CLOSE
 
 
തെമ്മാടിത്തരം കാണിക്കുന്ന ഉദ്യോഗസ്ഥരെ നിലക്ക് നിര്‍ത്തിയില്ലെങ്കില്‍ മംഗലാപുരം എയര്‍പോര്‍ട്ട് ബഹിഷ്‌കരിക്കുക: കെ. എഫ്. ഇഖ്ബാല്‍
 
 
 

ഉപ്പള: പ്രവാസികളായ പാവപെട്ട വിമാനയാത്രികരെ അകാരണമായി പീഡിപ്പിക്കുന്ന മംഗലാപുരം എയര്‍പോര്‍ട്ടിലെ സുരക്ഷാവിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ തെമ്മാടിത്തരം അവസാനിപ്പിക്കണമെന്നും, ഇല്ലെങ്കില്‍ മംഗലാപുരം എയര്‍പോര്‍ട്ട് ബഹിഷ്‌കരിക്കുകയാണ് വേണ്ടതെന്നും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും, മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ഉപാധ്യക്ഷനുമായ കെ. എഫ്. ഇഖ്ബാല്‍ ഉപ്പള പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം പതിനേഴുകാരനായ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ നേരെത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുന്‍പ് യൂത്ത് ലീഗ് ഈ വിഷയത്തില്‍ എയര്‍പോര്‍ട്ട് മാര്‍ച്ച് സംഘടിപ്പിച്ചപ്പോള്‍ മേലില്‍ ഇത്തരം അനിഷ്ടസംഭവങ്ങള്‍ ഇനി ഉണ്ടാകില്ലെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഉഡുപ്പി എം. പിയും മുഖ്യമന്ത്രി യദ്യൂരപ്പയുടെ വിശ്വസ്ത സേവകിയുമായ ശോഭ കലൈന്ദര്‍ജിയുടെ മലയാളികളോടുള്ള വെറുപ്പും വിദേഷ്വവും കൂടിക്കലര്‍ന്ന പ്രസ്താവനകള്‍ക്ക് പിന്നാലെയാണ് മലയാളികളെ തിരഞ്ഞു പിടിച്ചു ആക്രമിക്കുന്നത് പതിവായത്. ന്യൂനപക്ഷ വിഭാഗമായ മുസ്ലിങ്ങളെ മാത്രം ലക്ഷ്യം വെച്ച് ഫാസിസ്റ്റു ഭരണകൂടം നടത്തുന്ന ആക്രമണത്തിന് പോലീസും എയര്‍പോര്‍ട്ട് സുരക്ഷാ വിഭാഗവും കൂട്ട് നില്‍ക്കുന്ന അവസ്ഥ ദൂരവ്യാപക പ്രത്യഘാതം സൃഷ്ടിക്കാന്‍ ഇടയാകും.സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി കേരള സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും
കെ. എഫ്. ഇഖ്ബാല്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കാസറഗോഡ് ജില്ലയില്‍ 152 പേര്‍ക്ക് കൂടി കോവിഡ്...

കാസറഗോഡ് ജില്ലയില്‍ 152 പേര്‍ക്ക്...

കാസറഗോഡ്; ഇന്ന് (ആഗസ്റ്റ് ആറ്) ജില്ലയില്‍ 152 പേര്‍ക്ക് കൂടി...

കള്ളാര്‍ പഞ്ചായത്തിലെ കുടുംബൂരില്‍ അമ്മയ്ക്കും മകനും കോവിഡ്;...

കള്ളാര്‍ പഞ്ചായത്തിലെ കുടുംബൂരില്‍ അമ്മയ്ക്കും...

രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ കുടുംബൂരില്‍ അമ്മയ്ക്കും മകനും...

കോവിഡ് വ്യാപനം: ഉപ്പളയിലെ കോവിഡ് ബാധിത വാര്‍ഡുകളിലെ...

കോവിഡ് വ്യാപനം: ഉപ്പളയിലെ കോവിഡ്...

ഉപ്പള : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഉപ്പളയിലെ 2 വാര്‍ഡുകളില്‍...

മടിക്കൈയുടെ ആദ്യ ഐഎസുകാരനായി സി ഷഹീന്‍; രണ്ടാം...

മടിക്കൈയുടെ ആദ്യ ഐഎസുകാരനായി സി...

മടിക്കൈ : തെക്കന്‍ ബങ്കളം എ.എം.നിവാസിലെ സി.ഷഹീന്‍ ഇനി മടിക്കൈയുടെ...

മടിക്കൈയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് കോവിഡ് കാനത്തുംമൂലയില്‍...

മടിക്കൈയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക്...

നീലേശ്വരം : മടിക്കൈയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കു കോവിഡ്. കാലിച്ചാംപൊതി...

Recent Posts

കാസറഗോഡ് ജില്ലയില്‍ 152 പേര്‍ക്ക്...

കാസറഗോഡ്; ഇന്ന് (ആഗസ്റ്റ്...

കാസറഗോഡ് ജില്ലയില്‍ 152 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കാസറഗോഡ്; ഇന്ന് (ആഗസ്റ്റ് ആറ്) ജില്ലയില്‍ 152 പേര്‍ക്ക്...

കള്ളാര്‍ പഞ്ചായത്തിലെ കുടുംബൂരില്‍ അമ്മയ്ക്കും...

രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ...

കള്ളാര്‍ പഞ്ചായത്തിലെ കുടുംബൂരില്‍ അമ്മയ്ക്കും മകനും കോവിഡ്; കൊട്ടോടിയില്‍ നിന്നും...

രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ കുടുംബൂരില്‍ അമ്മയ്ക്കും...

മടിക്കൈയുടെ ആദ്യ ഐഎസുകാരനായി സി...

മടിക്കൈ : തെക്കന്‍...

മടിക്കൈയുടെ ആദ്യ ഐഎസുകാരനായി സി ഷഹീന്‍; രണ്ടാം ശ്രമത്തില്‍ ഐഎഎസില്‍...

മടിക്കൈ : തെക്കന്‍ ബങ്കളം എ.എം.നിവാസിലെ സി.ഷഹീന്‍ ഇനി...

മടിക്കൈയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക്...

നീലേശ്വരം : മടിക്കൈയില്‍...

മടിക്കൈയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് കോവിഡ് കാനത്തുംമൂലയില്‍ ഇന്ന് സ്രവ...

നീലേശ്വരം : മടിക്കൈയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കു കോവിഡ്....

Articles

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര...

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം...

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര പിണറായി സര്‍ക്കാര്‍

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം മുഖ്യമന്ത്രിയായി സ്ഥാനമേറ്റ പല പ്രമുഖരും...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ......

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും,...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ... പിതൃക്കള്‍ക്ക് ബലിയില്ലാതെ കള്ള കര്‍ക്കടകം

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും, റംസാനും കവര്‍ന്നെടുത്ത കോവിഡ് ഇതാ...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം...

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം വറുതി തിന്ന് ജീവിക്കുന്നു.

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍ ഉടന്‍ കേള്‍ക്കുന്നത് ഇന്ധനവില വര്‍ദ്ധിച്ചതിനേക്കുറിച്ചാണ്....

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ കൃഷ്ണനോട് കൊമ്പു...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

error: Content is protected !!