CLOSE
 
 
റണ്‍വേയില്‍ ജീപ്പ്: ടേക്ക് ഓഫ് ചെയ്യുന്നതിനിടെ എയര്‍ ഇന്ത്യ വിമാനത്തിന് കേടുപാട്
 
 
 

ന്യൂഡല്‍ഹി: പുണെ വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനിടെ എയര്‍ ഇന്ത്യ വിമാനത്തിന് കേടുപാട്. റണ്‍വേയില്‍ ജീപ്പ് കണ്ടതിനെ തുടര്‍ന്ന് അതില്‍ ഇടിക്കാതിരിക്കാനായി പൈലറ്റ് പെട്ടെന്ന് വിമാനം ഉയര്‍ത്തിയതാണ് പ്രശ്നത്തിനിടയാക്കിയതെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. 120നോട്ട് വേഗതയില്‍ ടേക്ക് ഓഫ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ ജീപ്പ് കാണുകയായിരുന്നു.

എയര്‍ ഇന്ത്യയുടെ എ321 എന്ന വിമാനത്തിനാണ് ശനിയാഴ്ച രാവിലെ തകരാര്‍ സംഭവിച്ചത്. എന്നാല്‍, തിരിച്ചിറക്കാതെ വിമാനം ഡല്‍ഹിയിലേക്ക് പറന്നു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ചൈനീസ് അതിര്‍ത്തിയില്‍ സൈനിക വിന്യാസം വര്‍ധിപ്പിച്ച് ഇന്ത്യ

ചൈനീസ് അതിര്‍ത്തിയില്‍ സൈനിക വിന്യാസം...

ന്യൂഡല്‍ഹി: ചൈനീസ് അതിര്‍ത്തിയില്‍ ശൈത്യകാലത്തിന് മുന്നോടിയായി സൈനിക വിന്യാസം കൂട്ടി...

വ്യാജ കൊവിഡ് വാക്സിന്‍ നിര്‍മ്മാണം; 32 ക്കാരന്‍...

വ്യാജ കൊവിഡ് വാക്സിന്‍ നിര്‍മ്മാണം;...

ഭുവനേശ്വര്‍: വ്യാജ കോവിഡ് വാക്‌സിന്‍ നിര്‍മ്മിച്ചുവെന്ന കേസില്‍ ഒഡീഷയില്‍ മുപ്പത്തിരണ്ടുക്കാരന്‍...

നാലാം വിവാഹത്തിന് മകന്‍ തടസം; ഭിന്നശേഷിക്കാരനായ കുഞ്ഞിനെ...

നാലാം വിവാഹത്തിന് മകന്‍ തടസം;...

പട്ന : നാലാമതും വിവാഹിതയാകാന്‍ ഭിന്നശേഷിക്കാരനായ മകന്‍ തടസമാകുമെന്ന് കരുതി...

15 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മയക്കുമരുന്നിന് അടിമയായ...

15 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി...

ചണ്ഡിഗഡ്: ചണ്ഡിഗഡില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 15 കാരിയെ പീഡിപ്പിച്ചു...

അല്‍-ഖായിദ സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍

അല്‍-ഖായിദ സംഘത്തിലെ ഒരാള്‍ കൂടി...

ഡല്‍ഹി: അല്‍-ഖായിദ സംഘത്തിലെ ഒരു ഭീകരപ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. സ്‌പെഷ്യല്‍...

Recent Posts

അടയ്ക്ക കര്‍ഷകര്‍ ആശങ്കയില്‍; മലയോരത്ത്...

രാജപുരം: മലയോരത്ത് മഹാളി...

അടയ്ക്ക കര്‍ഷകര്‍ ആശങ്കയില്‍; മലയോരത്ത് മഹാളി രോഗം പടരുന്നു

രാജപുരം: മലയോരത്ത് മഹാളി രോഗം വ്യാപിക്കുന്നതു മൂലം അടയ്ക്ക...

വാഹന പരിശോധനയ്ക്കിടെ കുമ്പളയില്‍ വന്‍...

കുമ്പള: വാഹന പരിശോധനയ്ക്കിടയില്‍...

വാഹന പരിശോധനയ്ക്കിടെ കുമ്പളയില്‍ വന്‍ മദ്യ വേട്ട;  ഓട്ടോ ഡ്രൈവറെ...

കുമ്പള: വാഹന പരിശോധനയ്ക്കിടയില്‍ കുമ്പള കോയിപ്പാടി ഡോക്ടേഴ്സ് ഹോസ്പിറ്റലിന്...

പൈക്കയില്‍ നിര്‍മിച്ച തിരുവത്താഴ ശില്‍പം...

കാഞ്ഞങ്ങാട് : അയര്‍ലന്റ്...

പൈക്കയില്‍ നിര്‍മിച്ച തിരുവത്താഴ ശില്‍പം അയര്‍ലന്റിലേക്ക്; നിമിത്തമായത് കടല്‍ കടന്നെത്തിയ...

കാഞ്ഞങ്ങാട് : അയര്‍ലന്റ് ഡബ്ളിനിലെ താമസക്കാരനും കോട്ടയം കുറവിലങ്ങാട്...

മഞ്ചേശ്വരം അങ്കടിപദവില്‍ നിന്ന് 18...

കുമ്പള: എക്‌സൈസ് റേഞ്ച്...

മഞ്ചേശ്വരം അങ്കടിപദവില്‍ നിന്ന് 18 ലിറ്റര്‍ കര്‍ണാടക വിദേശ മദ്യം...

കുമ്പള: എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എന്‍.നൗഫലും, കാസര്‍കോട് ഐബി...

കായല്‍ ടൂറിസത്തില്‍ വടക്കിന്റെ വെനീസ്...

നീലേശ്വരം : കായല്‍...

കായല്‍ ടൂറിസത്തില്‍ വടക്കിന്റെ വെനീസ് ആകാനൊരുങ്ങി നീലേശ്വരം കോട്ടപ്പുറം

നീലേശ്വരം : കായല്‍ ടൂറിസത്തില്‍ വടക്കിന്റെ വെനീസ് ആകാനൊരുങ്ങുന്ന...

Articles

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ ഭാവി..

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ് 17. ചിങ്ങം ഒന്നിന് പിറന്ന്...

error: Content is protected !!