CLOSE
 
 
ജര്‍മനിയിലെ ബാറില്‍ തീവ്രവാദികള്‍ നടത്തിയ വെടിവയ്പ്പില്‍ 9 പേര്‍ മരിച്ചു
 
 
 

ഹനൗ: ജര്‍മനിയിലെ ബാറില്‍ നടന്ന വെടിവയ്പ്പില്‍ 9 മരണം. ജര്‍മനിയിലെ ഹനൗ നഗരത്തില്‍ ബുധനാഴ്ച രാത്രി 2 ഷീഷ ബാറുകളില്‍ തീവ്രവാദികള്‍ ആണ് ആക്രമണം നടത്തിയത്. ഇവരില്‍ ഭൂരിപക്ഷവും തുര്‍ക്കിയില്‍ നിന്നുള്ള കുടിയേറ്റക്കാരാണ്. 43 വയസ്സുകാരന്‍ അക്രമിയെയും ഇയാളുടെ 72 വയസ്സുള്ള അമ്മയെയും അവരുടെ വീട്ടില്‍ മരിച്ചനിലയില്‍ പിന്നീട് കണ്ടെത്തി.

ആളുകള്‍ ഒരുമിച്ചിരുന്നു ഹൂക്ക വലിക്കുന്നതിനു സൗകര്യമുള്ള സ്ഥലമാണ് ഷീഷ ബാര്‍. പ്രധാനമായും ഏഷ്യന്‍ വംശജരാണ് ഇവ നടത്തുന്നത്. രാത്രി പത്തോടെ ആയിരുന്നു ആദ്യ ആക്രമണം. ഒരുമിച്ചിരുന്നു ഹൂക്ക വലിച്ചിരുന്നവര്‍ക്കു നേരെ വെടിയുതിര്‍ത്തശേഷം കാറില്‍ രക്ഷപ്പെട്ട അക്രമി 2.5 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു ബാറിലെത്തി വീണ്ടും വെടിയുതിര്‍ത്തു. വംശീയവിദ്വേഷ ആക്രമണമാണെന്നു സംശയമുണ്ട്. അന്വേഷണം ഫെഡറല്‍ ഏജന്‍സി ഏറ്റെടുത്തു.

കാറില്‍ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന പൊലീസ് അക്രമിയുടെ വീട്ടിലെത്തിയപ്പോള്‍ അയാളുടെയും അമ്മയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. സ്വയം വെടിവച്ചു മരിച്ചതാണെന്നു സംശയിക്കുന്നു. അക്രമിക്കു തോക്ക് ഉപയോഗിക്കുന്നതിന് ലൈസന്‍സുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

വ്യാജസന്ദേശങ്ങള്‍ക്കെതിരെ കര്‍ശന നടപടി; തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നവരുടെ...

വ്യാജസന്ദേശങ്ങള്‍ക്കെതിരെ കര്‍ശന നടപടി; തെറ്റായ...

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വ്യാജവാര്‍ത്തകള്‍ നിര്‍മ്മിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ...

സംസ്ഥാനത്ത് 11 പേര്‍ക്കു കൂടി കോവിഡ്: ആറു...

സംസ്ഥാനത്ത് 11 പേര്‍ക്കു കൂടി...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു 11 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു....

വാഹന ഇന്‍ഷുറന്‍സ്; പുതുക്കാനുള്ള സമയപരിധി നീട്ടി

വാഹന ഇന്‍ഷുറന്‍സ്; പുതുക്കാനുള്ള സമയപരിധി...

ലോക്ഡൗണ്‍ മൂലം വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പുതുക്കാനുള്ള തീയതി കഴിയുമോ എന്ന...

കോവിഡ് പ്രതിരോധം: കേരളത്തിന്റെ നേട്ടത്തിനാധാരം ആരോഗ്യപ്രവര്‍ത്തകരുടെ മികവ്

കോവിഡ് പ്രതിരോധം: കേരളത്തിന്റെ നേട്ടത്തിനാധാരം...

കോവിഡ് 19 പ്രതിരോധത്തില്‍ കേരളത്തിന്റെ നേട്ടത്തിനാധാരം ആരോഗ്യ സംവിധാനത്തിന്റേയും ആരോഗ്യപ്രവര്‍ത്തകരുടേയും...

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു തടവു ചാടിയ...

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു...

കണ്ണൂര്‍ : സെന്‍ട്രല്‍ ജയിലിലെ കോവിഡ് നിരീക്ഷണ വാര്‍ഡില്‍ നിന്നു...

Recent Posts

ജില്ലയില്‍ അടിയന്തിരമായി പബ്ലിക് ഹെല്‍ത്ത്...

കാസര്‍കോട്: ജില്ലയില്‍ അടിയന്തിരമായി...

ജില്ലയില്‍ അടിയന്തിരമായി പബ്ലിക് ഹെല്‍ത്ത് ലാബ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത്...

കാസര്‍കോട്: ജില്ലയില്‍ അടിയന്തിരമായി പബ്ലിക് ഹെല്‍ത്ത് ലാബ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട്...

റേഷന്‍ കടകളില്‍ ലീഗല്‍ മെട്രോളജി...

കാസറകോട്: റേഷന്‍ സാധനങ്ങളില്‍...

റേഷന്‍ കടകളില്‍ ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധന നടത്തി: 7...

കാസറകോട്: റേഷന്‍ സാധനങ്ങളില്‍ അളവിലും തൂക്കത്തിലും കുറവ് നല്‍കിക്കൊണ്ട്...

ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചു;...

കാസറകോട്: കൃത്യമായ ചികിത്സയിലൂടെയും...

ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചു; ഗഫൂര്‍ കൊവിഡിനെ അതിജീവിച്ചു

കാസറകോട്: കൃത്യമായ ചികിത്സയിലൂടെയും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചും...

കോവിഡ് 19 : കാസര്‍കോട്...

കാസര്‍കോട്: കോവിഡ് 19...

കോവിഡ് 19 : കാസര്‍കോട് ജില്ലയില്‍ ഇന്നു 35 പേര്‍...

കാസര്‍കോട്: കോവിഡ് 19 സംശയിക്കുന്ന 35 പേരെ കൂടി...

അരക്കിലോ കഞ്ചാവുമായി രണ്ട് പേരെ...

അമ്പലത്തറ: വാഹന പരിശോധനയ്ക്കിടെ...

അരക്കിലോ കഞ്ചാവുമായി രണ്ട് പേരെ അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തു;വാഹന...

അമ്പലത്തറ: വാഹന പരിശോധനയ്ക്കിടെ അരക്കിലോ കഞ്ചാവുമായി രണ്ട് പേരെ...

കോവിഡിനെതിരെ കാസര്‍കോടിന്റെ പോരാട്ടത്തില്‍ ആദ്യ...

കാസറകോട്: സംസ്ഥാനത്ത് ഏറ്റവും...

കോവിഡിനെതിരെ കാസര്‍കോടിന്റെ പോരാട്ടത്തില്‍ ആദ്യ ഫലപ്രാപ്തിയുടെ നിര്‍വൃതിയില്‍ ആരോഗ്യ വകുപ്പ്...

കാസറകോട്: സംസ്ഥാനത്ത് ഏറ്റവും അധികം കോവിഡ് ബാധിതരുള്ള കാസര്‍കോടുകാര്‍ക്ക്...

Articles

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ,...

കൊറോണ എന്ന പേരുള്ള...

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ, ഒന്നല്ല ഏഴെണ്ണം

കൊറോണ എന്ന പേരുള്ള കപ്പലുകള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

താര പരിവേഷത്തോടെ നരിനാരായണന്‍ ;...

നാടുനീളെ ആദരവുകളും അനുമോദനങ്ങളും...

താര പരിവേഷത്തോടെ നരിനാരായണന്‍ ; നാട് നീളെ ആദരവുകളും അനുമോദനങ്ങളും

നാടുനീളെ ആദരവുകളും അനുമോദനങ്ങളും ഏറ്റുവാങ്ങി നരിനാരായണന്‍ നാട്ടിലും പുറത്തും...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

error: Content is protected !!