CLOSE
 
 
മന്ത്രവാദത്തെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ സഹോദരിമാര്‍ മരിച്ചു
 
 
 

മാല്‍ഡ: മന്ത്രവാദത്തെ തുടര്‍ന്ന് പശ്ചിമ ബംഗാളിലെ മാല്‍ഡയില്‍ രണ്ടു കുട്ടികള്‍ മരിച്ചു. പരിക്കേറ്റ രണ്ടു കുട്ടികള്‍ ആശുപത്രിയിലാണ്. മാല്‍ഡ ജില്ലയിലെ ഗജോള്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

അഞ്ചും ഏഴും വയസ്സും പ്രായമുള്ള രണ്ടു കുട്ടികളാണ് മരിച്ചത്. മൂന്നും ആറും വയസ്സ് പ്രായമുള്ള രണ്ടു പെണ്‍കുട്ടികളെ മാല്‍ഡ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സഹോദരിമാരാണ് ഇവര്‍. വീടിനടുത്തുള്ള വനത്തില്‍ കളിക്കാന്‍ പോയ കുട്ടികള്‍ വീട്ടില്‍ തിരികെയെത്തിയപ്പോള്‍ കുഴഞ്ഞുവീണിരുന്നു. ഇതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ കുട്ടികളെയും കൊണ്ട് മന്ത്രവാദികളുടെ അടുത്തെത്തിയത്. വനത്തില്‍ നിന്ന് കുട്ടികള്‍ വിഷമടങ്ങിയ കാട്ടുപഴങ്ങള്‍ എന്തെങ്കിലും കഴിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്.കുട്ടികളുടെ മരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതായി ജില്ലാ പോലീസ് മേധാവി അലോക് രാജോരിയ അറിയിച്ചു. ഗ്രാമത്തിലേക്ക് മെഡിക്കല്‍ ടീമിനെ അയച്ചതായി ആരോഗ്യപ്രവര്‍ത്തകരും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ചൈനീസ് അതിര്‍ത്തിയില്‍ സൈനിക വിന്യാസം വര്‍ധിപ്പിച്ച് ഇന്ത്യ

ചൈനീസ് അതിര്‍ത്തിയില്‍ സൈനിക വിന്യാസം...

ന്യൂഡല്‍ഹി: ചൈനീസ് അതിര്‍ത്തിയില്‍ ശൈത്യകാലത്തിന് മുന്നോടിയായി സൈനിക വിന്യാസം കൂട്ടി...

വ്യാജ കൊവിഡ് വാക്സിന്‍ നിര്‍മ്മാണം; 32 ക്കാരന്‍...

വ്യാജ കൊവിഡ് വാക്സിന്‍ നിര്‍മ്മാണം;...

ഭുവനേശ്വര്‍: വ്യാജ കോവിഡ് വാക്‌സിന്‍ നിര്‍മ്മിച്ചുവെന്ന കേസില്‍ ഒഡീഷയില്‍ മുപ്പത്തിരണ്ടുക്കാരന്‍...

നാലാം വിവാഹത്തിന് മകന്‍ തടസം; ഭിന്നശേഷിക്കാരനായ കുഞ്ഞിനെ...

നാലാം വിവാഹത്തിന് മകന്‍ തടസം;...

പട്ന : നാലാമതും വിവാഹിതയാകാന്‍ ഭിന്നശേഷിക്കാരനായ മകന്‍ തടസമാകുമെന്ന് കരുതി...

15 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മയക്കുമരുന്നിന് അടിമയായ...

15 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി...

ചണ്ഡിഗഡ്: ചണ്ഡിഗഡില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 15 കാരിയെ പീഡിപ്പിച്ചു...

അല്‍-ഖായിദ സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍

അല്‍-ഖായിദ സംഘത്തിലെ ഒരാള്‍ കൂടി...

ഡല്‍ഹി: അല്‍-ഖായിദ സംഘത്തിലെ ഒരു ഭീകരപ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. സ്‌പെഷ്യല്‍...

Recent Posts

പൈക്കയില്‍ നിര്‍മിച്ച തിരുവത്താഴ ശില്‍പം...

കാഞ്ഞങ്ങാട് : അയര്‍ലന്റ്...

പൈക്കയില്‍ നിര്‍മിച്ച തിരുവത്താഴ ശില്‍പം അയര്‍ലന്റിലേക്ക്; നിമിത്തമായത് കടല്‍ കടന്നെത്തിയ...

കാഞ്ഞങ്ങാട് : അയര്‍ലന്റ് ഡബ്ളിനിലെ താമസക്കാരനും കോട്ടയം കുറവിലങ്ങാട്...

മഞ്ചേശ്വരം അങ്കടിപദവില്‍ നിന്ന് 18...

കുമ്പള: എക്‌സൈസ് റേഞ്ച്...

മഞ്ചേശ്വരം അങ്കടിപദവില്‍ നിന്ന് 18 ലിറ്റര്‍ കര്‍ണാടക വിദേശ മദ്യം...

കുമ്പള: എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എന്‍.നൗഫലും, കാസര്‍കോട് ഐബി...

കായല്‍ ടൂറിസത്തില്‍ വടക്കിന്റെ വെനീസ്...

നീലേശ്വരം : കായല്‍...

കായല്‍ ടൂറിസത്തില്‍ വടക്കിന്റെ വെനീസ് ആകാനൊരുങ്ങി നീലേശ്വരം കോട്ടപ്പുറം

നീലേശ്വരം : കായല്‍ ടൂറിസത്തില്‍ വടക്കിന്റെ വെനീസ് ആകാനൊരുങ്ങുന്ന...

നിരവധി വാഹന മോഷണ കേസുകളിലെ...

കാഞ്ഞങ്ങാട് : നിരവധി...

നിരവധി വാഹന മോഷണ കേസുകളിലെ പ്രതി നീലേശ്വരത്ത് പിടിയില്‍; വാഹന...

കാഞ്ഞങ്ങാട് : നിരവധി വാഹനമോഷണക്കേസുകളിലെ പ്രതിയെ നീലേശ്വരത്തു വാഹന...

17 ലിറ്റര്‍ കര്‍ണാടക മദ്യവുമായി...

ഉപ്പള: 17 ലിറ്റര്‍...

17 ലിറ്റര്‍ കര്‍ണാടക മദ്യവുമായി മഞ്ചേശ്വരം സ്വദേശി പിടിയില്‍; പിടികൂടിയത്...

ഉപ്പള: 17 ലിറ്റര്‍ കര്‍ണാടക മദ്യവുമായി മഞ്ചേശ്വരം സ്വദേശി...

Articles

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ ഭാവി..

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ് 17. ചിങ്ങം ഒന്നിന് പിറന്ന്...

error: Content is protected !!