CLOSE
 
 
ആദിത്യന് ആശംസയുമായി അമ്പിളി ദേവി: ഞങ്ങളുടെ രണ്ടാമത്തെ വാലന്റൈന്‍സ് ഡേയെന്നും താരം
 
 
 

രണ്ടാമത്തെ വാലന്റൈന്‍ഡ് ഡേ ആഘോഷിക്കുകയാണ് തങ്ങളെന്ന് അമ്പിളി ദേവി പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ആദിത്യന് ആശംസ നേര്‍ന്നിട്ടുള്ളത്. ആദിത്യനൊപ്പമുള്ള മനോഹരമായൊരു ചിത്രവും അമ്പിളി ദേവി പോസ്റ്റ് ചെയ്തിട്ടുണ്ട്. അമ്ബിളിക്ക് ആശംസ നേര്‍ന്ന് ആദിത്യനും എത്തിയിരുന്നു. ഇരുവരുടെ പോസ്റ്റുകളും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇരുവരും പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. കുഞ്ഞതിഥിയുടെ വരവ് പ്രമാണിച്ച് അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു അമ്ബിളി ദേവി. വൈകാതെ തന്നെ താന്‍ തിരിച്ചെത്തുമെന്ന് താരം പറഞ്ഞിരുന്നു.

സീതയെന്ന പരമ്ബരയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു അമ്ബിളി ദേവിയും ആദിത്യന്‍ ജയനും വിവാഹിതരായത്. സീരിയലിലെ ചിത്രമാണോ ഇതെന്നുള്ള സംശയത്തിലായിരുന്നു പ്രേക്ഷകര്‍. തങ്ങള്‍ ഇരുവരും ഒരുമിച്ചുവെന്ന് വ്യക്തമാക്കി ഇരുവരും എത്തിയിരുന്നു. വിവാഹ ചിത്രങ്ങളും പിന്നീടുള്ള വിശേഷങ്ങളും പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുമുണ്ട്. അടുത്തിടെയായിരുന്നു ഇവരുടെ ജീവിതത്തിലേക്ക് മകനെത്തിയത്. അപ്പൂസിന് കൂട്ടായി കുഞ്ഞനിയന്‍ എത്തിയെന്ന സന്തോഷം പങ്കുവെച്ചത് ആദിത്യനായിരുന്നു . മകന്റെ നൂലുകെട്ട് ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും അദ്ദേഹം പങ്കുവെച്ചിരുന്നു.

അമ്ബിളിയുടെ സ്നേഹാശംസയ്ക്ക് കീഴില്‍ കമന്റുമായി ആദിത്യനും എത്തിയിട്ടുണ്ട്. ലവ് യൂ എന്ന കമന്റായിരുന്നു അദ്ദേഹം പോസ്റ്റ് ചെയ്തത്. മക്കളുടെ ചിത്രത്തിനൊപ്പമായാണ് ആദിത്യന്‍ അമ്ബിളിക്ക് ആശംസ പോസ്റ്റ് ചെയ്തത്. മക്കളെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് ആദിത്യന്‍ എത്താറുണ്ട്. സീരിയല്‍ തിരക്കുകളില്‍ നിന്നും ഇടയ്ക്കിടയ്ക്ക് മക്കള്‍ക്കരികിലേക്ക് ഓടിപ്പോവാറുണ്ട് താരം.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

പരീക്ഷണങ്ങള്‍ നടത്തിയ ശാരീരിക ആരോഗ്യം വീണ്ടെടുക്കാനൊരുങ്ങി പൃഥ്വിരാജ്

പരീക്ഷണങ്ങള്‍ നടത്തിയ ശാരീരിക ആരോഗ്യം...

ജോര്‍ദാനില്‍ നിന്നും ആടുജീവിതം ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചെത്തിയ പൃഥ്വിരാജ് കടുത്ത...

ധര്‍മജന്റെ മീന്‍ കടയില്‍ കച്ചവടക്കാരനായി പിഷാരടി,ട്രോളുമായി ആരാധകരും: സൈഡ്...

ധര്‍മജന്റെ മീന്‍ കടയില്‍ കച്ചവടക്കാരനായി...

രമേഷ് പിഷാരടിയുടേയും ധര്‍മ്മജന്‍ ബോള്‍?ഗാട്ടിയുടേയും കോമ്ബിനേഷന്‍ ഇഷ്ടമില്ലാത്തവര്‍ ആരും കാണില്ല....

മിയ ജോര്‍ജ്ജ് വിവാഹിതയാകുന്നു; വരന്‍ കോട്ടയം സ്വദേശി

മിയ ജോര്‍ജ്ജ് വിവാഹിതയാകുന്നു; വരന്‍...

നടി മിയ ജോര്‍ജ്ജ് വിവാഹിതയാകുന്നു. കോട്ടയം സ്വദേശിയും ബിസിനസുകാരനുമായ അശ്വിന്‍...

അഭിനയത്തോടൊപ്പം സംവിധാനത്തിലേക്കും ചുവടുവെച്ച് പാര്‍വതി തിരുവോത്ത്

അഭിനയത്തോടൊപ്പം സംവിധാനത്തിലേക്കും ചുവടുവെച്ച് പാര്‍വതി...

അഭിനയത്തോടൊപ്പം സംവിധാനത്തിലേക്ക് കൂടി കടക്കാന്‍ ഒരുങ്ങുകയാണ് നടി പാര്‍വതി തിരുവോത്ത്....

സിനിമാ ചിത്രീകരണം പുനരാംഭിക്കല്‍ : കര്‍ശനമായ സുരക്ഷാ...

സിനിമാ ചിത്രീകരണം പുനരാംഭിക്കല്‍ :...

കൊച്ചി : കര്‍ശന സുരക്ഷാ ക്രമീകരണങ്ങളോടെ മലയാള സിനിമാ ചിത്രീകരണം പുനരാംഭിക്കാന്‍...

Recent Posts

ഉദുമ പടിഞ്ഞാര്‍ ജെംസ് സ്‌കൂളിലെ...

ഉദുമ: കാസര്‍കോട് ജില്ലയില്‍...

ഉദുമ പടിഞ്ഞാര്‍ ജെംസ് സ്‌കൂളിലെ ക്വാറന്റീന്‍ കേന്ദ്രത്തിനെതിരെ സിപിഎം വര്‍ഗീയ...

ഉദുമ: കാസര്‍കോട് ജില്ലയില്‍ ഉദുമ പടിഞ്ഞാര്‍ ജെംസ് സ്‌കൂളിലെ...

കഞ്ചാവു കടത്തിന്റെ ഭീതിയിൽ കാസർകോട്...

ഉപ്പള: നാലേ കാൽ...

കഞ്ചാവു കടത്തിന്റെ ഭീതിയിൽ കാസർകോട് ജില്ലാ അതിർത്തി: മഞ്ചേശ്വരത്തു വീണ്ടും...

ഉപ്പള: നാലേ കാൽ കിലോ കഞ്ചാവ് പിടിച്ചെടുത്ത് മണിക്കൂറുകൾക്കകം...

എള്ളുക്കൊച്ചിയിൽ കോവിഡ് രോഗം: പാണത്തൂർ...

പാണത്തൂർ: അതിർത്തി പഞ്ചായത്തായ...

എള്ളുക്കൊച്ചിയിൽ കോവിഡ് രോഗം: പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം അടച്ചിട്ടു: ഇനിയൊരറിയിപ്പ്...

പാണത്തൂർ: അതിർത്തി പഞ്ചായത്തായ കർണാടകയിലെ എള്ളുക്കൊച്ചിയിൽ രണ്ട് പേർക്ക്...

ഇതു സമൂഹ വ്യാപനം തന്നെ; ...

തിരുവനന്തപുരം: ഇതു സമ്പര്‍ക്ക...

ഇതു സമൂഹ വ്യാപനം തന്നെ;  ഇന്നു സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്...

തിരുവനന്തപുരം: ഇതു സമ്പര്‍ക്ക വ്യാപനം തന്നെയെന്ന വ്യക്തമായ സൂചന...

കേരള കെട്ടിട നിര്‍മാണത്തൊഴിലാളി കോണ്‍ഗ്രസ്...

നീലേശ്വരം : കേരള...

കേരള കെട്ടിട നിര്‍മാണത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടനയുടെ സ്ഥാപക...

നീലേശ്വരം : കേരള കെട്ടിട നിര്‍മാണത്തൊഴിലാളി കോണ്‍ഗ്രസ് (കെകെഎന്‍ടിസി)...

Articles

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ കൃഷ്ണനോട് കൊമ്പു...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും...

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം ഒറിജിനലുകളാകണമെന്നില്ല

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍...

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി...

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി....

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി മുന്നണികള്‍

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി. 2020 നവമ്പര്‍ ആദ്യ വാരത്തില്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

error: Content is protected !!