CLOSE
 
 
ഷാരൂഖ് ഖാന്റെ പേരിലുള്ള സ്‌കോളര്‍ഷിപ്പ് തൃശ്ശൂര്‍ സ്വദേശിനിക്ക്; ഗോപികയെ അഭിനന്ദിച്ച് ഷാരൂഖ് ഖാന്‍
 
 
 

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ പേരിലുള്ള സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടി മലയാളി വിദ്യാര്‍ത്ഥിനി. ദ ഷാരൂഖ് ഖാന്‍ ലാ ട്രോബ് യൂണിവേഴ്സിറ്റി സ്‌കോളര്‍ഷിപ്പിനാണ് തൃശ്ശൂര്‍ സ്വദേശിയായ ഗോപിക അര്‍ഹത നേടിയത്. കാര്‍ഷിക മേഖലയിലെ പഠനത്തിനാണ് ഗോപികയ്ക്ക് സ്‌കോളര്‍ഷിപ്പ് ലഭിച്ചത്.

മുംബൈയില്‍ വച്ചു നടന്ന ചടങ്ങില്‍ ഗോപികയ്ക്ക് കിംങ് ഖാന്‍ സ്‌കോളര്‍ഷിപ്പ് സമ്മാനിച്ചു.സ്ത്രീകളുടെ ഉന്നമനത്തിനായുള്ള ഷാരൂഖിന്റെ പ്രവര്‍ത്തനങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി ലാ ട്രോബ് യൂണിവേഴ്‌സിറ്റി 2019 മുതലാണ് അദ്ദേഹത്തിന്റെ പേരില്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യാന്‍ ആരംഭിച്ചത്. രാജ്യത്തെ വിവിധഭാഗങ്ങളില്‍ നിന്നായി 800 വിദ്യാര്‍ത്ഥികള്‍ സ്‌കോളര്‍ഷിപ്പിനായി അപേക്ഷിച്ചിരുന്നു. ഇവരില്‍ നിന്നാണ് അംഗീകാരം ഗോപികയ്ക്ക് ലഭ്യമായത്. ഗോപികയ്ക്ക് ഷാരൂഖ് അഭിനനന്ദനങ്ങളും നേര്‍ന്നു.

ഷാരൂഖിന്റെ വാക്കുകള്‍;

വിദ്യാഭ്യാസത്തില്‍ വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഈ നേട്ടത്തില്‍ ഗോപികയെ അഭിനന്ദിക്കുന്നു. ഗോപികയുടെ അര്‍പ്പണബോധത്തെയും കഠിനാധ്വാനത്തെയും ഞാന്‍ പ്രകീര്‍ത്തിക്കുന്നു. ലാ ട്രോബ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണം ചെയ്യാനുള്ള മഹത്തരമായ അവസരമാണ് ഗോപികയെ തേടിയെത്തിയിരിക്കുന്നത്. ഇന്ത്യയുടെ കാര്‍ഷിക മേഖലയ്ക്ക് ഈ പെണ്‍കുട്ടി ഒരു മുതല്‍കൂട്ടാകട്ടെ

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

അമ്മയെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ചു: മൂന്നുവയസുകാരനെ രണ്ടാനച്ഛന്‍...

അമ്മയെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ചു:...

ഹൈദരാബാദ്: അമ്മയെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച മൂന്ന് വയസ്സുകാരനെ രണ്ടാനച്ഛന്‍...

ആഗോളതലത്തില്‍ അതിവേഗതയിലാണ് കൊറോണ വൈറസ് പടരുന്നത്: വൈറസ്...

ആഗോളതലത്തില്‍ അതിവേഗതയിലാണ് കൊറോണ വൈറസ്...

ന്യൂഡല്‍ഹി: കൊറോണ വൈറസ് ഇന്ത്യയിലാകമാനം പടര്‍ന്നു പിടിക്കുകയാണ്. ഈ സാഹചര്യത്തില്‍...

നിസാമുദ്ദീനില്‍ നിന്നുള്ള മൂന്ന് ട്രെയിനുകളിലെ യാത്രക്കാരുടെ വിവരങ്ങള്‍...

നിസാമുദ്ദീനില്‍ നിന്നുള്ള മൂന്ന് ട്രെയിനുകളിലെ...

ന്യൂഡല്‍ഹി: നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുക്കുകയും കൊറോണ...

ലോക് ഡൗണ്‍; കടമെടുത്ത മുഴുവന്‍ തുകയും തിരികെ...

ലോക് ഡൗണ്‍; കടമെടുത്ത മുഴുവന്‍...

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ കാലത്ത് രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്....

കാസര്‍കോട് അതിര്‍ത്തിയിലെ റോഡുകള്‍ തുറക്കില്ല: വയനാട്, കണ്ണൂര്‍...

കാസര്‍കോട് അതിര്‍ത്തിയിലെ റോഡുകള്‍ തുറക്കില്ല:...

ബെംഗളൂരു: കാസര്‍കോട് അതിര്‍ത്തിയിലെ റോഡുകള്‍ തുറക്കില്ലെന്നു കര്‍ണാടക. കര്‍ണാടക അഡ്വക്കറ്റ്...

Recent Posts

ഭാര്യയെ തല്ലിയ കേസിലെ പ്രതി...

ബേഡകം: ഭാര്യയെ തല്ലിയ...

കാസർകോട്- മംഗളൂരു ദേശീയ പാത...

കാഞ്ഞങ്ങാട് : കാസർകോട്-...

കാസർകോട്- മംഗളൂരു ദേശീയ പാത അതിർത്തി ഉടൻ തുറക്കണമെന്ന് ഹൈക്കോടതി;കേന്ദ്ര...

കാഞ്ഞങ്ങാട് : കാസർകോട്- മംഗളൂരു ദേശീയ പാത അതിർത്തി...

കൊറോണക്കാലത്ത് അതിഥി സംസ്ഥാന തൊഴിലാളികളുടെ...

നീലേശ്വരം: കൊറോണക്കാലത്ത് അതിഥി...

കൊറോണക്കാലത്ത് അതിഥി സംസ്ഥാന തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ നീലേശ്വരത്ത് ജനപ്രതിനിധികളുടെയും...

നീലേശ്വരം: കൊറോണക്കാലത്ത് അതിഥി സംസ്ഥാന തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍...

കൊറോണ കാലത്ത് കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ക്ക്...

കള്ളാര്‍: കൊറോണക്കാലത്ത് കഷ്ടതകള്‍...

കൊറോണ കാലത്ത് കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങുമായി കെ എസ് യൂ...

കള്ളാര്‍: കൊറോണക്കാലത്ത് കഷ്ടതകള്‍ അനുഭവിക്കുന്ന വേണ്ടി വ്യത്യസ്തമായ സഹായം...

Articles

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ,...

കൊറോണ എന്ന പേരുള്ള...

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ, ഒന്നല്ല ഏഴെണ്ണം

കൊറോണ എന്ന പേരുള്ള കപ്പലുകള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

താര പരിവേഷത്തോടെ നരിനാരായണന്‍ ;...

നാടുനീളെ ആദരവുകളും അനുമോദനങ്ങളും...

താര പരിവേഷത്തോടെ നരിനാരായണന്‍ ; നാട് നീളെ ആദരവുകളും അനുമോദനങ്ങളും

നാടുനീളെ ആദരവുകളും അനുമോദനങ്ങളും ഏറ്റുവാങ്ങി നരിനാരായണന്‍ നാട്ടിലും പുറത്തും...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

error: Content is protected !!