CLOSE
 
 
പൊലീസിനെ കൊണ്ട് കൊള്ളില്ല, സൈന്യത്തെ ഇറക്കണം; ഡല്‍ഹി അക്രമങ്ങളില്‍ കെജ്രിവാള്‍
 
 
 

അക്രമം പടര്‍ന്ന നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ ഭയപ്പെടുത്തുന്നതാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കഠിനമായി പരിശ്രമിച്ചിട്ടും സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് പൊലീസ്. ഈ സമയത്ത് ഡല്‍ഹിയില്‍ സൈന്യത്തെ ഇറക്കണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു. ഈ വിഷയം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയയ്ക്കാന്‍ ഒരുങ്ങുകയാണ് മുഖ്യമന്ത്രി.

‘രാത്രി മുഴുവന്‍ നിരവധി ആളുകളുമായി സംസാരിച്ചു. സ്ഥിതിഗതികള്‍ ഭയപ്പെടുത്തുന്നതാണ്. കിണഞ്ഞ് പരിശ്രമിച്ചിട്ടും പൊലീസിന് സ്ഥിതി നിയന്ത്രിക്കാന്‍ സാധിച്ചിട്ടില്ല, ആത്മവിശ്വാസം വളര്‍ത്താനും കഴിഞ്ഞില്ല. സൈന്യത്തെ ഇറക്കണം, പ്രശ്‌നബാധിതമായ ഇടങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തണം. ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രിക്ക് കത്തെഴുതും’, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.

ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് സുരക്ഷാകാര്യങ്ങള്‍ സംബന്ധിച്ച ക്യാബിനറ്റ് കമ്മിറ്റിയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ വിശദീകരണം നല്‍കും. പ്രശ്‌നബാധിതമായ ജാഫ്രാബാദ്, സീലാംപൂര്‍ ഉള്‍പ്പെടെയുള്ള നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ സ്ഥലങ്ങളില്‍ എന്‍എസ്എ ഡോവല്‍ നേരിട്ടെത്തി പരിശോധന നടത്തി. പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ ഡല്‍ഹിയില്‍ നടന്ന അക്രമസംഭവങ്ങളില്‍ മരണസംഖ്യ 20 ആയി ഉയര്‍ന്നു.

രണ്ട് സംഘങ്ങളില്‍ പെട്ടവര്‍ പെട്രോള്‍ ബോംബും, തീവെപ്പും നടത്തിയതോടെയാണ് ഡല്‍ഹി തെരുവുകളില്‍ തീപടര്‍ന്നത്. ജാഫ്രാബാദ് മെട്രോ സ്റ്റേഷനില്‍ റോഡ് തടഞ്ഞ് സിഎഎ വിരുദ്ധ പ്രതിഷേധക്കാര്‍ എത്തുകയും ഇതിന് വിരുദ്ധമായി നിയമത്തെ അനുകൂലിച്ച് പ്രതിഷേധം നടക്കുകയും ചെയ്തതോടെയാണ് രാജ്യതലസ്ഥാനം അക്രമാസക്തമായത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

അമ്മയെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ചു: മൂന്നുവയസുകാരനെ രണ്ടാനച്ഛന്‍...

അമ്മയെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ചു:...

ഹൈദരാബാദ്: അമ്മയെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച മൂന്ന് വയസ്സുകാരനെ രണ്ടാനച്ഛന്‍...

ആഗോളതലത്തില്‍ അതിവേഗതയിലാണ് കൊറോണ വൈറസ് പടരുന്നത്: വൈറസ്...

ആഗോളതലത്തില്‍ അതിവേഗതയിലാണ് കൊറോണ വൈറസ്...

ന്യൂഡല്‍ഹി: കൊറോണ വൈറസ് ഇന്ത്യയിലാകമാനം പടര്‍ന്നു പിടിക്കുകയാണ്. ഈ സാഹചര്യത്തില്‍...

നിസാമുദ്ദീനില്‍ നിന്നുള്ള മൂന്ന് ട്രെയിനുകളിലെ യാത്രക്കാരുടെ വിവരങ്ങള്‍...

നിസാമുദ്ദീനില്‍ നിന്നുള്ള മൂന്ന് ട്രെയിനുകളിലെ...

ന്യൂഡല്‍ഹി: നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുക്കുകയും കൊറോണ...

ലോക് ഡൗണ്‍; കടമെടുത്ത മുഴുവന്‍ തുകയും തിരികെ...

ലോക് ഡൗണ്‍; കടമെടുത്ത മുഴുവന്‍...

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ കാലത്ത് രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്....

കാസര്‍കോട് അതിര്‍ത്തിയിലെ റോഡുകള്‍ തുറക്കില്ല: വയനാട്, കണ്ണൂര്‍...

കാസര്‍കോട് അതിര്‍ത്തിയിലെ റോഡുകള്‍ തുറക്കില്ല:...

ബെംഗളൂരു: കാസര്‍കോട് അതിര്‍ത്തിയിലെ റോഡുകള്‍ തുറക്കില്ലെന്നു കര്‍ണാടക. കര്‍ണാടക അഡ്വക്കറ്റ്...

Recent Posts

ഭാര്യയെ തല്ലിയ കേസിലെ പ്രതി...

ബേഡകം: ഭാര്യയെ തല്ലിയ...

കാസർകോട്- മംഗളൂരു ദേശീയ പാത...

കാഞ്ഞങ്ങാട് : കാസർകോട്-...

കാസർകോട്- മംഗളൂരു ദേശീയ പാത അതിർത്തി ഉടൻ തുറക്കണമെന്ന് ഹൈക്കോടതി;കേന്ദ്ര...

കാഞ്ഞങ്ങാട് : കാസർകോട്- മംഗളൂരു ദേശീയ പാത അതിർത്തി...

കൊറോണക്കാലത്ത് അതിഥി സംസ്ഥാന തൊഴിലാളികളുടെ...

നീലേശ്വരം: കൊറോണക്കാലത്ത് അതിഥി...

കൊറോണക്കാലത്ത് അതിഥി സംസ്ഥാന തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ നീലേശ്വരത്ത് ജനപ്രതിനിധികളുടെയും...

നീലേശ്വരം: കൊറോണക്കാലത്ത് അതിഥി സംസ്ഥാന തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍...

കൊറോണ കാലത്ത് കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ക്ക്...

കള്ളാര്‍: കൊറോണക്കാലത്ത് കഷ്ടതകള്‍...

കൊറോണ കാലത്ത് കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങുമായി കെ എസ് യൂ...

കള്ളാര്‍: കൊറോണക്കാലത്ത് കഷ്ടതകള്‍ അനുഭവിക്കുന്ന വേണ്ടി വ്യത്യസ്തമായ സഹായം...

Articles

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ,...

കൊറോണ എന്ന പേരുള്ള...

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ, ഒന്നല്ല ഏഴെണ്ണം

കൊറോണ എന്ന പേരുള്ള കപ്പലുകള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

താര പരിവേഷത്തോടെ നരിനാരായണന്‍ ;...

നാടുനീളെ ആദരവുകളും അനുമോദനങ്ങളും...

താര പരിവേഷത്തോടെ നരിനാരായണന്‍ ; നാട് നീളെ ആദരവുകളും അനുമോദനങ്ങളും

നാടുനീളെ ആദരവുകളും അനുമോദനങ്ങളും ഏറ്റുവാങ്ങി നരിനാരായണന്‍ നാട്ടിലും പുറത്തും...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

error: Content is protected !!