CLOSE
 
 
കലാപം ആസൂത്രിതം, ഉത്തരവാദിത്വം ഏറ്റെടുത്ത് അമിത് ഷാ രാജിവെയ്ക്കണമെന്ന് സോണിയാ ഗാന്ധി
 
 
 

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വടക്ക് കിഴക്കന്‍ മേഖലകളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന സംഘര്‍ഷങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി.ഡല്‍ഹി കലാപം ആസൂത്രിതമെന്നും ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗമാണ് കലാപത്തിലേക്ക് നയിച്ചതെന്നും അതിനാല്‍ കലാപങ്ങളുടെ ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനാണെന്നും സോണിയ കുറ്റപ്പെടുത്തി.

മാത്രമല്ല അക്രമങ്ങള്‍ തടയുന്നതില്‍ കേന്ദ്ര ഡല്‍ഹി സര്‍ക്കാരുകള്‍ പരാജയപ്പെട്ടുവെന്നും ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് അമിത് ഷാ രാജിവെയ്ക്കണമെന്നും സോണിയാ പറഞ്ഞു.അതേസമയം,ഡല്‍ഹിയിലെ സാഹചര്യം അതീവ ഗുരുതരമാണെന്നും അടിയന്തര ഇടപെടലുകള്‍ വേണമെന്നും സോണിയ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

അമ്മയെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ചു: മൂന്നുവയസുകാരനെ രണ്ടാനച്ഛന്‍...

അമ്മയെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ചു:...

ഹൈദരാബാദ്: അമ്മയെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച മൂന്ന് വയസ്സുകാരനെ രണ്ടാനച്ഛന്‍...

ആഗോളതലത്തില്‍ അതിവേഗതയിലാണ് കൊറോണ വൈറസ് പടരുന്നത്: വൈറസ്...

ആഗോളതലത്തില്‍ അതിവേഗതയിലാണ് കൊറോണ വൈറസ്...

ന്യൂഡല്‍ഹി: കൊറോണ വൈറസ് ഇന്ത്യയിലാകമാനം പടര്‍ന്നു പിടിക്കുകയാണ്. ഈ സാഹചര്യത്തില്‍...

നിസാമുദ്ദീനില്‍ നിന്നുള്ള മൂന്ന് ട്രെയിനുകളിലെ യാത്രക്കാരുടെ വിവരങ്ങള്‍...

നിസാമുദ്ദീനില്‍ നിന്നുള്ള മൂന്ന് ട്രെയിനുകളിലെ...

ന്യൂഡല്‍ഹി: നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുക്കുകയും കൊറോണ...

ലോക് ഡൗണ്‍; കടമെടുത്ത മുഴുവന്‍ തുകയും തിരികെ...

ലോക് ഡൗണ്‍; കടമെടുത്ത മുഴുവന്‍...

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ കാലത്ത് രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്....

കാസര്‍കോട് അതിര്‍ത്തിയിലെ റോഡുകള്‍ തുറക്കില്ല: വയനാട്, കണ്ണൂര്‍...

കാസര്‍കോട് അതിര്‍ത്തിയിലെ റോഡുകള്‍ തുറക്കില്ല:...

ബെംഗളൂരു: കാസര്‍കോട് അതിര്‍ത്തിയിലെ റോഡുകള്‍ തുറക്കില്ലെന്നു കര്‍ണാടക. കര്‍ണാടക അഡ്വക്കറ്റ്...

Recent Posts

ഭാര്യയെ തല്ലിയ കേസിലെ പ്രതി...

ബേഡകം: ഭാര്യയെ തല്ലിയ...

കാസർകോട്- മംഗളൂരു ദേശീയ പാത...

കാഞ്ഞങ്ങാട് : കാസർകോട്-...

കാസർകോട്- മംഗളൂരു ദേശീയ പാത അതിർത്തി ഉടൻ തുറക്കണമെന്ന് ഹൈക്കോടതി;കേന്ദ്ര...

കാഞ്ഞങ്ങാട് : കാസർകോട്- മംഗളൂരു ദേശീയ പാത അതിർത്തി...

കൊറോണക്കാലത്ത് അതിഥി സംസ്ഥാന തൊഴിലാളികളുടെ...

നീലേശ്വരം: കൊറോണക്കാലത്ത് അതിഥി...

കൊറോണക്കാലത്ത് അതിഥി സംസ്ഥാന തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ നീലേശ്വരത്ത് ജനപ്രതിനിധികളുടെയും...

നീലേശ്വരം: കൊറോണക്കാലത്ത് അതിഥി സംസ്ഥാന തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍...

കൊറോണ കാലത്ത് കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ക്ക്...

കള്ളാര്‍: കൊറോണക്കാലത്ത് കഷ്ടതകള്‍...

കൊറോണ കാലത്ത് കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങുമായി കെ എസ് യൂ...

കള്ളാര്‍: കൊറോണക്കാലത്ത് കഷ്ടതകള്‍ അനുഭവിക്കുന്ന വേണ്ടി വ്യത്യസ്തമായ സഹായം...

Articles

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ,...

കൊറോണ എന്ന പേരുള്ള...

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ, ഒന്നല്ല ഏഴെണ്ണം

കൊറോണ എന്ന പേരുള്ള കപ്പലുകള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

താര പരിവേഷത്തോടെ നരിനാരായണന്‍ ;...

നാടുനീളെ ആദരവുകളും അനുമോദനങ്ങളും...

താര പരിവേഷത്തോടെ നരിനാരായണന്‍ ; നാട് നീളെ ആദരവുകളും അനുമോദനങ്ങളും

നാടുനീളെ ആദരവുകളും അനുമോദനങ്ങളും ഏറ്റുവാങ്ങി നരിനാരായണന്‍ നാട്ടിലും പുറത്തും...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

error: Content is protected !!