോട് ജില്ലയിലെ 6 പഞ്ചായത്തുകളിലെ തിരഞ്ഞെടുത്ത പ്രദേശങ്ങള്‍...

കാസര്‍കോട് ജില്ലയിലെ 6 പഞ്ചായത്തുകളിലെ...

കാസര്‍കോട്: ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് 19 കേസുകള്‍സ്ഥിരീകരിച്ച ആറ്...

സംസ്ഥാനത്ത് ഇന്ന് 32 പേര്‍ക്ക് കൊറോണ രോഗം...

സംസ്ഥാനത്ത് ഇന്ന് 32 പേര്‍ക്ക്...

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് ഇന്ന് 32 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍...

പെന്‍ഷന്‍ വിതരണം ഏപ്രില്‍ രണ്ടു മുതല്‍; പെന്‍ഷന്‍കാര്‍...

പെന്‍ഷന്‍ വിതരണം ഏപ്രില്‍ രണ്ടു...

കാസര്‍കോട് :ജില്ലാ ട്രഷറിയുടെ കീഴിലുള്ള വിവിധ സബ് ട്രഷറികളില്‍ ഏപ്രില്‍...

സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു;...

സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക്...

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് കൂടി കൊറോണ രോഗം...

സംസ്ഥാനത്ത് ഇന്ന് 6 പേര്‍ക്ക് കോറോണ രോഗം...

സംസ്ഥാനത്ത് ഇന്ന് 6 പേര്‍ക്ക്...

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് ഇന്ന് 6 പേര്‍ക്ക് കോറോണ രോഗം സ്ഥിരീകരിച്ചു....

കേരളത്തില്‍ ആദ്യ കൊവിഡ് മരണം: മരിച്ചത് കളമശ്ശേരി...

കേരളത്തില്‍ ആദ്യ കൊവിഡ് മരണം:...

കൊച്ചി: കേരളത്തില്‍ ആദ്യത്തെ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു. 69...

Recent Posts

കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് ജില്ലാ...

കാസര്‍കോട് : രൂക്ഷമായ...

കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് ജില്ലാ പഞ്ചായത്ത് ബജറ്റ്; ജില്ലയില്‍ ഉടനീളം...

കാസര്‍കോട് : രൂക്ഷമായ വരള്‍ച്ച തടയാന്‍ ജില്ലയിലുടനീളം റബറൈസ്ഡ്...

കോവിഡ് വ്യാപനത്തിനിടെ പെന്‍ഷന്‍ ചലഞ്ചുമായി...

നീലേശ്വരം : കോവിഡ്...

കോവിഡ് വ്യാപനത്തിനിടെ പെന്‍ഷന്‍ ചലഞ്ചുമായി നീലേശ്വരത്തെ കെ.വി.കെ എളേരി

നീലേശ്വരം : കോവിഡ് വ്യാപനത്തിനിടെ പെന്‍ഷന്‍ ചലഞ്ചുമായി നീലേശ്വരത്തെ...

കാസര്‍കോട് ജില്ലാ പഞ്ചായത്ത് ബജറ്റ്...

കാസര്‍കോട് : ജില്ലാ...

കാസര്‍കോട് ജില്ലാ പഞ്ചായത്ത് ബജറ്റ് കേവലം പ്രഹസനമെന്ന് എല്‍ഡിഎഫ്

കാസര്‍കോട് : ജില്ലാ പഞ്ചായത്ത് ബജറ്റ് കേവലം പ്രഹസനമെന്നു...

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ...

കാസറകോട്: മലയോരമേഖലയുള്‍പ്പെട്ട കാറഡുക്ക...

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ച് പഞ്ചായത്തുകളില്‍ സാമൂഹ്യ അടുക്കളകള്‍...

കാസറകോട്: മലയോരമേഖലയുള്‍പ്പെട്ട കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ച്...

മംഗളൂരുവിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോയ കിഡ്‌നി...

കാഞ്ഞങ്ങാട്: ആംബുലന്‍സില്‍ വിദഗ്ധ...

മംഗളൂരുവിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോയ കിഡ്‌നി രോഗിയെ തലപ്പാടിയില്‍ തടഞ്ഞു;വിദഗ്ദ്ധ ചികിത്സ...

കാഞ്ഞങ്ങാട്: ആംബുലന്‍സില്‍ വിദഗ്ധ ചികിത്സയ്ക്ക് മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയ...

Articles

താര പരിവേഷത്തോടെ നരിനാരായണന്‍ ;...

നാടുനീളെ ആദരവുകളും അനുമോദനങ്ങളും...

താര പരിവേഷത്തോടെ നരിനാരായണന്‍ ; നാട് നീളെ ആദരവുകളും അനുമോദനങ്ങളും

നാടുനീളെ ആദരവുകളും അനുമോദനങ്ങളും ഏറ്റുവാങ്ങി നരിനാരായണന്‍ നാട്ടിലും പുറത്തും...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട്...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ : മിക്ക ഇടത്തര...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ്...

error: Content is protected !!