CLOSE
 
 
പാലക്കുന്ന് ഭരണി: തിരുമുല്‍കാഴ്ച്ചയില്‍ വ്യത്യസ്ത സമര്‍പ്പണങ്ങളുമായി കളനാട് ,ഉദുമ കാഴ്ച്ചാ കമ്മിറ്റികള്‍
 
 
 

പാലക്കുന്ന്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ ഭരണി ഉത്സവ ആയിരത്തിരി നാളില്‍ വ്യത്യസ്ത സമര്‍പ്പണ രീതികളുമായി കളനാട്, ഉദുമ പ്രദേശ് തിരുമുല്‍കാഴ്ച്ച കമ്മിറ്റികള്‍. ഇന്ന് രാത്രിയാണ് ദേവിക്ക് കാഴ്ച്ചാ സമര്‍പ്പണങ്ങള്‍ നടത്തുന്നത്. ദേവിയുടെ പ്രീതിക്കായി വിവിധ കാഴ്ച്ച വസ്തുക്കള്‍സമര്‍പ്പിക്കുന്നതിനോടൊപ്പം സാമൂഹിക പ്രതിബദ്ധതയും കാരുണ്യസ്പര്‍ശവും ഒപ്പം ആധ്യാത്മിക പരിവേഷവും നല്‍കുന്ന
രീതിയിലാണ് വിവിധ പ്രദേശങ്ങളില്‍ നിന്ന് കാഴ്ചകള്‍ പാലക്കുന്നില്‍ സമര്‍പ്പിക്കുന്നത്.

കളനാട് പ്രദേശം കാഴ്ച്ച : 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കളനാട് പ്രദേശത്തു നിന്ന് ഇക്കുറി
പാലക്കുന്ന് ക്ഷേത്രത്തിലേക്ക് കാഴ്ച്ച സമര്‍പ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഏറെ ആവേശത്തിലാണ് നാട്ടുകാര്‍ അതിനായ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഭണ്ഡാരവീട്ടില്‍ ഭക്തജനങ്ങള്‍ തൊഴുത് വണങ്ങുന്ന തിരു സന്നിധിയിലെ ശ്രീകോവിലിന് മുന്‍പിലെ ആമുഖ ചുമരില്‍ പിത്തള തകിട് പാകി അതിന് വര്‍ണ ഭംഗിയും തിളക്കവും നല്‍കി ആകര്‍ഷമാക്കിയിരിക്കുകയാണ് കളനാട്ടിലെ ദേശവാസികള്‍. ഇരു ഭാഗങ്ങളിലായി മൂത്ത ഭഗവതിയും ഇളയ ഭഗവതിയും സ്വര്‍ണ്ണത്തിളക്കത്തോടെ പ്രശോഭിതമായി അതില്‍ കൊത്തി വെച്ചിട്ടുണ്ട്.
ദേവിയ്ക്കുള്ള തിരുമുല്‍ക്കാഴ്ച്ച വസ്തുവായിട്ടാണ് സമര്‍പ്പണം. ഇത് കാണാനായി നിരവധിപേര്‍ ഇപ്പോള്‍ ഭണ്ഡാരവീട്ടിലെത്തുന്നു. ഉത്സവ കൊടിയേറ്റ ദിവസം തടിച്ചുകൂടിയ ജനാവലിയെ സാക്ഷിയാക്കി ഔപചാരിക സമര്‍പ്പണം തിരുനടയില്‍ നടന്നു. പ്രശസ്ത ശില്പി തിരുപ്പുര്‍ പി.ശിവശക്തിയാണ് പണി പൂര്‍ത്തിയാക്കിയത്.അദ്ദേഹത്തെ അന്ന് ആദരിച്ചു.

ഉദുമ പ്രദേശം: ദേവിക്കുള്ള തിരുമുല്‍ക്കാഴ്ച്ച സ്‌കൂളിലേക്ക് സ്മാര്‍ട്ട് ക്ലാസ് റൂമായി ഒരുക്കി സമര്‍പ്പിച്ച് സാമൂഹിക പ്രതിബദ്ധതയും ഭക്തിമാര്‍ഗമാക്കി മാതൃകയാക്കുകയാണ് ഉദുമ പ്രദേശ് കാഴ്ച്ച കമ്മിറ്റി. പാലക്കുന്ന് ഭരണി ഉത്സവത്തിന് ഇന്ന് തിരുമുല്‍ കാഴ്ച്ച
സമര്‍പ്പിക്കുന്ന ഉദുമ പ്രദേശത്തുകാര്‍ പടിഞ്ഞാര്‍ അംബിക എ.എല്‍.പി.സ്‌കൂളിലാണ് സ്മാര്‍ട്ട് ക്ലാസ്സ് മുറി ഒരുക്കിയത്. പാലക്കുന്ന് ക്ഷേത്ര പ്രസിഡന്റ് കെ.ബാലകൃഷ്ണന്‍ സ്മാര്‍ട്ട് ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. കെ.വി.പൊക്ലി അധ്യക്ഷത വഹിച്ചു. കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, അശോകന്‍ വെളിച്ചപ്പാടന്‍, കെ.വി.കരുണാകരന്‍, ബാലകൃഷ്ണന്‍ ഉദയമംഗലം, പി.പി.ചന്ദ്രശേഖരന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കുഞ്ഞിരാമന്‍, പ്രധാനാധ്യാപിക രമണി, ബി.അരവിന്ദാക്ഷന്‍, കെ.ഉണ്ണികൃഷ്ണന്‍, എച്ച്.ഹരിഹരന്‍, ടി.വി.ബാലകൃഷ്ണന്‍, പി.ആര്‍.ചന്ദ്രന്‍, സുനിത ബാബു എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കാസര്‍കോട് ജില്ലയിലെ 6 പഞ്ചായത്തുകളിലെ തിരഞ്ഞെടുത്ത പ്രദേശങ്ങള്‍...

കാസര്‍കോട് ജില്ലയിലെ 6 പഞ്ചായത്തുകളിലെ...

കാസര്‍കോട്: ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് 19 കേസുകള്‍സ്ഥിരീകരിച്ച ആറ്...

സംസ്ഥാനത്ത് ഇന്ന് 32 പേര്‍ക്ക് കൊറോണ രോഗം...

സംസ്ഥാനത്ത് ഇന്ന് 32 പേര്‍ക്ക്...

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് ഇന്ന് 32 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍...

പെന്‍ഷന്‍ വിതരണം ഏപ്രില്‍ രണ്ടു മുതല്‍; പെന്‍ഷന്‍കാര്‍...

പെന്‍ഷന്‍ വിതരണം ഏപ്രില്‍ രണ്ടു...

കാസര്‍കോട് :ജില്ലാ ട്രഷറിയുടെ കീഴിലുള്ള വിവിധ സബ് ട്രഷറികളില്‍ ഏപ്രില്‍...

സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു;...

സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക്...

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് കൂടി കൊറോണ രോഗം...

സംസ്ഥാനത്ത് ഇന്ന് 6 പേര്‍ക്ക് കോറോണ രോഗം...

സംസ്ഥാനത്ത് ഇന്ന് 6 പേര്‍ക്ക്...

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് ഇന്ന് 6 പേര്‍ക്ക് കോറോണ രോഗം സ്ഥിരീകരിച്ചു....

കേരളത്തില്‍ ആദ്യ കൊവിഡ് മരണം: മരിച്ചത് കളമശ്ശേരി...

കേരളത്തില്‍ ആദ്യ കൊവിഡ് മരണം:...

കൊച്ചി: കേരളത്തില്‍ ആദ്യത്തെ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു. 69...

Recent Posts

കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് ജില്ലാ...

കാസര്‍കോട് : രൂക്ഷമായ...

കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് ജില്ലാ പഞ്ചായത്ത് ബജറ്റ്; ജില്ലയില്‍ ഉടനീളം...

കാസര്‍കോട് : രൂക്ഷമായ വരള്‍ച്ച തടയാന്‍ ജില്ലയിലുടനീളം റബറൈസ്ഡ്...

കോവിഡ് വ്യാപനത്തിനിടെ പെന്‍ഷന്‍ ചലഞ്ചുമായി...

നീലേശ്വരം : കോവിഡ്...

കോവിഡ് വ്യാപനത്തിനിടെ പെന്‍ഷന്‍ ചലഞ്ചുമായി നീലേശ്വരത്തെ കെ.വി.കെ എളേരി

നീലേശ്വരം : കോവിഡ് വ്യാപനത്തിനിടെ പെന്‍ഷന്‍ ചലഞ്ചുമായി നീലേശ്വരത്തെ...

കാസര്‍കോട് ജില്ലാ പഞ്ചായത്ത് ബജറ്റ്...

കാസര്‍കോട് : ജില്ലാ...

കാസര്‍കോട് ജില്ലാ പഞ്ചായത്ത് ബജറ്റ് കേവലം പ്രഹസനമെന്ന് എല്‍ഡിഎഫ്

കാസര്‍കോട് : ജില്ലാ പഞ്ചായത്ത് ബജറ്റ് കേവലം പ്രഹസനമെന്നു...

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ...

കാസറകോട്: മലയോരമേഖലയുള്‍പ്പെട്ട കാറഡുക്ക...

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ച് പഞ്ചായത്തുകളില്‍ സാമൂഹ്യ അടുക്കളകള്‍...

കാസറകോട്: മലയോരമേഖലയുള്‍പ്പെട്ട കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ച്...

മംഗളൂരുവിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോയ കിഡ്‌നി...

കാഞ്ഞങ്ങാട്: ആംബുലന്‍സില്‍ വിദഗ്ധ...

മംഗളൂരുവിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോയ കിഡ്‌നി രോഗിയെ തലപ്പാടിയില്‍ തടഞ്ഞു;വിദഗ്ദ്ധ ചികിത്സ...

കാഞ്ഞങ്ങാട്: ആംബുലന്‍സില്‍ വിദഗ്ധ ചികിത്സയ്ക്ക് മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയ...

Articles

താര പരിവേഷത്തോടെ നരിനാരായണന്‍ ;...

നാടുനീളെ ആദരവുകളും അനുമോദനങ്ങളും...

താര പരിവേഷത്തോടെ നരിനാരായണന്‍ ; നാട് നീളെ ആദരവുകളും അനുമോദനങ്ങളും

നാടുനീളെ ആദരവുകളും അനുമോദനങ്ങളും ഏറ്റുവാങ്ങി നരിനാരായണന്‍ നാട്ടിലും പുറത്തും...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട്...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ : മിക്ക ഇടത്തര...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ്...

error: Content is protected !!