CLOSE
 
 
വിദ്യാര്‍ത്ഥിനികളില്‍ ആര്‍ത്തവ പരിശോധന: കോളേജ് പ്രിന്‍സിപ്പലിനെതിരെ ശക്തമായ പ്രതിഷേധം: സംഭവം ഗുജറാത്തിലെ സഹജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍
 
 
 

ഗാന്ധി നഗര്‍: ഗുജറാത്തിലെ വനിതാ കോളജില്‍ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിച്ചുമാറ്റി ആര്‍ത്തവ പരിശോധ. സഹജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ 68 പെണ്‍കുട്ടികളാണ് ക്രൂരമായി അപമാനിക്കപ്പെട്ടത്. പരിശോധനക്ക് നേതൃത്വം നല്‍കിയത് സ്ഥാപനത്തിലെ പ്രിന്‍സിപ്പലാണെന്നാതാണ് ഗുരുതരമായ ആരോപണം.

ഇതിനെതിരേ പ്രതിഷേധം രൂക്ഷമായിരിക്കുകയാണ്. അതേ സമയം വിഷയത്തില്‍ പ്രതികരിക്കാന്‍ കോളജ് അധികൃതര്‍ ഒരുക്കമായിട്ടില്ല. ഇവര്‍ക്കെതിരേ നടപടിയെടുക്കാന്‍ പോലീസും ഒരുക്കമായിട്ടില്ലെന്നുമാണ് അറിയുന്നത്.
ആര്‍ത്തവമുള്ള ഏതോ പെണ്‍കുട്ടി അടുക്കളയില്‍ കയറി അശുദ്ധമാക്കിയെന്നാണ് ഇവര്‍ പറയുന്ന ന്യായം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇതാരാണെന്നറിയാന്‍ അടിവസ്ത്രം അഴിച്ച് പരിശോധ നടത്തിയതെന്നാണ് വിദ്യാര്‍ത്ഥിനികള്‍ പറയുന്നത്. 68 വിദ്യാര്‍ത്ഥിനികളെയും പരിശോധനക്ക് ഹാജരാക്കി. നാടിനെ നടുക്കിയ സംഭവത്തില്‍ സ്ത്രീ സംഘടനകളും സാമൂഹിക പ്രവര്‍ത്തകരുമെല്ലാം രംഗത്തുവന്നു കഴിഞ്ഞു. പ്രിന്‍സിപ്പലിനെതിരേ പ്രതിഷേധം കടുത്തിട്ടുണ്ട്. കുറ്റക്കാരായ എല്ലാവരെയും സ്ഥാപനത്തില്‍ നിന്നു പുറത്താക്കണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കുനാല്‍ കമ്രക്കെതിരെയുള്ള യാത്രാവിലക്ക് മൂന്ന് മാസമായി വെട്ടിച്ചുരുക്കി...

കുനാല്‍ കമ്രക്കെതിരെയുള്ള യാത്രാവിലക്ക് മൂന്ന്...

മുംബൈ: സ്റ്റാന്‍ഡപ് കൊമേഡിയന്‍ കുനാല്‍ കമ്രയ്ക്ക് ഇന്‍ഡിഗോ ഏര്‍പ്പെടുത്തിയ വിലക്ക്...

മണല്‍വാരല്‍ രൂക്ഷം; പെരിയാര്‍ നശിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ്

മണല്‍വാരല്‍ രൂക്ഷം; പെരിയാര്‍ നശിക്കുകയാണെന്ന്...

ന്യൂഡല്‍ഹി: പെരിയാര്‍ നദി നശിക്കുകയാണെന്ന മുന്നറിയിപ്പ് നല്‍കി ചീഫ് ജസ്റ്റിസ്...

തിരുച്ചിറപ്പള്ളി ജംബുകേശ്വര്‍ ക്ഷേത്രത്തിന് സമീപത്ത് നിന്ന് നിധിശേഖരം...

തിരുച്ചിറപ്പള്ളി ജംബുകേശ്വര്‍ ക്ഷേത്രത്തിന് സമീപത്ത്...

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി തിരുവാനിക്കാവലിലെ ജംബുകേശ്വര്‍ ക്ഷേത്രത്തിന് സമീപത്തുനിന്നും നിധിശേഖരം...

ഹുറുണ്‍ പട്ടിക; ഇന്ത്യക്കാരില്‍ ഒന്നാം സ്ഥാനത്ത് മുകേഷ്...

ഹുറുണ്‍ പട്ടിക; ഇന്ത്യക്കാരില്‍ ഒന്നാം...

മുംബൈ: ചൈന ആസ്ഥാനമായ ഹുറുണ്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട ഈ വര്‍ഷത്തെ...

വിവാഹിതനായ യുവാവിനെ കാമുകിയോടൊപ്പം കണ്ടെത്തി: യുവാവിനെ കാമുകിയുടെ...

വിവാഹിതനായ യുവാവിനെ കാമുകിയോടൊപ്പം കണ്ടെത്തി:...

ആഗ്ര: വിവാഹിതനായ യുവാവിനെ കാമുകിയോടൊപ്പം കണ്ടെത്തിയതിനെ തുടര്‍ന്ന് ഭര്‍തൃസഹോദരനും നാട്ടുകാരും...

Recent Posts

കാലിച്ചാനടുക്കം സ്‌കൂളില്‍ നടന്ന ഹോസ്ദുര്‍ഗ്ഗ്...

രാജപുരം: കുട്ടികളുടെ പഠന...

കാലിച്ചാനടുക്കം സ്‌കൂളില്‍ നടന്ന ഹോസ്ദുര്‍ഗ്ഗ് ഉപജില്ലാ പഠനോത്സവം കോടോം ബേളൂര്‍...

രാജപുരം: കുട്ടികളുടെ പഠന മികവ് പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ച്...

ദേശിയ ടൂറിസം അംഗീകരത്തിന്റെ മികവില്‍...

നീലേശ്വരം: ജില്ലയിലെ അറിയപ്പെടുന്ന...

ദേശിയ ടൂറിസം അംഗീകരത്തിന്റെ മികവില്‍ നീലേശ്വര്‍ ഹെര്‍മിറ്റേജ്

നീലേശ്വരം: ജില്ലയിലെ അറിയപ്പെടുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള ബീച്ച് റസ്റ്റോറന്റുകളിലൊന്നായ...

പാണത്തൂര്‍ മഞ്ഞടുക്കം കോവിലകം ശ്രീ...

രാജപുരം: പാണത്തൂര്‍ മഞ്ഞടുക്കം...

പാണത്തൂര്‍ മഞ്ഞടുക്കം കോവിലകം ശ്രീ തുളുര്‍വ്വനത്ത് ഭഗവതി ക്ഷേത്ര കളിയാട്ടം...

രാജപുരം: പാണത്തൂര്‍ മഞ്ഞടുക്കം കോവിലകം ശ്രീ തുളുര്‍വ്വനത്ത് ഭഗവതി...

അറ്റകുറ്റപ്പണി പുരോഗമിക്കുന്ന റോഡില്‍ കാല്‍നട...

കാഞ്ഞങ്ങാട് : അറ്റകുറ്റപ്പണി...

അറ്റകുറ്റപ്പണി പുരോഗമിക്കുന്ന റോഡില്‍ കാല്‍നട പോലും അസാധ്യമാക്കി കേബിള്‍ ചുറ്റുകള്‍:...

കാഞ്ഞങ്ങാട് : അറ്റകുറ്റപ്പണി പുരോഗമിക്കുന്ന റോഡില്‍ കാല്‍നട പോലും...

ബസ് യാത്രക്കിടെ വീട്ടമ്മയുടെ ബാഗ്...

സീതാംഗോളി: സീതാംഗോളിയില്‍ നിന്നും...

ബസ് യാത്രക്കിടെ വീട്ടമ്മയുടെ ബാഗ് മുറിച്ച് 30 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍...

സീതാംഗോളി: സീതാംഗോളിയില്‍ നിന്നും കുമ്പളയിലേക്കുള്ള ബസ് യാത്രക്കിടെ വീട്ടമ്മയുടെ...

Articles

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട്...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ : മിക്ക ഇടത്തര...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ്...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു കുത്തുന്നു. കര്‍ഷകര്‍ തീരാക്കയത്തില്‍. ഉല്‍പാദനം...

error: Content is protected !!