CLOSE
 
 
ഒടയംചാല്‍ – എടത്തോട് റോഡ് മെക്കാഡമാകുന്നു: പ്രവര്‍ത്തി ഉദ്ഘാടനം 27 ന് മന്ത്രി ജി.സുധാകരന്‍ നിര്‍വഹിക്കും
 
 
 

രാജപുരം: ഒടയംചാല്‍- എടത്തോട്, വെള്ളരികുണ്ട് -ഭീമനടി മേജര്‍ റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം 27-ന് 4.30-ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും.
ഇതിന്റെ ഭാഗമായുള്ള സംഘാടക സമിതി രൂപവത്കരണ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജന്‍ ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് പി.വി.തങ്കമണി അധ്യക്ഷത വഹിച്ചു. കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞിക്കണ്ണന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ എ.സി.മാത്യു, കെ.ഭൂപേഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.ദാമോദരന്‍, ടി.ബാബു, പഞ്ചായത്തംഗം സുമിത്രാ രാമന്‍, മന്ത്രി ഇ.ചന്ദ്രശേഖരന്റെ പേഴ്സണല്‍ അസിസ്റ്റന്റ് കെ.പത്മനാഭന്‍, പൊതുമരാമത്ത് വിഭാഗം അസി.എക്സി.എന്‍ജിനീയര്‍ പി.പ്രകാശന്‍, എം.വി.കൃഷ്ണന്‍, എം.കുമാരന്‍, ടി.കോരന്‍, കെ.എസ്.കുര്യാക്കോസ്, ബാലകൃഷ്ണന്‍ ചക്കിട്ടടുക്കം തുടങ്ങിയവര്‍ സംസാരിച്ചു. ഒടയംചാല്‍ മുതല്‍ ഭീമനടി വരെയുമുള്ള 12 കിലോമീറ്റര്‍ രണ്ട് ഭാഗങ്ങളാക്കിയാണ് മെക്കാഡം ടാറിടുന്നത്. 5.5 മീറ്റര്‍ വീതിയിലായിരിക്കും ടാറിടുക. മന്ത്രി ഇ.ചന്ദ്രശേഖരന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇതിനായി 21 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കൊറോണ: മെഡിക്കല്‍ അലവന്‍സ് വര്‍ധിപ്പിക്കണം; കേരള പ്രൈമറി...

കൊറോണ: മെഡിക്കല്‍ അലവന്‍സ് വര്‍ധിപ്പിക്കണം;...

ഉദുമ: കൊറോണ വൈറസ് അതിരൂക്ഷമായ സാഹചര്യത്തില്‍ കേരളത്തിലെ സഹകരണ പെന്‍ഷന്‍കാര്‍ക്ക്...

ഭാര്യയെ തല്ലിയ കേസിലെ പ്രതി ലോക് ഡൗണ്‍...

ഭാര്യയെ തല്ലിയ കേസിലെ പ്രതി...

ബേഡകം: ഭാര്യയെ തല്ലിയ കേസിലെ പ്രതി ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍...

കാസർകോട്- മംഗളൂരു ദേശീയ പാത അതിർത്തി ഉടൻ...

കാസർകോട്- മംഗളൂരു ദേശീയ പാത...

കാഞ്ഞങ്ങാട് : കാസർകോട്- മംഗളൂരു ദേശീയ പാത അതിർത്തി ഉടൻ...

കൊറോണക്കാലത്ത് അതിഥി സംസ്ഥാന തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍...

കൊറോണക്കാലത്ത് അതിഥി സംസ്ഥാന തൊഴിലാളികളുടെ...

നീലേശ്വരം: കൊറോണക്കാലത്ത് അതിഥി സംസ്ഥാന തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ നീലേശ്വരത്ത്...

കൊറോണ കാലത്ത് കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങുമായി കെ...

കൊറോണ കാലത്ത് കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ക്ക്...

കള്ളാര്‍: കൊറോണക്കാലത്ത് കഷ്ടതകള്‍ അനുഭവിക്കുന്ന വേണ്ടി വ്യത്യസ്തമായ സഹായം നല്‍കി...

Recent Posts

ഭാര്യയെ തല്ലിയ കേസിലെ പ്രതി...

ബേഡകം: ഭാര്യയെ തല്ലിയ...

കാസർകോട്- മംഗളൂരു ദേശീയ പാത...

കാഞ്ഞങ്ങാട് : കാസർകോട്-...

കാസർകോട്- മംഗളൂരു ദേശീയ പാത അതിർത്തി ഉടൻ തുറക്കണമെന്ന് ഹൈക്കോടതി;കേന്ദ്ര...

കാഞ്ഞങ്ങാട് : കാസർകോട്- മംഗളൂരു ദേശീയ പാത അതിർത്തി...

കൊറോണക്കാലത്ത് അതിഥി സംസ്ഥാന തൊഴിലാളികളുടെ...

നീലേശ്വരം: കൊറോണക്കാലത്ത് അതിഥി...

കൊറോണക്കാലത്ത് അതിഥി സംസ്ഥാന തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ നീലേശ്വരത്ത് ജനപ്രതിനിധികളുടെയും...

നീലേശ്വരം: കൊറോണക്കാലത്ത് അതിഥി സംസ്ഥാന തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍...

കൊറോണ കാലത്ത് കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ക്ക്...

കള്ളാര്‍: കൊറോണക്കാലത്ത് കഷ്ടതകള്‍...

കൊറോണ കാലത്ത് കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങുമായി കെ എസ് യൂ...

കള്ളാര്‍: കൊറോണക്കാലത്ത് കഷ്ടതകള്‍ അനുഭവിക്കുന്ന വേണ്ടി വ്യത്യസ്തമായ സഹായം...

Articles

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ,...

കൊറോണ എന്ന പേരുള്ള...

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ, ഒന്നല്ല ഏഴെണ്ണം

കൊറോണ എന്ന പേരുള്ള കപ്പലുകള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

താര പരിവേഷത്തോടെ നരിനാരായണന്‍ ;...

നാടുനീളെ ആദരവുകളും അനുമോദനങ്ങളും...

താര പരിവേഷത്തോടെ നരിനാരായണന്‍ ; നാട് നീളെ ആദരവുകളും അനുമോദനങ്ങളും

നാടുനീളെ ആദരവുകളും അനുമോദനങ്ങളും ഏറ്റുവാങ്ങി നരിനാരായണന്‍ നാട്ടിലും പുറത്തും...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

error: Content is protected !!