CLOSE
 
 
കള്ളനോട്ട് കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍; ഇവരുടെ വീട്ടില്‍ നിന്നും കള്ളനോട്ടുകളുടെ വലിയ ശേഖരവും പ്രിന്ററും കമ്പ്യൂട്ടറുകളും പിടിച്ചെടുത്തു
 
 
 

പാലക്കാട് : കള്ളനോട്ടുകള്‍ കടകളില്‍ കൊടുത്തു മാറുന്നതിനിടെ പാലക്കാട് മങ്കര പോലീസിന്റെ പിടിയിലായ ദമ്പതികളുടെ ചാത്തന്നൂരിലെ വീട്ടില്‍ നിന്നു കള്ളനോട്ടുകളുടെ വലിയ ശേഖരവും പ്രിന്ററും കമ്പ്യൂട്ടറുകളും പിടിച്ചെടുത്തു. ചാത്തന്നൂര്‍ കാരംകോട് കണ്ണേറ്റ ക്ഷേത്രത്തിനു സമീപം രഞ്ജിത്ത് ഭവനില്‍ രഞ്ജിത്ത്, ലിജ ദമ്പതികളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.

200 രൂപയുടെ ഇരുനൂറ്റി അമ്പതോളം നോട്ടുകളും 500 രൂപയുടെ അമ്പതോളം നോട്ടുകളും കണ്ടെടുത്തു. പാലക്കാട് മങ്കര പോലീസ് ചാത്തന്നൂര്‍ സിഐ ജസ്റ്റിന്‍ ജോണ്‍, എസ്‌ഐ എസ്.എസ്.സരിന്‍ എന്നിവരുടെ സഹായത്തോടെയാണു റെയ്ഡ് നടത്തിയത്.
പാലക്കാട് മങ്കരയില്‍ 500 രൂപയുടെ കള്ളനോട്ട് മാറാന്‍ ശ്രമിക്കുന്നതിനിടെയാണു രഞ്ജിത് (30), ഭാര്യ ലിജ (25) എന്നിവര്‍ പിടിയിലായത്. ചോദ്യംചെയ്യലില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ഉച്ചയോടെയാണു വീട് പരിശോധിച്ചത്. ചിറക്കര തേമ്പ്ര സ്വദേശിയായ ഇവര്‍ 9 മാസം മുന്‍പാണു വിവാഹിതരായത്.

വളരെ ചെറിയ വീട്ടിലെ കിടപ്പുമുറിയിലാണ് കള്ളനോട്ട് നിര്‍മിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സൂക്ഷിച്ചിരുന്നത്. പകുതി അച്ചടിച്ച നിലയിലും പൂര്‍ണമായും അച്ചടിച്ചു മുറിച്ച നിലയിലുമാണു നോട്ടുകള്‍. പ്രിന്റര്‍, സ്‌കാനര്‍ എന്നിവ ഉള്‍പ്പെടെയുള്ള കംപ്യൂട്ടര്‍, അച്ചടിക്കാനുള്ള പേപ്പറുകള്‍, കട്ടര്‍ തുടങ്ങിയവ കണ്ടെത്തി. 3 സീരിയല്‍ നമ്പറുകളിലാണ് നോട്ട് നിര്‍മിച്ചത്. സ്‌കൂട്ടറില്‍ സഞ്ചരിച്ചു നോട്ടുകള്‍ മാറ്റിയെടുക്കുകയാണു രീതി.

മങ്കര പോലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ 500 രൂപയുടെ 117 നോട്ടുകളും 200 രൂപയുടെ 27 നോട്ടുകളും അടക്കം 63,900 രൂപ പിടിച്ചെടുത്തു. രഞ്ജിത്ത് ഓണ്‍ലൈനായി സാധനങ്ങള്‍ വിതരണം ചെയ്യുന്ന ജോലി ചെയ്യുകയായിരുന്നു. ഭാര്യ ലിജ തയ്യല്‍ ജോലിക്കാരിയാണ്. ഇവരെ റിമാന്‍ഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെ കള്ളനോട്ടിന്റെ വിതരണ നിര്‍മാണ ശൃംഖലയെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ലോക് ഡൗണ്‍ ലംഘിച്ചാല്‍ കേസ് പുതിയ നിയമപ്രകാരം:...

ലോക് ഡൗണ്‍ ലംഘിച്ചാല്‍ കേസ്...

തിരുവനന്തപുരം: ലോക് ഡൗണ്‍ ലംഘിച്ച് റോഡില്‍ ഇറങ്ങുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും...

കാരുണ്യ പദ്ധതി ഒരു വര്‍ഷം കൂടി നീട്ടുമെന്ന്...

കാരുണ്യ പദ്ധതി ഒരു വര്‍ഷം...

തിരുവനന്തപുരം: പാവപ്പെട്ടവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുന്ന കാരുണ്യ ബെനവലന്റ് പദ്ധതി...

അരി പൊടിക്കാന്‍ പോയ വീട്ടമ്മയെ കുളത്തില്‍ മരിച്ച...

അരി പൊടിക്കാന്‍ പോയ വീട്ടമ്മയെ...

തൃശ്ശൂര്‍: അരി പൊടിപ്പിക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വീട്ടമ്മയെ കുളത്തില്‍...

കാസര്‍കോട് അതിര്‍ത്തി തുറക്കില്ലെന്ന് കര്‍ണാടക: ഇന്നു തന്നെ...

കാസര്‍കോട് അതിര്‍ത്തി തുറക്കില്ലെന്ന് കര്‍ണാടക:...

കൊച്ചി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട കാസര്‍കോട് അതിര്‍ത്തി തുറക്കാനാകില്ലെന്ന്...

Recent Posts

ഭാര്യയെ തല്ലിയ കേസിലെ പ്രതി...

ബേഡകം: ഭാര്യയെ തല്ലിയ...

കാസർകോട്- മംഗളൂരു ദേശീയ പാത...

കാഞ്ഞങ്ങാട് : കാസർകോട്-...

കാസർകോട്- മംഗളൂരു ദേശീയ പാത അതിർത്തി ഉടൻ തുറക്കണമെന്ന് ഹൈക്കോടതി;കേന്ദ്ര...

കാഞ്ഞങ്ങാട് : കാസർകോട്- മംഗളൂരു ദേശീയ പാത അതിർത്തി...

കൊറോണക്കാലത്ത് അതിഥി സംസ്ഥാന തൊഴിലാളികളുടെ...

നീലേശ്വരം: കൊറോണക്കാലത്ത് അതിഥി...

കൊറോണക്കാലത്ത് അതിഥി സംസ്ഥാന തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ നീലേശ്വരത്ത് ജനപ്രതിനിധികളുടെയും...

നീലേശ്വരം: കൊറോണക്കാലത്ത് അതിഥി സംസ്ഥാന തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍...

കൊറോണ കാലത്ത് കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ക്ക്...

കള്ളാര്‍: കൊറോണക്കാലത്ത് കഷ്ടതകള്‍...

കൊറോണ കാലത്ത് കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങുമായി കെ എസ് യൂ...

കള്ളാര്‍: കൊറോണക്കാലത്ത് കഷ്ടതകള്‍ അനുഭവിക്കുന്ന വേണ്ടി വ്യത്യസ്തമായ സഹായം...

Articles

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ,...

കൊറോണ എന്ന പേരുള്ള...

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ, ഒന്നല്ല ഏഴെണ്ണം

കൊറോണ എന്ന പേരുള്ള കപ്പലുകള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

താര പരിവേഷത്തോടെ നരിനാരായണന്‍ ;...

നാടുനീളെ ആദരവുകളും അനുമോദനങ്ങളും...

താര പരിവേഷത്തോടെ നരിനാരായണന്‍ ; നാട് നീളെ ആദരവുകളും അനുമോദനങ്ങളും

നാടുനീളെ ആദരവുകളും അനുമോദനങ്ങളും ഏറ്റുവാങ്ങി നരിനാരായണന്‍ നാട്ടിലും പുറത്തും...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

error: Content is protected !!