CLOSE
 
 
പ്രധാനമന്ത്രി കിസാന്‍ പദ്ധതിയില്‍ 6000രൂപ കൈപറ്റിയവര്‍ക്ക് കിസാന്‍ ക്രഡിറ്റ് കാര്‍ഡ് ക്യാമ്പൈന്‍ : ഉപയോക്താക്കള്‍ കൃഷിഭവനില്‍ ഹാജരാകണം
 
 
 

കാസര്‍ഗോഡ് : പ്രധാനമന്ത്രി കിസാന്‍ പദ്ധതിയിലുള്‍പ്പെടുത്തുന്നതിന് അര്‍ഹരാണെന്ന് സാക്ഷ്യപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ ആനുകുല്യമായ 6000 രൂപ കൈപറ്റിയ ജില്ലയിലെ 1,33,727 കര്‍ഷകര്‍ക്കും കിസാന്‍ ക്രഡിറ്റ് കാര്‍ഡ് നല്‍കി കാര്‍ഷിക വായ്പ ലഭ്യമാക്കുന്നതിനായി കൃഷി ഭവനുകള്‍ വഴി ഫെബ്രുവരി 17 മുതല്‍ 24 വരെ ക്യാ മ്പൈന്‍ നടത്തുന്നു . ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി കിസാന്‍ ഉപയോക്താക്കളായി ആറായിരം രൂപ കൈപറ്റിയ എല്ലാ കര്‍ഷകരും ബന്ധപ്പെട്ട കൃഷിഭവനുകളില്‍ ഉടന്‍ ഹാജരായി ചെയ്യുന്ന കൃഷിയുടെ വിവരങ്ങളും കൃഷി സ്ഥല വിസ്തീര്‍ണം കാണിക്കുന്ന രേഖയും സഹിതമുള്ള വിവരങ്ങള്‍ നല്‍കണമെന്ന് ജില്ല കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു .

ഈ കര്‍ഷകര്‍ക്ക് അനുയോജ്യമായി നടപ്പാക്കാവുന്ന നൂതന കൃഷിരീതികളെ കുറിച്ച് കൃഷിഭവനുകളില്‍ വെച്ച് ബോധവല്‍ക്കരിക്കുകയും കിസാന്‍ ക്രഡിറ്റ് കാര്‍ഡിനായി ബന്ധപ്പെട്ട ബാങ്കുകളിലേക്ക് കര്‍ഷകരെ അയക്കുകയും ചെയ്യും.
പ്രധാനമന്ത്രി കിസാന്‍ ഉപയോക്താക്കളായ കര്‍ഷകര്‍ ആനുകൂല്യം സ്വീകരിക്കുന്ന ബാങ്ക് ശാഖകളെ തന്നെ സമീപിക്കണം.ബാങ്കുകള്‍ കാലതാമസം കൂടാതെ, സാങ്കേതിക നടപടികള്‍ ലഘൂകരിച്ച്, കിസാന്‍ ക്രഡിറ്റ് കാര്‍ഡ് വ്യവസ്ഥകളും ചട്ടങ്ങളും പാലിച്ചുകൊണ്ട്, വേഗത്തില്‍ വായ്പ നല്‍കേണ്ടതാണെന്ന് കളക്ടര്‍ പറഞ്ഞു. ഈ സുവര്‍ണാവസരം എല്ലാ പദ്ധതിയില്‍ ഉള്‍പ്പെട്ട കര്‍ഷകരും പ്രയോജനപെടുത്തണമെന്നും 17 മുതല്‍ 24 വരെയുള്ള ക്യാമ്പൈന്‍ കാലയളവില്‍ പ്രധാനമന്ത്രി കിസാന്‍ പദ്ധതിയിലുള്‍പ്പെട്ട് 6000 രൂപ കൈപറ്റിയ കര്‍ഷകര്‍ കൃഷിഭവനുകളിലെത്തണമെന്നും കളക്ടര്‍ പറഞ്ഞു. കാര്‍ഷികാനുബന്ധ മേഖലകളായ മൃഗസംരക്ഷണം, മത്സ്യകൃഷി, കന്നുകാലി വളര്‍ത്തല്‍ കര്‍ഷകരും ഈ ക്യാമ്പൈന്റെ ഭാഗമാകണമെന്നും കളക്ടര്‍ പറഞ്ഞു.

ജില്ലയിലെ വിവിധ ബാങ്കുകളില്‍ നിന്ന് നാല് ശതമാനം കാര്‍ഷിക സ്വര്‍ണ പണയ വായ്പയെടുത്ത കര്‍ഷകരും അടിയന്തിരമായി കിസാന്‍ ക്രഡിറ്റ് കാര്‍ഡ് നേടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കാര്‍ഷിക സ്വര്‍ണ വായ്പയെടുത്ത കര്‍ഷകരും ഈ അവസരം പ്രയോജനപെടുത്തണമെന്ന് കളക്ടര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

പൈക്കയില്‍ നിര്‍മിച്ച തിരുവത്താഴ ശില്‍പം അയര്‍ലന്റിലേക്ക്; നിമിത്തമായത്...

പൈക്കയില്‍ നിര്‍മിച്ച തിരുവത്താഴ ശില്‍പം...

കാഞ്ഞങ്ങാട് : അയര്‍ലന്റ് ഡബ്ളിനിലെ താമസക്കാരനും കോട്ടയം കുറവിലങ്ങാട് സ്വദേശിയുമായ...

മഞ്ചേശ്വരം അങ്കടിപദവില്‍ നിന്ന് 18 ലിറ്റര്‍ കര്‍ണാടക...

മഞ്ചേശ്വരം അങ്കടിപദവില്‍ നിന്ന് 18...

കുമ്പള: എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എന്‍.നൗഫലും, കാസര്‍കോട് ഐബി ഇന്‍സ്പെക്ടര്‍...

കായല്‍ ടൂറിസത്തില്‍ വടക്കിന്റെ വെനീസ് ആകാനൊരുങ്ങി നീലേശ്വരം...

കായല്‍ ടൂറിസത്തില്‍ വടക്കിന്റെ വെനീസ്...

നീലേശ്വരം : കായല്‍ ടൂറിസത്തില്‍ വടക്കിന്റെ വെനീസ് ആകാനൊരുങ്ങുന്ന നീലേശ്വരം...

നിരവധി വാഹന മോഷണ കേസുകളിലെ പ്രതി നീലേശ്വരത്ത്...

നിരവധി വാഹന മോഷണ കേസുകളിലെ...

കാഞ്ഞങ്ങാട് : നിരവധി വാഹനമോഷണക്കേസുകളിലെ പ്രതിയെ നീലേശ്വരത്തു വാഹന പരിശോധനയ്ക്കിടെ...

17 ലിറ്റര്‍ കര്‍ണാടക മദ്യവുമായി മഞ്ചേശ്വരം സ്വദേശി...

17 ലിറ്റര്‍ കര്‍ണാടക മദ്യവുമായി...

ഉപ്പള: 17 ലിറ്റര്‍ കര്‍ണാടക മദ്യവുമായി മഞ്ചേശ്വരം സ്വദേശി അറസ്റ്റില്‍....

Recent Posts

പൈക്കയില്‍ നിര്‍മിച്ച തിരുവത്താഴ ശില്‍പം...

കാഞ്ഞങ്ങാട് : അയര്‍ലന്റ്...

പൈക്കയില്‍ നിര്‍മിച്ച തിരുവത്താഴ ശില്‍പം അയര്‍ലന്റിലേക്ക്; നിമിത്തമായത് കടല്‍ കടന്നെത്തിയ...

കാഞ്ഞങ്ങാട് : അയര്‍ലന്റ് ഡബ്ളിനിലെ താമസക്കാരനും കോട്ടയം കുറവിലങ്ങാട്...

മഞ്ചേശ്വരം അങ്കടിപദവില്‍ നിന്ന് 18...

കുമ്പള: എക്‌സൈസ് റേഞ്ച്...

മഞ്ചേശ്വരം അങ്കടിപദവില്‍ നിന്ന് 18 ലിറ്റര്‍ കര്‍ണാടക വിദേശ മദ്യം...

കുമ്പള: എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എന്‍.നൗഫലും, കാസര്‍കോട് ഐബി...

കായല്‍ ടൂറിസത്തില്‍ വടക്കിന്റെ വെനീസ്...

നീലേശ്വരം : കായല്‍...

കായല്‍ ടൂറിസത്തില്‍ വടക്കിന്റെ വെനീസ് ആകാനൊരുങ്ങി നീലേശ്വരം കോട്ടപ്പുറം

നീലേശ്വരം : കായല്‍ ടൂറിസത്തില്‍ വടക്കിന്റെ വെനീസ് ആകാനൊരുങ്ങുന്ന...

നിരവധി വാഹന മോഷണ കേസുകളിലെ...

കാഞ്ഞങ്ങാട് : നിരവധി...

നിരവധി വാഹന മോഷണ കേസുകളിലെ പ്രതി നീലേശ്വരത്ത് പിടിയില്‍; വാഹന...

കാഞ്ഞങ്ങാട് : നിരവധി വാഹനമോഷണക്കേസുകളിലെ പ്രതിയെ നീലേശ്വരത്തു വാഹന...

17 ലിറ്റര്‍ കര്‍ണാടക മദ്യവുമായി...

ഉപ്പള: 17 ലിറ്റര്‍...

17 ലിറ്റര്‍ കര്‍ണാടക മദ്യവുമായി മഞ്ചേശ്വരം സ്വദേശി പിടിയില്‍; പിടികൂടിയത്...

ഉപ്പള: 17 ലിറ്റര്‍ കര്‍ണാടക മദ്യവുമായി മഞ്ചേശ്വരം സ്വദേശി...

Articles

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ ഭാവി..

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ് 17. ചിങ്ങം ഒന്നിന് പിറന്ന്...

error: Content is protected !!