CLOSE
 
 
സലാലയില്‍ മലയാളി യുവാവിന് നേരെ മുളകുപൊടിയെറിഞ്ഞ് കവര്‍ച്ച ചെയ്യാന്‍ ശ്രമം
 
 
 

സലാലയില്‍ മുളക്‌പൊടിയെറിഞ്ഞ് മലയാളി യുവാവിനെ കവര്‍ച്ച ചെയ്യാന്‍ ശ്രമം. സലാല നഗരത്തിന്റെ തെക്കു ഭാഗത്തുള്ള മുന്‍തസ റോഡില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ച 2.30 ഓടെയായിരുന്നു സംഭവം. ഇംഗ്ലീഷ് ലാംഗ്വേജ് സെന്ററിന് അടുത്തുള്ള ഫുഡ്‌സ്റ്റഫ് കടയില്‍ ജോലി ചെയ്യുന്ന പാലക്കാട് സ്വദേശി ഹമീദിന് നേരെ സിറ്റി ലൈറ്റ് റസ്റ്റാറന്റിന് സമീപമാണ് ആക്രമണമുണ്ടായത്.

രാത്രി കടയടച്ച് സൈക്കിളില്‍ താമസ സ്ഥലത്തേക്ക് പോകുകയായിരുന്ന ഹമീദിനെ സിറ്റി ലൈറ്റ് റെസ്റ്റോറന്റിന് സമീപം വെച്ചാണ് മുന്നംഗ സംഘം മുളക്‌പൊടി എറിഞ്ഞത്. ഒന്നും കാണാന്‍ വയ്യാതായ ഹമീദിന്റെ പോക്കറ്റിലും ദേഹത്തും പരിശോധന നടത്തിയ സംഘം കാശൊന്നും കൈയ്യിലില്ലെന്ന് മനസ്സിലാക്കി.
തുടര്‍ന്ന് കുതറി ഓടിയ ഹമീദ് അടുത്തുതന്നെയുള്ള താമസ സ്ഥലത്ത് പ്രയാസപ്പെട്ട് എത്തി ഒച്ചവെച്ച് ആളെ കൂട്ടിയപ്പോഴേക്കും മൂന്നംഗ സംഘം സമീപത്തെ തെങ്ങിന്‍തോപ്പിലേക്ക് ഓടി മറഞ്ഞു. സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണുന്നതനുസരിച്ച് മൂന്നംഗ ഏഷ്യന്‍ വംശജരാണ് ആക്രമണത്തിന് പിന്നില്‍.കണ്ണിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഹമീദ് ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കൊറോണ വൈറസ് ബാധ വായുവിലൂടെയും പകരുമെന്ന് പഠനം:...

കൊറോണ വൈറസ് ബാധ വായുവിലൂടെയും...

വാഷിങ്ടണ്‍: കോവിഡ് 19 വൈറസ് ബാധ വായുവിലൂടേയും പകരുമെന്ന് പഠനം....

കൊറോണ, താല്‍ക്കാലികമായി ഉത്പാദനം നിര്‍ത്തുകയാണെന്ന് കൊറോണ ബിയര്‍...

കൊറോണ, താല്‍ക്കാലികമായി ഉത്പാദനം നിര്‍ത്തുകയാണെന്ന്...

മെക്സിക്കോ സിറ്റി: ലോകപ്രശസ്തമായ കൊറോണ ബിയറിന്റെ ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനൊരുങ്ങുകയാണ്...

ട്രംപിന്റെ പരിശോധനാ ഫലം വീണ്ടും നെഗറ്റീവ്

ട്രംപിന്റെ പരിശോധനാ ഫലം വീണ്ടും...

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ കൊറോണ പരിശോധനാ ഫലം വീണ്ടും...

കൊറോണ: സിംഗപ്പൂരില്‍ ഏഴ് ഇന്ത്യക്കാരടക്കം 74 പേര്‍ക്ക്...

കൊറോണ: സിംഗപ്പൂരില്‍ ഏഴ് ഇന്ത്യക്കാരടക്കം...

സിംഗപ്പൂര്‍ സിറ്റി: സിംഗപ്പൂരില്‍ ഏഴ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 74 പേര്‍ക്ക്...

Recent Posts

ജില്ലയില്‍ അടിയന്തിരമായി പബ്ലിക് ഹെല്‍ത്ത്...

കാസര്‍കോട്: ജില്ലയില്‍ അടിയന്തിരമായി...

ജില്ലയില്‍ അടിയന്തിരമായി പബ്ലിക് ഹെല്‍ത്ത് ലാബ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത്...

കാസര്‍കോട്: ജില്ലയില്‍ അടിയന്തിരമായി പബ്ലിക് ഹെല്‍ത്ത് ലാബ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട്...

റേഷന്‍ കടകളില്‍ ലീഗല്‍ മെട്രോളജി...

കാസറകോട്: റേഷന്‍ സാധനങ്ങളില്‍...

റേഷന്‍ കടകളില്‍ ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധന നടത്തി: 7...

കാസറകോട്: റേഷന്‍ സാധനങ്ങളില്‍ അളവിലും തൂക്കത്തിലും കുറവ് നല്‍കിക്കൊണ്ട്...

ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചു;...

കാസറകോട്: കൃത്യമായ ചികിത്സയിലൂടെയും...

ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചു; ഗഫൂര്‍ കൊവിഡിനെ അതിജീവിച്ചു

കാസറകോട്: കൃത്യമായ ചികിത്സയിലൂടെയും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചും...

കോവിഡ് 19 : കാസര്‍കോട്...

കാസര്‍കോട്: കോവിഡ് 19...

കോവിഡ് 19 : കാസര്‍കോട് ജില്ലയില്‍ ഇന്നു 35 പേര്‍...

കാസര്‍കോട്: കോവിഡ് 19 സംശയിക്കുന്ന 35 പേരെ കൂടി...

അരക്കിലോ കഞ്ചാവുമായി രണ്ട് പേരെ...

അമ്പലത്തറ: വാഹന പരിശോധനയ്ക്കിടെ...

അരക്കിലോ കഞ്ചാവുമായി രണ്ട് പേരെ അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തു;വാഹന...

അമ്പലത്തറ: വാഹന പരിശോധനയ്ക്കിടെ അരക്കിലോ കഞ്ചാവുമായി രണ്ട് പേരെ...

കോവിഡിനെതിരെ കാസര്‍കോടിന്റെ പോരാട്ടത്തില്‍ ആദ്യ...

കാസറകോട്: സംസ്ഥാനത്ത് ഏറ്റവും...

കോവിഡിനെതിരെ കാസര്‍കോടിന്റെ പോരാട്ടത്തില്‍ ആദ്യ ഫലപ്രാപ്തിയുടെ നിര്‍വൃതിയില്‍ ആരോഗ്യ വകുപ്പ്...

കാസറകോട്: സംസ്ഥാനത്ത് ഏറ്റവും അധികം കോവിഡ് ബാധിതരുള്ള കാസര്‍കോടുകാര്‍ക്ക്...

Articles

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ,...

കൊറോണ എന്ന പേരുള്ള...

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ, ഒന്നല്ല ഏഴെണ്ണം

കൊറോണ എന്ന പേരുള്ള കപ്പലുകള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

താര പരിവേഷത്തോടെ നരിനാരായണന്‍ ;...

നാടുനീളെ ആദരവുകളും അനുമോദനങ്ങളും...

താര പരിവേഷത്തോടെ നരിനാരായണന്‍ ; നാട് നീളെ ആദരവുകളും അനുമോദനങ്ങളും

നാടുനീളെ ആദരവുകളും അനുമോദനങ്ങളും ഏറ്റുവാങ്ങി നരിനാരായണന്‍ നാട്ടിലും പുറത്തും...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

error: Content is protected !!