CLOSE
 
 
നിരോധിത പ്ലാസ്റ്റിക് പരിശോധനക്കെത്തിയ നഗരസഭ ജീവനക്കാരെ കല്ലുരാവിയില്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു; ഇന്നു രാവിലെ നഗരസഭ ഓഫിസിന് മുന്നില്‍ പ്രതിഷേധ പ്രകടനം
 
 
 

കാഞ്ഞങ്ങാട് : നഗരസഭയിലെ വിവിധ പ്രദേശങ്ങളിലെ നിരോധിത പ്ലാസ്റ്റിക്ക് കവറുകളും ഒറ്റതവണ ഉപയോഗിക്കുന്ന വസ്തുക്കളും ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നഗരസഭയിലെ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയെ കല്ലൂരാവി ജംഗ്ഷനില്‍ വെച്ച് ഒരു സംഘമാളുകള്‍ ജീവനക്കാര തടഞ്ഞ് നിര്‍ത്തി കൈയേറ്റം ചെയ്തു. ചൊവ്വാഴ്ച നടന്ന സംഭവത്തില്‍ കേരള മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ പ്രതിഷേധിച്ചു.

സംസ്ഥാനത്താകമാനം പ്ലാസ്റ്റിക്ക് ഉപയോഗം കുറച്ചു കൊണ്ടുവരാനും ബദല്‍ ഉല്‍പ്പന്നങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന അവസരത്തില്‍ സര്‍ക്കാറിന്റെ നയപരമായ തീരുമാനത്തിനെതിരെയും ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തെയും തടസ്സപ്പെടുത്തുന്ന നിലപാട് സ്വീകരിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വനിതാ ജീവനക്കാരെ അസഭ്യം പറയുകയും മിന്നല്‍ പരിശോധനയില്‍ പങ്കെടുത്ത ശുചീകരണ വിഭാഗം ജീവനക്കാരനായ അനില്‍കുമാറിനെ മര്‍ദ്ധിക്കുകയും ചെയ്ത നടപടിക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും യൂനിയന്‍ ആവശ്യപ്പെട്ടു.

അക്രമണവും ഭീക്ഷണിയും കൊണ്ട് ജീവനക്കാരുടെ മനോവീര്യം തകര്‍ക്കാമെന്ന് ആരും കരുതരുതെന്നും കെ എം സി എസ് യു യും മുനിസിപ്പല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സി ഐ ടി യു കാഞ്ഞങ്ങാട് യൂണിറ്റ് കമ്മിറ്റികളുടെ സംയുക്ത യോഗം അഭിപ്രായപ്പെട്ടു.സംഭവത്തില്‍ പ്രതിക്ഷേധിച്ച് നാളെ രാവിലെ നഗരസഭ ഓഫീസിനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്താന്‍ യൂണിയന്‍ തീരുമാനിച്ചു. യോഗത്തില്‍ എ.വേണുഗോപാലന്‍, എം.വി.ഹരിദാസന്‍, ടി.വി.രാജേഷ്, കെ.രാകേഷ്, കെ.ദിനേശന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

തെലുങ്ക് ചിത്രം ലൗ സ്റ്റോറിയിലെ പുതിയ സ്റ്റില്‍...

തെലുങ്ക് ചിത്രം ലൗ സ്റ്റോറിയിലെ...

നാഗ ചൈതന്യ, സായി പല്ലവി എന്നിവരെ പ്രധാന താരങ്ങളാക്കി ശേഖര്‍...

കളികള്‍ ഇനി വേറെ ലെവല്‍; ബിഗ് ബോസ്...

കളികള്‍ ഇനി വേറെ ലെവല്‍;...

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ...

കുട്ടിക്കാലത്തെ ഫോട്ടോ ആരാധകര്‍ക്കായി പങ്കുവെച്ച് മഞ്ജു വാര്യര്‍

കുട്ടിക്കാലത്തെ ഫോട്ടോ ആരാധകര്‍ക്കായി പങ്കുവെച്ച്...

മലയാളികള്‍ക്കെന്നും പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യര്‍. താരത്തിന്റെ സ്‌കൂള്‍ കാലഘട്ടത്തിലെ...

Recent Posts

കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് ജില്ലാ...

കാസര്‍കോട് : രൂക്ഷമായ...

കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് ജില്ലാ പഞ്ചായത്ത് ബജറ്റ്; ജില്ലയില്‍ ഉടനീളം...

കാസര്‍കോട് : രൂക്ഷമായ വരള്‍ച്ച തടയാന്‍ ജില്ലയിലുടനീളം റബറൈസ്ഡ്...

കോവിഡ് വ്യാപനത്തിനിടെ പെന്‍ഷന്‍ ചലഞ്ചുമായി...

നീലേശ്വരം : കോവിഡ്...

കോവിഡ് വ്യാപനത്തിനിടെ പെന്‍ഷന്‍ ചലഞ്ചുമായി നീലേശ്വരത്തെ കെ.വി.കെ എളേരി

നീലേശ്വരം : കോവിഡ് വ്യാപനത്തിനിടെ പെന്‍ഷന്‍ ചലഞ്ചുമായി നീലേശ്വരത്തെ...

കാസര്‍കോട് ജില്ലാ പഞ്ചായത്ത് ബജറ്റ്...

കാസര്‍കോട് : ജില്ലാ...

കാസര്‍കോട് ജില്ലാ പഞ്ചായത്ത് ബജറ്റ് കേവലം പ്രഹസനമെന്ന് എല്‍ഡിഎഫ്

കാസര്‍കോട് : ജില്ലാ പഞ്ചായത്ത് ബജറ്റ് കേവലം പ്രഹസനമെന്നു...

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ...

കാസറകോട്: മലയോരമേഖലയുള്‍പ്പെട്ട കാറഡുക്ക...

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ച് പഞ്ചായത്തുകളില്‍ സാമൂഹ്യ അടുക്കളകള്‍...

കാസറകോട്: മലയോരമേഖലയുള്‍പ്പെട്ട കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ച്...

മംഗളൂരുവിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോയ കിഡ്‌നി...

കാഞ്ഞങ്ങാട്: ആംബുലന്‍സില്‍ വിദഗ്ധ...

മംഗളൂരുവിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോയ കിഡ്‌നി രോഗിയെ തലപ്പാടിയില്‍ തടഞ്ഞു;വിദഗ്ദ്ധ ചികിത്സ...

കാഞ്ഞങ്ങാട്: ആംബുലന്‍സില്‍ വിദഗ്ധ ചികിത്സയ്ക്ക് മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയ...

Articles

താര പരിവേഷത്തോടെ നരിനാരായണന്‍ ;...

നാടുനീളെ ആദരവുകളും അനുമോദനങ്ങളും...

താര പരിവേഷത്തോടെ നരിനാരായണന്‍ ; നാട് നീളെ ആദരവുകളും അനുമോദനങ്ങളും

നാടുനീളെ ആദരവുകളും അനുമോദനങ്ങളും ഏറ്റുവാങ്ങി നരിനാരായണന്‍ നാട്ടിലും പുറത്തും...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട്...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ : മിക്ക ഇടത്തര...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ്...

error: Content is protected !!