CLOSE
 
 
സൗദി അറേബ്യയില്‍ ഒട്ടകങ്ങളുടെ പരിചരണത്തിനായി ആശുപത്രി ഒരുങ്ങുന്നു
 
 
 

ഒട്ടകങ്ങള്‍ക്കായി ആശുപത്രിയൊരുക്കാനൊരുങ്ങി സൗദി അറേബ്യ. നൂറു ദശലക്ഷം റിയാല്‍ ചിലവിലാണ് അല്‍ ഖസീമില്‍ ഹോസ്പിറ്റല്‍ നിര്‍മ്മിക്കുന്നത്. സലാം വെറ്ററിനറി ഹോസ്പിറ്റല്‍ ഫോര്‍ കാമല്‍സ് എന്നാണ് ആശുപത്രിയുടെ പേര്.

ഒട്ടകപരിചരണത്തിനു വന്‍ സൗകര്യങ്ങളൊരുക്കാറുണ്ട് സൗദി അറേബ്യയിലെ സ്വദേശികള്‍. അറേബ്യന്‍ പാരമ്ബര്യത്തിന്റെ അഭിവാജ്യ ഘടകമായ ഒട്ടകങ്ങള്‍ക്കായി നൂറു മില്യണ്‍ ചിലവില്‍ പ്രത്യേക ആശുപത്രി തന്നെ ഒരുക്കുകയാണ് സൗദി. കൃഷി, ജല, പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലാണ് പദ്ധതി. സലാം വെറ്ററിനറി ഹോസ്പിറ്റല്‍ ഫോര്‍ കാമല്‍സ് എന്ന അത്യാധുനിക ആശുപത്രി അല്‍ ഖസീമിലാണ് തയ്യാറാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കൊറോണ വൈറസ് ബാധിച്ച് തൃശൂര്‍ സ്വദേശി ദുബൈയില്‍...

കൊറോണ വൈറസ് ബാധിച്ച് തൃശൂര്‍...

ദുബൈ: കോവിഡ് ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തൃശൂര്‍ സ്വദേശി ദുബൈയില്‍...

ലോക്ക്ഡൗണ്‍: ആടുജീവിതം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ജോര്‍ദാനില്‍ കുടുങ്ങി:...

ലോക്ക്ഡൗണ്‍: ആടുജീവിതം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍...

ജോര്‍ദാന്‍: കൊറോണ വ്യാപനത്തെ തുടര്‍ന്ന് ആഗോളതലത്തില്‍ ലോക്ക്ഡൗണുകള്‍ നിലവിലുള്ളതിനാല്‍ ആടുജീവിതം...

കൊറോണ പ്രതിരോധം; ഒമാനിലെ വിമാനത്താവളങ്ങള്‍ അടച്ചു

കൊറോണ പ്രതിരോധം; ഒമാനിലെ വിമാനത്താവളങ്ങള്‍...

മസ്‌കത്ത്: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടിയുടെ...

സൗദിയില്‍ 40 ലക്ഷത്തിലധികം മാസ്‌ക് പൂഴ്ത്തിവെച്ച സ്ഥാപനത്തിനെതിരെ...

സൗദിയില്‍ 40 ലക്ഷത്തിലധികം മാസ്‌ക്...

ജിദ്ദ: ജിദ്ദയിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ നിന്നും പൂഴ്ത്തിവെച്ച 43,10,000...

Recent Posts

ഭാര്യയെ തല്ലിയ കേസിലെ പ്രതി...

ബേഡകം: ഭാര്യയെ തല്ലിയ...

കാസർകോട്- മംഗളൂരു ദേശീയ പാത...

കാഞ്ഞങ്ങാട് : കാസർകോട്-...

കാസർകോട്- മംഗളൂരു ദേശീയ പാത അതിർത്തി ഉടൻ തുറക്കണമെന്ന് ഹൈക്കോടതി;കേന്ദ്ര...

കാഞ്ഞങ്ങാട് : കാസർകോട്- മംഗളൂരു ദേശീയ പാത അതിർത്തി...

കൊറോണക്കാലത്ത് അതിഥി സംസ്ഥാന തൊഴിലാളികളുടെ...

നീലേശ്വരം: കൊറോണക്കാലത്ത് അതിഥി...

കൊറോണക്കാലത്ത് അതിഥി സംസ്ഥാന തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ നീലേശ്വരത്ത് ജനപ്രതിനിധികളുടെയും...

നീലേശ്വരം: കൊറോണക്കാലത്ത് അതിഥി സംസ്ഥാന തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍...

കൊറോണ കാലത്ത് കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ക്ക്...

കള്ളാര്‍: കൊറോണക്കാലത്ത് കഷ്ടതകള്‍...

കൊറോണ കാലത്ത് കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങുമായി കെ എസ് യൂ...

കള്ളാര്‍: കൊറോണക്കാലത്ത് കഷ്ടതകള്‍ അനുഭവിക്കുന്ന വേണ്ടി വ്യത്യസ്തമായ സഹായം...

Articles

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ,...

കൊറോണ എന്ന പേരുള്ള...

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ, ഒന്നല്ല ഏഴെണ്ണം

കൊറോണ എന്ന പേരുള്ള കപ്പലുകള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

താര പരിവേഷത്തോടെ നരിനാരായണന്‍ ;...

നാടുനീളെ ആദരവുകളും അനുമോദനങ്ങളും...

താര പരിവേഷത്തോടെ നരിനാരായണന്‍ ; നാട് നീളെ ആദരവുകളും അനുമോദനങ്ങളും

നാടുനീളെ ആദരവുകളും അനുമോദനങ്ങളും ഏറ്റുവാങ്ങി നരിനാരായണന്‍ നാട്ടിലും പുറത്തും...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

error: Content is protected !!