CLOSE
 
 
കട്ട്, കോപ്പി, പേസ്റ്റ് കണ്ടുപിടിച്ച കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞന്‍ അന്തരിച്ചു
 
 
 

ന്യൂയോര്‍ക്ക്: കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന ആര്‍ക്കും സുപരിചിതമായ വാക്കുകളാണ് അല്ലെങ്കില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത മൂന്ന് വാക്കുകളാണ് കട്ട്, കോപ്പി, പേസ്റ്റ്. ഈ മൂന്ന് വാക്കുകള്‍ കൊണ്ട് വിപ്ലവം സൃഷ്ടിച്ച ലാറി ടെസ്ലര്‍ അന്തരിച്ചു. 74 വയസ്സായിരുന്നു.

അമേരിക്കയില്‍ ജനിച്ച അദ്ദേഹം കമ്ബ്യൂട്ടര്‍ സയന്‍സില്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ ശേഷം സെറോക്സില്‍ ജോലിക്ക് ചേര്‍ന്നു. തുടര്‍ന്ന് പ്രമുഖ കമ്ബനികളായ ആപ്പിള്‍, ആമസോണ്‍, യാഹൂ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1970ല്‍ സെറോക്സ് പാലോ അല്‍ട്ടോ റിസര്‍ച്ച് സെന്ററില്‍ ജോലി ചെയ്യുമ്‌ബോഴാണ് കട്ട്, കോപ്പി ആന്‍ഡ് പേസ്റ്റ് കണ്ടെത്തിയത്. തുടര്‍ന്ന് അദ്ദേഹം ജന ഹൃദയങ്ങളില്‍ ചേക്കേറി. ആമസോണില്‍ ജോലിക്ക് ചേരുന്നതിന് മുമ്ബ് സ്റ്റേജ്കാസ്റ്റ് സോഫ്റ്റ് വെയര്‍ എന്ന കമ്ബനി സ്ഥാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കാഞ്ഞങ്ങാട് സൗത്തിലെ ആയുര്‍വേദ മരുന്നു വ്യാപാരി മാവുങ്കാല്‍...

കാഞ്ഞങ്ങാട് സൗത്തിലെ ആയുര്‍വേദ മരുന്നു...

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് സൗത്തില്‍ ആയുര്‍വേദ മരുന്നു വ്യാപാരം നടത്തുന്ന...

ചൂണ്ടയിടാന്‍ പോയ 55 കാരന്‍ കൊന്നക്കാട് മുട്ടോംകടവ്...

ചൂണ്ടയിടാന്‍ പോയ 55 കാരന്‍...

നീലേശ്വരം : രാത്രിയില്‍ ചൂണ്ടയിടാന്‍ പോയ 55 കാരന്‍ ചാലിനു...

കാണാതായ മുന്‍ പ്രവാസി വീടിനു സമീപത്തെ കിണറ്റില്‍...

കാണാതായ മുന്‍ പ്രവാസി വീടിനു...

കാഞ്ഞങ്ങാട് : ഇന്നലെ മുതല്‍ കാണാതായ മുന്‍ പ്രവാസി വീടിനു...

മലയാള മനോരമ റിപ്പോര്‍ട്ടര്‍ കെ.ബാബുവിന്റെ മാതാവ് മീനാക്ഷി...

മലയാള മനോരമ റിപ്പോര്‍ട്ടര്‍ കെ.ബാബുവിന്റെ...

കൊന്നക്കാട്: പറമ്പയിലെ പരേതനായ അത്തിക്കല്‍ കമ്മാരന്റെ ഭാര്യ കയ്യില്‍ വീട്ടില്‍...

ബോവിക്കാനം തേജസ് കോളനിയിലെ കെ.രാഘവന്‍ നായര്‍ അന്തരിച്ചു

ബോവിക്കാനം തേജസ് കോളനിയിലെ കെ.രാഘവന്‍...

മുളിയാര്‍: ബോവിക്കാനം തേജസ് കോളനിയിലെ കെ.രാഘവന്‍ നായര്‍ (68 വയസ്സ്)...

റിയാദില്‍ കോവിഡ് ബാധിച്ച് കുരുടപ്പദവ് സ്വദേശി മരണപ്പെട്ടു

റിയാദില്‍ കോവിഡ് ബാധിച്ച് കുരുടപ്പദവ്...

ഉപ്പള: കുരുടപ്പദവ് സ്വദേശി സമാദ് സൗദിയിലെ റിയാദില്‍ കോവിഡ് ബാധിച്ചു...

Recent Posts

ജില്ലയില്‍ ഇന്നലെ മാസ്‌ക് ധരിക്കാത്ത...

കാസര്‍കോട്: ജില്ലയില്‍ മാസ്്ക്...

ജില്ലയില്‍ ഇന്നലെ മാസ്‌ക് ധരിക്കാത്ത 194 പേര്‍ക്കെതിരെ കേസെടുത്തു: ലോക്...

കാസര്‍കോട്: ജില്ലയില്‍ മാസ്്ക് ധരിക്കാത്ത 194 പേര്‍ക്കെതിരെ കൂടി...

മായം ചേരാത്ത ഭക്ഷണം കഴിക്കാം:...

കാസര്‍കോട്: ഇരുപത് രൂപയ്ക്ക്...

മായം ചേരാത്ത ഭക്ഷണം കഴിക്കാം: ഗ്രാമീണ വിഭവങ്ങളുമായി കുടുംബശ്രീ ജനകീയ...

കാസര്‍കോട്: ഇരുപത് രൂപയ്ക്ക് ഭക്ഷണം നല്‍കി സാധാരണക്കാരന്റെ വിശപ്പകറ്റാന്‍...

കോവിഡ് പ്രതിരോധ നടപടികള്‍ ഊര്‍ജിതാക്കി...

കാസര്‍കോട്: ജില്ലയില്‍ കോവിഡ്...

കോവിഡ് പ്രതിരോധ നടപടികള്‍ ഊര്‍ജിതാക്കി ആരോഗ്യ വകുപ്പ്: സമൂഹ വ്യാപന...

കാസര്‍കോട്: ജില്ലയില്‍ കോവിഡ് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി...

പനത്തടി പഞ്ചായത്തില്‍ 73 കാരന്...

പനത്തടി: പനത്തടി പഞ്ചായത്തിലെ...

പനത്തടി പഞ്ചായത്തില്‍ 73 കാരന് കോവിഡ് ബാധിച്ച സംഭവത്തില്‍ പഞ്ചായത്ത്...

പനത്തടി: പനത്തടി പഞ്ചായത്തിലെ കൊളപ്പുറത്ത് 73 കാരന് ഉറവിടമറിയാതെ...

Articles

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം...

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം വറുതി തിന്ന് ജീവിക്കുന്നു.

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍ ഉടന്‍ കേള്‍ക്കുന്നത് ഇന്ധനവില വര്‍ദ്ധിച്ചതിനേക്കുറിച്ചാണ്....

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ കൃഷ്ണനോട് കൊമ്പു...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും...

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം ഒറിജിനലുകളാകണമെന്നില്ല

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍...

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി...

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി....

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി മുന്നണികള്‍

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി. 2020 നവമ്പര്‍ ആദ്യ വാരത്തില്‍...

error: Content is protected !!