CLOSE
 
 
പാലക്കുന്ന് ക്ഷേത്ര ഭരണി ഉത്സവം 20 മുതല്‍; കുലകൊത്തല്‍ നടന്നു
 
 
 

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്രത്തില്‍ ഭരണി ഉത്സവം 20 മുതല്‍ 24 വരെ നടക്കും. ഇതിന്റെ മുന്നോടിയായുള്ള കുലകൊത്തല്‍ ചടങ്ങ് ഭണ്ഡാര വീട്ടില്‍ വെള്ളിയാഴ്ച്ച നടന്നു. 18ന് ഭരണികുറിക്കല്‍ ദിവസം ഭരണി കുഞ്ഞിനെ പടിഞ്ഞാറ്റയിലിരുത്തി അരിയും പ്രസാദവുമിട്ട് വാഴിക്കും.
ഉത്സവത്തിന് തുടക്കമേകി
20ന് രാത്രി 9ന് ഭണ്ഡാരവീട്ടില്‍ നിന്ന് കെട്ടിചുറ്റി തിടമ്പുകളും തിരുവായുധങ്ങളും മേലാപ്പുംകുടയും ധ്വജത്തില്‍ കയറ്റാനുള്ള കൊടിയുമായി ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് പുറപ്പെടും. നാല് ദിവസം നീളുന്ന ഉത്സവം രാത്രി 12.30ന് കൊടിയേറും. തുടര്‍ന്ന് കരിപ്പോടി പ്രാദേശിക സമിതി, യു.എ.ഇ. കമ്മിറ്റിയുടെ സഹകരണത്തോടെ ആചാരവെടിക്കെട്ട് നടത്തും . 21ന് ഭൂതബലി ദിവസം ഉച്ചയ്ക്ക് ക്ഷേത്ര ഖത്തര്‍ കമ്മിറ്റി വക അന്നദാനം. 2ന് മാന്യങ്കോട് ശാസ്താ വിഷ്ണു ക്ഷേത്ര സമിതിയുടെ ഭജന. 4ന് കളനാട് തെക്കേക്കര പ്രാദേശിക മാതൃസമിതി ലളിതാ സഹസ്രനാമ പാരായണം നടത്തും.6.30ന് സന്ധ്യാദീപം, കലശാട്ടും 8.30ന് ഭൂതബലിപ്പാട്ടും. 9.15ന് ക്ഷേത്ര പൂരക്കളി സംഘം പൂരക്കളി നടത്തും.പുലര്‍ച്ചെ 4.30ന് ഭൂതബലി ഉത്സവം. 22ന് താലപ്പൊലി ഉത്സവം.
രാവിലെ ഏഴിന് ഉത്സവബലി. ഉച്ചയ്ക്ക് ക്ഷേത്ര പ്രാദേശിക സമിതികളുടെ അന്നദാനം.2ന് അച്ചേരി മഹാവിഷ്ണു ക്ഷേത്ര സമിതിയുടെ ഭജനയും 4ന് മാതൃസമിതിയുടെ ലളിതാ സഹസ്ര നാമ പാരായണവും. 6.30ന് സന്ധ്യാദീപം, കലാശാട്ടും 8ന് ക്ഷേത്ര പൂരക്കളി സംഘത്തിന്റെ പൂരക്കളിയും. 10.30ന് പാലക്കുന്ന് ഫസ്റ്റ് സ്റ്റെപ് ഡാന്‍സ് സ്റ്റുഡിയോ 2കെ20 അവതരിപ്പിക്കുന്ന മെഗാ മ്യൂസിക് ഡാന്‍സ് നൈറ്റ്.
23നാണ് ഭരണി ഉത്സവത്തിന്റ പ്രധാന
മായ ആയിരത്തിരി മഹോത്സവം. രാവിലെ 7ന് ഉത്സവബലി. 2ന് ക്ഷേത്ര ഭജന സമിതിയുടെ ഭജന.4ന് ആ രവത്ത് തൃഷ്ണയും അമൃതയും സംഗീതാര്‍ച്ചന നടത്തും. 5ന് ക്ഷേത്ര പാരായണ സംഘം ലളിത സഹസ്ര നാമ പാരായണം നടത്തും. 6.30ന് സന്ധ്യാ ദീപം, കലശാട്ടും 8ന് പൂരക്കളിയും .
രാത്രി 11ന് ഉദുമ പടിഞ്ഞാര്‍ക്കര, 11.45ന് കളനാട് പ്രദേശ്, 12.30ന് പള്ളിക്കര തണ്ണീര്‍പുഴ, തുടര്‍ന്ന് ഉദുമ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള തിരുമുല്‍കാഴ്ച്ച സമര്‍പ്പണങ്ങള്‍ നടക്കും. പുലര്‍ച്ചെ 2.30ന് ഉത്സവബലി.4 നാണ് ആയിരത്തിരി മഹോത്സവം. ദാരിക വധത്തിനു ശേഷം അതിന്റ വിജയം ആഘോഷിക്കാനാണ് ആയിരത്തിരി കൊണ്ടാടുന്നത്. 24ന് രാവിലെ 6.30 ന് കൊടിയിറക്കം.തുടര്‍ന്ന് ഭണ്ഡാരവീട്ടിലേക്കുള്ള തിരിച്ചെഴുന്നള്ളത്തോടെ ഉത്സവം സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

എരിഞ്ഞിക്കീല്‍ - കിഴക്കേമുറി -പത്തില്‍ പൊറായി റോഡിന്റെ...

എരിഞ്ഞിക്കീല്‍ - കിഴക്കേമുറി -പത്തില്‍...

ചെറുവത്തൂര്‍: പഞ്ചായത്തിലെ എരിഞ്ഞിക്കീല്‍ - കിഴക്കേമുറി -പത്തില്‍ പൊറായി റോഡിന്റെ...

തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ ബലി കര്‍മ്മങ്ങള്‍ പുനരാരംഭിച്ചു

തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ ബലി...

പാലക്കുന്ന്: കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളെ തുടര്‍ന്ന് തൃക്കണ്ണാട് ത്രയംബകേശ്വര...

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ , തൊഴിലാളി ദ്രേഹനിലപാടുകള്‍ക്കെതിരെ...

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ ,...

രാജപുരം: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രേഹ, തൊഴിലാളി ദ്രേഹനിലപാടുകള്‍ക്കെതിരെ സംയുക്ത തൊഴിലാളി...

കാര്‍ഷിക ബില്ലിനെതിരെ ബില്ല് കത്തിച്ച് മുളിയാറില്‍ സ്വതന്ത്ര...

കാര്‍ഷിക ബില്ലിനെതിരെ ബില്ല് കത്തിച്ച്...

മുളിയാര്‍: കര്‍ഷക ദ്രോഹവും, കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി കര്‍ഷകരെ...

കാസര്‍കോട് ജില്ലയിലെ കോവിഡ് പ്രതിദിന കണക്കുകള്‍ ഒറ്റനോട്ടത്തില്‍

കാസര്‍കോട് ജില്ലയിലെ കോവിഡ് പ്രതിദിന...

രോഗം സ്ഥിരീകരിച്ചവര്‍- 136 രോഗമുക്തി നേടിയവര്‍- 310 സമ്പര്‍ക്ക രോഗബാധിതര്‍-...

കേന്ദ്ര കാര്‍ഷിക ബില്ല് കര്‍ഷകന്റെ മരണമണിയെന്ന് കേരള...

കേന്ദ്ര കാര്‍ഷിക ബില്ല് കര്‍ഷകന്റെ...

വെള്ളരിക്കുണ്ട്: കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കാര്‍ഷിക ബില്ലിലൂടെ കര്‍ഷകന്റെ...

Recent Posts

എരിഞ്ഞിക്കീല്‍ - കിഴക്കേമുറി -പത്തില്‍...

ചെറുവത്തൂര്‍: പഞ്ചായത്തിലെ എരിഞ്ഞിക്കീല്‍...

എരിഞ്ഞിക്കീല്‍ - കിഴക്കേമുറി -പത്തില്‍ പൊറായി റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം...

ചെറുവത്തൂര്‍: പഞ്ചായത്തിലെ എരിഞ്ഞിക്കീല്‍ - കിഴക്കേമുറി -പത്തില്‍ പൊറായി...

തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ ബലി...

പാലക്കുന്ന്: കോവിഡ് വ്യാപനത്തെ...

തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ ബലി കര്‍മ്മങ്ങള്‍ പുനരാരംഭിച്ചു

പാലക്കുന്ന്: കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളെ തുടര്‍ന്ന് തൃക്കണ്ണാട്...

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ ,...

രാജപുരം: കേന്ദ്ര സര്‍ക്കാരിന്റെ...

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ , തൊഴിലാളി ദ്രേഹനിലപാടുകള്‍ക്കെതിരെ സംയുക്ത തൊഴിലാളി...

രാജപുരം: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രേഹ, തൊഴിലാളി ദ്രേഹനിലപാടുകള്‍ക്കെതിരെ സംയുക്ത...

കാര്‍ഷിക ബില്ലിനെതിരെ ബില്ല് കത്തിച്ച്...

മുളിയാര്‍: കര്‍ഷക ദ്രോഹവും,...

കാര്‍ഷിക ബില്ലിനെതിരെ ബില്ല് കത്തിച്ച് മുളിയാറില്‍ സ്വതന്ത്ര കര്‍ഷക സംഘടനയുടെ...

മുളിയാര്‍: കര്‍ഷക ദ്രോഹവും, കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി...

കാസര്‍കോട് ജില്ലയിലെ കോവിഡ് പ്രതിദിന...

രോഗം സ്ഥിരീകരിച്ചവര്‍- 136...

കാസര്‍കോട് ജില്ലയിലെ കോവിഡ് പ്രതിദിന കണക്കുകള്‍ ഒറ്റനോട്ടത്തില്‍

രോഗം സ്ഥിരീകരിച്ചവര്‍- 136 രോഗമുക്തി നേടിയവര്‍- 310 സമ്പര്‍ക്ക...

കേന്ദ്ര കാര്‍ഷിക ബില്ല് കര്‍ഷകന്റെ...

വെള്ളരിക്കുണ്ട്: കേന്ദ്ര സര്‍ക്കാര്‍...

കേന്ദ്ര കാര്‍ഷിക ബില്ല് കര്‍ഷകന്റെ മരണമണിയെന്ന് കേരള കോണ്‍ഗ്രസ് എം...

വെള്ളരിക്കുണ്ട്: കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കാര്‍ഷിക ബില്ലിലൂടെ...

Articles

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ ഭാവി..

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ് 17. ചിങ്ങം ഒന്നിന് പിറന്ന്...

error: Content is protected !!