CLOSE
 
 
പെണ്‍കുട്ടിയെ ബെഡ് റൂമില്‍ പൂട്ടിയിട്ട ശേഷം മോഷണം; പത്തുപവനും പണവും കവര്‍ന്നു
 
 
 

കോട്ടയം: പെണ്‍കുട്ടിയെ പൂട്ടിയിട്ട ശേഷം പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നതായി പരാതി. മുണ്ടക്കയത്തെ തുഴവഞ്ചേരിയില്‍ ഗോപാലകൃഷ്ണന്റെ വീട്ടില്‍ നിന്ന് പത്തുപവന്റെ ആഭരണങ്ങളാണ് മോഷ്ടാവ് കവര്‍ന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ 2 മണിയോടെയായിരുന്നു സംഭവം.

രോഗബാധയെ തുടര്‍ന്ന് ഗോപാലകൃഷ്ണന്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഗോപാലകൃഷ്ണനെ പരിചരിക്കാനായി ഭാര്യയും മകന്‍ രഞ്ജിത്തും പോയതിനാല്‍ മകള്‍ രമ്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

രാത്രിയില്‍ അടുക്കള വാതില്‍ തള്ളിതുറന്നാണ് മോഷ്ടാവ് വീട്ടില്‍ കയറിയത്. രമ്യ കിടന്നുറങ്ങിയിരുന്ന മുറി പുറത്തു നിന്ന് പൂട്ടിയ മോഷ്ടാവ് സമീപത്തെ മുറിയിലെ അലമാരയും മേശയും നിന്നാണ് പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ട് മാല, വള, മോതിരം ഉള്‍പ്പെടെ നഷ്ടപ്പെട്ടു.

പഴ്സിലുണ്ടായിരുന്ന 2700 രൂപയും മോഷ്ടാവ് കവര്‍ന്നു. പുലര്‍ച്ചെ രമ്യ ശബ്ദം കേട്ട് ഉണര്‍ന്നു. മുറി പൂട്ടിയത് അറിഞ്ഞതോടെ ഉച്ചത്തില്‍ നിലവിളിച്ചു. ഇതോടെയാണ് മോഷ്ടാവ് രക്ഷപ്പെട്ടത്. അയല്‍വാസികളെത്തിയാണ് രമ്യയെ മുറി തുറന്ന് പുറത്തിറക്കിയത്. രമ്യയുടെ മൊഴിയെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ആറു കിലോ കഞ്ചാവുമായി അഞ്ചുപേര്‍ അറസ്റ്റില്‍

ആറു കിലോ കഞ്ചാവുമായി അഞ്ചുപേര്‍...

വൈത്തിരി: ചുണ്ടേല്‍ കുഞ്ചന്‍കോട് ദേശീയപാതയില്‍ ആറു കിലോ കഞ്ചാവ് പിടികൂടി....

കൊവിഡ് വ്യാപനം: കോഴിക്കോട് നിയന്ത്രണം ശക്തമാക്കി

കൊവിഡ് വ്യാപനം: കോഴിക്കോട് നിയന്ത്രണം...

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ ജിംനേഷ്യം, നീന്തല്‍ കുളങ്ങള്‍, ടര്‍ഫ് എന്നിവയുടെ...

കാഴ്ചക്കാര്‍ ഏഴ് ലക്ഷം; വിജയ് പി. നായരുടെ...

കാഴ്ചക്കാര്‍ ഏഴ് ലക്ഷം; വിജയ്...

കോഴിക്കോട്: സ്ത്രീകളെ അപമാനിച്ചുകൊണ്ടുള്ള വിജയ് പി. നായരുടെ അശ്ലീല വീഡിയോ...

കെ.മുരളീധരന്‍ കെ.പി.സി.സി പ്രചരണസമിതി അധ്യക്ഷസ്ഥാനം രാജിവെച്ചു

കെ.മുരളീധരന്‍ കെ.പി.സി.സി പ്രചരണസമിതി അധ്യക്ഷസ്ഥാനം...

കെ.മുരളീധരന്‍ കെ.പി.സി.സി പ്രചരണസമിതി അധ്യക്ഷസ്ഥാനം രാജിവെച്ചു. സോണിയാഗാന്ധിക്ക് കത്തയച്ചാണ് സ്ഥാനമൊഴിയുന്ന...

പ്രവാസികളുടെ ക്വാറന്റീന്‍ ഏഴ് ദിവസമായി കുറച്ചു

പ്രവാസികളുടെ ക്വാറന്റീന്‍ ഏഴ് ദിവസമായി...

പ്രവാസികളുടെ ക്വാറന്റീന്‍ ഏഴ് ദിവസമായി കുറച്ച് സര്‍ക്കാര്‍. കൊവിഡുമായി ബന്ധപ്പെട്ട്...

കൊവിഡ് മുക്തയായിട്ടും പൂര്‍ണഗര്‍ഭിണിക്ക് ചികിത്സ നല്‍കിയില്ല; ഇരട്ടക്കുഞ്ഞുങ്ങള്‍...

കൊവിഡ് മുക്തയായിട്ടും പൂര്‍ണഗര്‍ഭിണിക്ക് ചികിത്സ...

മലപ്പുറം: ചികിത്സിക്കാന്‍ തയാറാകാതെ ആശുപത്രികള്‍ കൈയൊഴിഞ്ഞ പൂര്‍ണ ഗര്‍ഭിണിയുടെ ഇരട്ടക്കുഞ്ഞുങ്ങള്‍...

Recent Posts

പൈക്കയില്‍ നിര്‍മിച്ച തിരുവത്താഴ ശില്‍പം...

കാഞ്ഞങ്ങാട് : അയര്‍ലന്റ്...

പൈക്കയില്‍ നിര്‍മിച്ച തിരുവത്താഴ ശില്‍പം അയര്‍ലന്റിലേക്ക്; നിമിത്തമായത് കടല്‍ കടന്നെത്തിയ...

കാഞ്ഞങ്ങാട് : അയര്‍ലന്റ് ഡബ്ളിനിലെ താമസക്കാരനും കോട്ടയം കുറവിലങ്ങാട്...

മഞ്ചേശ്വരം അങ്കടിപദവില്‍ നിന്ന് 18...

കുമ്പള: എക്‌സൈസ് റേഞ്ച്...

മഞ്ചേശ്വരം അങ്കടിപദവില്‍ നിന്ന് 18 ലിറ്റര്‍ കര്‍ണാടക വിദേശ മദ്യം...

കുമ്പള: എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എന്‍.നൗഫലും, കാസര്‍കോട് ഐബി...

കായല്‍ ടൂറിസത്തില്‍ വടക്കിന്റെ വെനീസ്...

നീലേശ്വരം : കായല്‍...

കായല്‍ ടൂറിസത്തില്‍ വടക്കിന്റെ വെനീസ് ആകാനൊരുങ്ങി നീലേശ്വരം കോട്ടപ്പുറം

നീലേശ്വരം : കായല്‍ ടൂറിസത്തില്‍ വടക്കിന്റെ വെനീസ് ആകാനൊരുങ്ങുന്ന...

നിരവധി വാഹന മോഷണ കേസുകളിലെ...

കാഞ്ഞങ്ങാട് : നിരവധി...

നിരവധി വാഹന മോഷണ കേസുകളിലെ പ്രതി നീലേശ്വരത്ത് പിടിയില്‍; വാഹന...

കാഞ്ഞങ്ങാട് : നിരവധി വാഹനമോഷണക്കേസുകളിലെ പ്രതിയെ നീലേശ്വരത്തു വാഹന...

17 ലിറ്റര്‍ കര്‍ണാടക മദ്യവുമായി...

ഉപ്പള: 17 ലിറ്റര്‍...

17 ലിറ്റര്‍ കര്‍ണാടക മദ്യവുമായി മഞ്ചേശ്വരം സ്വദേശി പിടിയില്‍; പിടികൂടിയത്...

ഉപ്പള: 17 ലിറ്റര്‍ കര്‍ണാടക മദ്യവുമായി മഞ്ചേശ്വരം സ്വദേശി...

Articles

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ ഭാവി..

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ് 17. ചിങ്ങം ഒന്നിന് പിറന്ന്...

error: Content is protected !!