CLOSE
 
 
അജ്ഞാതന്റെ വിളയാട്ടം; പിടികൂടാനുള്ള കാത്തിരിപ്പില്‍ ഉറക്കം നഷ്ടപ്പെട്ട് നാട്ടുകാര്‍
 
 
 

തൊട്ടില്‍പ്പാലം: രാത്രിയില്‍ അജ്ഞാതന്റെ വിളയാട്ടം മൂലം ആശങ്കയിലായിരിക്കുകയാണ് മലയോര പ്രദേശങ്ങളിലെ ജനങ്ങള്‍. കാവിലുമ്പാറയിലെ ചീത്തപ്പാട്, ആശ്വാസി, നാഗംപാറ ഭാഗങ്ങളിലെ സ്ത്രീകളെയും കുട്ടികളെയുമാണ് അജ്ഞാതന്‍ വട്ടം കറക്കുന്നത്. വീട്ടിലെ പുരുഷന്മാര്‍ക്കാകട്ടെ ഉറക്കമില്ലാ രാത്രികളാണ് ഈ അജ്ഞാതന്‍ സമ്മാനിക്കുന്നത്.

രാത്രിയില്‍ വീടിനു പുറത്തിറങ്ങുന്ന സ്ത്രീകളെ പാത്തിരുന്ന് മുഖത്തടിക്കുന്നതായാണ് നാട്ടുകാരുടെ പരാതി. വീട്ടിലെ മെയിന്‍സ്വിച്ച് ഓഫാക്കുക, വാതിലില്‍ മുട്ടുക, അപശബ്ദങ്ങള്‍ പുറപ്പെടുവിച്ച് ആളുകളെ വിരട്ടുക, വീടിന് പരിസരത്ത് മലമൂത്രവിസര്‍ജനം നടത്തുക തുടങ്ങിയ സംഭവങ്ങളുമുണ്ടായതായും അവര്‍ പറയുന്നു.
നാട്ടുകാര്‍ പോലീസില്‍ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഇതേതുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ കൈയോടെ പിടികൂടാന്‍ രാത്രിയില്‍ ഉറക്കമിളച്ച് കാത്തിരിക്കുകയാണ്. നാടിനെ വിറപ്പിക്കുന്ന അജ്ഞാതനെന്ന സംശയത്തില്‍ കഴിഞ്ഞ ദിവസം വയനാട് റോഡില്‍ യുവാവിനെ നാട്ടുകാര്‍ പിടികൂടി തൊട്ടില്‍പ്പാലം പോലീസിന് കൈമാറുകയുണ്ടായി. പിന്നീട് ഇയാള്‍ നിരപരാധിയാണെന്ന് തെളിഞ്ഞതിനാല്‍ വിട്ടയക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ലോക് ഡൗണ്‍ ലംഘിച്ചാല്‍ കേസ് പുതിയ നിയമപ്രകാരം:...

ലോക് ഡൗണ്‍ ലംഘിച്ചാല്‍ കേസ്...

തിരുവനന്തപുരം: ലോക് ഡൗണ്‍ ലംഘിച്ച് റോഡില്‍ ഇറങ്ങുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും...

കാരുണ്യ പദ്ധതി ഒരു വര്‍ഷം കൂടി നീട്ടുമെന്ന്...

കാരുണ്യ പദ്ധതി ഒരു വര്‍ഷം...

തിരുവനന്തപുരം: പാവപ്പെട്ടവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുന്ന കാരുണ്യ ബെനവലന്റ് പദ്ധതി...

അരി പൊടിക്കാന്‍ പോയ വീട്ടമ്മയെ കുളത്തില്‍ മരിച്ച...

അരി പൊടിക്കാന്‍ പോയ വീട്ടമ്മയെ...

തൃശ്ശൂര്‍: അരി പൊടിപ്പിക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വീട്ടമ്മയെ കുളത്തില്‍...

കാസര്‍കോട് അതിര്‍ത്തി തുറക്കില്ലെന്ന് കര്‍ണാടക: ഇന്നു തന്നെ...

കാസര്‍കോട് അതിര്‍ത്തി തുറക്കില്ലെന്ന് കര്‍ണാടക:...

കൊച്ചി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട കാസര്‍കോട് അതിര്‍ത്തി തുറക്കാനാകില്ലെന്ന്...

Recent Posts

ഭാര്യയെ തല്ലിയ കേസിലെ പ്രതി...

ബേഡകം: ഭാര്യയെ തല്ലിയ...

കാസർകോട്- മംഗളൂരു ദേശീയ പാത...

കാഞ്ഞങ്ങാട് : കാസർകോട്-...

കാസർകോട്- മംഗളൂരു ദേശീയ പാത അതിർത്തി ഉടൻ തുറക്കണമെന്ന് ഹൈക്കോടതി;കേന്ദ്ര...

കാഞ്ഞങ്ങാട് : കാസർകോട്- മംഗളൂരു ദേശീയ പാത അതിർത്തി...

കൊറോണക്കാലത്ത് അതിഥി സംസ്ഥാന തൊഴിലാളികളുടെ...

നീലേശ്വരം: കൊറോണക്കാലത്ത് അതിഥി...

കൊറോണക്കാലത്ത് അതിഥി സംസ്ഥാന തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ നീലേശ്വരത്ത് ജനപ്രതിനിധികളുടെയും...

നീലേശ്വരം: കൊറോണക്കാലത്ത് അതിഥി സംസ്ഥാന തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍...

കൊറോണ കാലത്ത് കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ക്ക്...

കള്ളാര്‍: കൊറോണക്കാലത്ത് കഷ്ടതകള്‍...

കൊറോണ കാലത്ത് കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങുമായി കെ എസ് യൂ...

കള്ളാര്‍: കൊറോണക്കാലത്ത് കഷ്ടതകള്‍ അനുഭവിക്കുന്ന വേണ്ടി വ്യത്യസ്തമായ സഹായം...

Articles

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ,...

കൊറോണ എന്ന പേരുള്ള...

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ, ഒന്നല്ല ഏഴെണ്ണം

കൊറോണ എന്ന പേരുള്ള കപ്പലുകള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

താര പരിവേഷത്തോടെ നരിനാരായണന്‍ ;...

നാടുനീളെ ആദരവുകളും അനുമോദനങ്ങളും...

താര പരിവേഷത്തോടെ നരിനാരായണന്‍ ; നാട് നീളെ ആദരവുകളും അനുമോദനങ്ങളും

നാടുനീളെ ആദരവുകളും അനുമോദനങ്ങളും ഏറ്റുവാങ്ങി നരിനാരായണന്‍ നാട്ടിലും പുറത്തും...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

error: Content is protected !!