CLOSE
 
 
വേങ്ങരയില്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസ് ; അന്യ സംസ്ഥാന തെഴിലാളി അറസ്റ്റില്‍
 
 
 

വേങ്ങര: പുനര്‍നിര്‍മാണം നടക്കുന്ന വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ വേങ്ങര പോലീസ് പിടികൂടി. അസം ഗോല്‍പര ജില്ലയിലെ ലക്കിപുര്‍ സ്വദേശി പ്രഹിത് കോച്ച് (38) ആണ് അറസ്റ്റിലായത്.

കല്ല് ലോഡ് തൊഴിലാളിയാണ് ഇയാള്‍. ചൊവ്വാഴ്ച പണിനടക്കുന്ന ഈ വീട്ടില്‍ കല്ലിറക്കാന്‍ വന്നിരുന്നു. തുടര്‍ന്ന് വീട്ടിലെ സാഹചര്യം മനസ്സിലാക്കിയ പ്രതി ബുധനാഴ്ച പുലര്‍ച്ചെ രണ്ടിന് വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടമ്മയെ പീഡിപ്പിക്കുകയായിരുന്നു.

വീട്ടമ്മ ബഹളംവെച്ചതോടെ പ്രഹിത് കോച്ച് സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. ഇതിനിടെ ഇയാളുടെ മൊബൈല്‍ഫോണ്‍ നഷ്ടപ്പെട്ടു . ഫോണിനെ കേന്ദ്രീകരിച്ചുള്ള പോലീസ് അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വേങ്ങര എസ്.ഐ. എന്‍. മുഹമ്മദ് റഫീക്കിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കാഴ്ചക്കാര്‍ ഏഴ് ലക്ഷം; വിജയ് പി. നായരുടെ...

കാഴ്ചക്കാര്‍ ഏഴ് ലക്ഷം; വിജയ്...

കോഴിക്കോട്: സ്ത്രീകളെ അപമാനിച്ചുകൊണ്ടുള്ള വിജയ് പി. നായരുടെ അശ്ലീല വീഡിയോ...

കെ.മുരളീധരന്‍ കെ.പി.സി.സി പ്രചരണസമിതി അധ്യക്ഷസ്ഥാനം രാജിവെച്ചു

കെ.മുരളീധരന്‍ കെ.പി.സി.സി പ്രചരണസമിതി അധ്യക്ഷസ്ഥാനം...

കെ.മുരളീധരന്‍ കെ.പി.സി.സി പ്രചരണസമിതി അധ്യക്ഷസ്ഥാനം രാജിവെച്ചു. സോണിയാഗാന്ധിക്ക് കത്തയച്ചാണ് സ്ഥാനമൊഴിയുന്ന...

പ്രവാസികളുടെ ക്വാറന്റീന്‍ ഏഴ് ദിവസമായി കുറച്ചു

പ്രവാസികളുടെ ക്വാറന്റീന്‍ ഏഴ് ദിവസമായി...

പ്രവാസികളുടെ ക്വാറന്റീന്‍ ഏഴ് ദിവസമായി കുറച്ച് സര്‍ക്കാര്‍. കൊവിഡുമായി ബന്ധപ്പെട്ട്...

കൊവിഡ് മുക്തയായിട്ടും പൂര്‍ണഗര്‍ഭിണിക്ക് ചികിത്സ നല്‍കിയില്ല; ഇരട്ടക്കുഞ്ഞുങ്ങള്‍...

കൊവിഡ് മുക്തയായിട്ടും പൂര്‍ണഗര്‍ഭിണിക്ക് ചികിത്സ...

മലപ്പുറം: ചികിത്സിക്കാന്‍ തയാറാകാതെ ആശുപത്രികള്‍ കൈയൊഴിഞ്ഞ പൂര്‍ണ ഗര്‍ഭിണിയുടെ ഇരട്ടക്കുഞ്ഞുങ്ങള്‍...

സ്ത്രീകളെ അധിക്ഷേപിച്ച് യൂട്യൂബില്‍ വീഡിയോ: പൊലീസ് കേസെടുത്തു,...

സ്ത്രീകളെ അധിക്ഷേപിച്ച് യൂട്യൂബില്‍ വീഡിയോ:...

തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിച്ച് യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തില്‍...

Recent Posts

പൈക്കയില്‍ നിര്‍മിച്ച തിരുവത്താഴ ശില്‍പം...

കാഞ്ഞങ്ങാട് : അയര്‍ലന്റ്...

പൈക്കയില്‍ നിര്‍മിച്ച തിരുവത്താഴ ശില്‍പം അയര്‍ലന്റിലേക്ക്; നിമിത്തമായത് കടല്‍ കടന്നെത്തിയ...

കാഞ്ഞങ്ങാട് : അയര്‍ലന്റ് ഡബ്ളിനിലെ താമസക്കാരനും കോട്ടയം കുറവിലങ്ങാട്...

മഞ്ചേശ്വരം അങ്കടിപദവില്‍ നിന്ന് 18...

കുമ്പള: എക്‌സൈസ് റേഞ്ച്...

മഞ്ചേശ്വരം അങ്കടിപദവില്‍ നിന്ന് 18 ലിറ്റര്‍ കര്‍ണാടക വിദേശ മദ്യം...

കുമ്പള: എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എന്‍.നൗഫലും, കാസര്‍കോട് ഐബി...

കായല്‍ ടൂറിസത്തില്‍ വടക്കിന്റെ വെനീസ്...

നീലേശ്വരം : കായല്‍...

കായല്‍ ടൂറിസത്തില്‍ വടക്കിന്റെ വെനീസ് ആകാനൊരുങ്ങി നീലേശ്വരം കോട്ടപ്പുറം

നീലേശ്വരം : കായല്‍ ടൂറിസത്തില്‍ വടക്കിന്റെ വെനീസ് ആകാനൊരുങ്ങുന്ന...

നിരവധി വാഹന മോഷണ കേസുകളിലെ...

കാഞ്ഞങ്ങാട് : നിരവധി...

നിരവധി വാഹന മോഷണ കേസുകളിലെ പ്രതി നീലേശ്വരത്ത് പിടിയില്‍; വാഹന...

കാഞ്ഞങ്ങാട് : നിരവധി വാഹനമോഷണക്കേസുകളിലെ പ്രതിയെ നീലേശ്വരത്തു വാഹന...

17 ലിറ്റര്‍ കര്‍ണാടക മദ്യവുമായി...

ഉപ്പള: 17 ലിറ്റര്‍...

17 ലിറ്റര്‍ കര്‍ണാടക മദ്യവുമായി മഞ്ചേശ്വരം സ്വദേശി പിടിയില്‍; പിടികൂടിയത്...

ഉപ്പള: 17 ലിറ്റര്‍ കര്‍ണാടക മദ്യവുമായി മഞ്ചേശ്വരം സ്വദേശി...

Articles

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ ഭാവി..

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ് 17. ചിങ്ങം ഒന്നിന് പിറന്ന്...

error: Content is protected !!