CLOSE
 
 
കൂത്തുപറമ്പില്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് യുവ മിമിക്രി കലാകാരന് ദാരുണാന്ത്യം
 
 
 

കുത്തുപറമ്പ്: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് യുവ മിമിക്രി കലാകാരന്‍ മരിച്ചു. ബസ് ഡ്രൈവറും നിലവില്‍ ഓട്ടോറിക്ഷാ ഡ്രൈവറുമായ ഇ.എം വില്ലയില്‍ കൃഷ്ണന്റെയും പുഷ്പവല്ലിയുടെയും മകന്‍ പാനുണ്ട പാച്ചപൊയ്കയിലെ കെ വിനോദ് കുമാര്‍ (42) ആണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ മാനന്തവാടിയിലെ തറവാട്ട് വീട്ടില്‍ നിന്നും ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. ഇയാളുടെ സുഹൃത്തായ അമിത്താണ് ഓട്ടോറിക്ഷ ഓടിച്ചിരുന്നത്. ഇയാള്‍ക്കും നിസാര പരിക്കേറ്റിട്ടുണ്ട്. ഭാര്യ: സി പി ജിന. മക്കള്‍: വിഷ്ണുപ്രിയ, ദേവനന്ദ (ഇരുവരും വിദ്യാര്‍ഥികള്‍). ഓട്ടോറിക്ഷ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കതിരൂര്‍ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ലോക്ക് ഡൗണ്‍ലംഘിച്ച് പ്രതിഷേധം സംഘടിപ്പിച്ചു; ഒരു ഇതര...

ലോക്ക് ഡൗണ്‍ലംഘിച്ച് പ്രതിഷേധം സംഘടിപ്പിച്ചു;...

കൊല്ലം: കൊല്ലം പായിപ്പാട് ലോക്ക് ഡൗണ്‍ ലംഘിച്ച് പ്രതിഷേധം സംഘടിപ്പിച്ച...

കമ്യൂണിറ്റി കിച്ചണിലൂടെ 1.54 ലക്ഷം പേര്‍ക്കു ഭക്ഷണം;...

കമ്യൂണിറ്റി കിച്ചണിലൂടെ 1.54 ലക്ഷം...

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ആരംഭിച്ച കമ്യൂണിറ്റി...

ലോക് ഡൗണ്‍ കാലത്ത് പച്ചക്കറിക്കൃഷി: പ്രോത്സാഹനവുമായി ഹരിതകേരളം...

ലോക് ഡൗണ്‍ കാലത്ത് പച്ചക്കറിക്കൃഷി:...

തിരുവനന്തപുരം: കോവിഡ് 19 ജാഗ്രത ക്കാലത്ത് വീട്ടുവളപ്പിലും മട്ടുപ്പാവിലും പച്ചക്കറിക്കൃഷിയിലേര്‍പ്പെടുന്നവര്‍ക്ക്...

കോവിഡ് 19: പട്ടികജാതി, പട്ടികവര്‍ഗ മേഖലയ്ക്കു സഹായവുമായി...

കോവിഡ് 19: പട്ടികജാതി, പട്ടികവര്‍ഗ...

തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ പട്ടികജാതി,...

ഓണ്‍ലൈന്‍ പാസിനായുള്ള അപേക്ഷയ്ക്കു വന്‍ തിരക്ക്

ഓണ്‍ലൈന്‍ പാസിനായുള്ള അപേക്ഷയ്ക്കു വന്‍...

തിരുവനന്തപുരം : കോവിഡ് 19 നെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക്...

ട്രഷറി പെന്‍ഷന്‍ വിതരണം പുനഃക്രമീകരിച്ചു

ട്രഷറി പെന്‍ഷന്‍ വിതരണം പുനഃക്രമീകരിച്ചു

ട്രഷറികള്‍ മുഖേനയുള്ള സര്‍വീസ്, ഫാമിലി പെന്‍ഷനുകളുടെ വിതരണം പെന്‍ഷന്‍കാരുടെ അക്കൗണ്ടുകളുടെ...

Recent Posts

കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് ജില്ലാ...

കാസര്‍കോട് : രൂക്ഷമായ...

കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് ജില്ലാ പഞ്ചായത്ത് ബജറ്റ്; ജില്ലയില്‍ ഉടനീളം...

കാസര്‍കോട് : രൂക്ഷമായ വരള്‍ച്ച തടയാന്‍ ജില്ലയിലുടനീളം റബറൈസ്ഡ്...

കോവിഡ് വ്യാപനത്തിനിടെ പെന്‍ഷന്‍ ചലഞ്ചുമായി...

നീലേശ്വരം : കോവിഡ്...

കോവിഡ് വ്യാപനത്തിനിടെ പെന്‍ഷന്‍ ചലഞ്ചുമായി നീലേശ്വരത്തെ കെ.വി.കെ എളേരി

നീലേശ്വരം : കോവിഡ് വ്യാപനത്തിനിടെ പെന്‍ഷന്‍ ചലഞ്ചുമായി നീലേശ്വരത്തെ...

കാസര്‍കോട് ജില്ലാ പഞ്ചായത്ത് ബജറ്റ്...

കാസര്‍കോട് : ജില്ലാ...

കാസര്‍കോട് ജില്ലാ പഞ്ചായത്ത് ബജറ്റ് കേവലം പ്രഹസനമെന്ന് എല്‍ഡിഎഫ്

കാസര്‍കോട് : ജില്ലാ പഞ്ചായത്ത് ബജറ്റ് കേവലം പ്രഹസനമെന്നു...

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ...

കാസറകോട്: മലയോരമേഖലയുള്‍പ്പെട്ട കാറഡുക്ക...

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ച് പഞ്ചായത്തുകളില്‍ സാമൂഹ്യ അടുക്കളകള്‍...

കാസറകോട്: മലയോരമേഖലയുള്‍പ്പെട്ട കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ച്...

മംഗളൂരുവിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോയ കിഡ്‌നി...

കാഞ്ഞങ്ങാട്: ആംബുലന്‍സില്‍ വിദഗ്ധ...

മംഗളൂരുവിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോയ കിഡ്‌നി രോഗിയെ തലപ്പാടിയില്‍ തടഞ്ഞു;വിദഗ്ദ്ധ ചികിത്സ...

കാഞ്ഞങ്ങാട്: ആംബുലന്‍സില്‍ വിദഗ്ധ ചികിത്സയ്ക്ക് മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയ...

Articles

താര പരിവേഷത്തോടെ നരിനാരായണന്‍ ;...

നാടുനീളെ ആദരവുകളും അനുമോദനങ്ങളും...

താര പരിവേഷത്തോടെ നരിനാരായണന്‍ ; നാട് നീളെ ആദരവുകളും അനുമോദനങ്ങളും

നാടുനീളെ ആദരവുകളും അനുമോദനങ്ങളും ഏറ്റുവാങ്ങി നരിനാരായണന്‍ നാട്ടിലും പുറത്തും...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട്...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ : മിക്ക ഇടത്തര...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ്...

error: Content is protected !!