CLOSE
 
 
കൊറോണ വൈറസ്: മരണസംഖ്യ 1486; മൊത്തം 65,209 പേര്‍ക്ക് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു
 
 
 

ബെയ്ജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1486 ആയി. ഇന്നലെ മാത്രം 114 പേരാണ് മരിച്ചത്. ലോകമൊട്ടാകെ 65,209 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിനിടെ വൈറസ് ബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ഹുബൈ പ്രവിശ്യയില്‍ അധികാര സ്ഥാനത്തുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളെ സ്ഥാനങ്ങളില്‍ നിന്ന് നീക്കി. ഹൂബൈയിലെ പാര്‍ട്ടി സെക്രട്ടറി അടക്കമുള്ളവരെയാണ് തല്‍സ്ഥാനത്ത് നിന്ന് നീക്കിയത്. വുഹാനിലെ ചില ഉദ്യോഗസ്ഥരെയും ചൈനീസ് സര്‍ക്കാര്‍ മാറ്റിയിട്ടുണ്ട്.

രണ്ടാഴ്ചയ്ക്കിടെ പുതിയ കൊറോണാ രോഗികളുടെ എണ്ണം ഏറ്റവും കുറവ് രേഖപ്പെടുത്തിയ ശേഷമാണ് മരണനിരക്ക് വര്‍ദ്ധിച്ചത്. ഏപ്രില്‍ മാസത്തോടെ പകര്‍ച്ചവ്യാധി അവസാനിക്കുമെന്നാണ് രാജ്യത്തെ മുതിര്‍ന്ന മെഡിക്കല്‍ അഡൈ്വസര്‍ പ്രവചിക്കുന്നത്. ചൈനയിലെ മറ്റിടങ്ങളില്‍ 2015 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, വ്യാഴാഴ്ച ഹുബൈയില്‍ മാത്രം 14,480 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

റൈബോന്യൂക്ലിക് ആസിഡ് പരിശോധനകളിലൂടെയാണ് ഹുബൈയില്‍ നേരത്തെ രോഗങ്ങള്‍ സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ ഇതിന് ദിവസങ്ങള്‍ വേണ്ടിവരുന്നതിനാല്‍ ചികിത്സയും വൈകിയിരുന്നു. ഇതിന് പകരം സിടി സ്‌കാനുകളുടെ സഹായം തേടിയതോടെ ശ്വാസകോശ ഇന്‍ഫെക്ഷന്‍ പെട്ടെന്ന് തിരിച്ചറിഞ്ഞ് അടിയന്തിര ചികിത്സ ലഭ്യമാക്കാന്‍ സാധിക്കുന്നതായി ഹുബൈയ് ഹെല്‍ത്ത് കമ്മീഷന്‍ വ്യക്തമാക്കി.

കേരളത്തില്‍ പാലക്കാടും മലപ്പുറത്തും വയനാട്ടിലും നിരീക്ഷണം തുടരുകയാണ്. നിലവില്‍ ആശങ്കപ്പെടാനില്ലെന്നും ജാഗ്രതയാണ് ആവശ്യമെന്നും ആരോഗ്യവകുപ്പ് അറിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഒഴുകി പരന്ന് വൈന്‍; സ്‌പെയിനില്‍ വൈന്‍ നിര്‍മാണ...

ഒഴുകി പരന്ന് വൈന്‍; സ്‌പെയിനില്‍...

സ്‌പെയിനിലെ വൈന്‍ നിര്‍മാണ ശാലയില്‍ ചോര്‍ച്ച. തെക്കുകിഴക്കന്‍ പ്രവിശ്യയായ അല്‍ബാസെറ്റിലെ...

ആശങ്കയേറുന്നു, ലോകത്ത് 3.23 കോടി കൊവിഡ് ബാധിതര്‍,...

ആശങ്കയേറുന്നു, ലോകത്ത് 3.23 കോടി...

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 32,394,982 ആയി ഉയര്‍ന്നു....

ആസിഫ് അലി പാടലടുക്ക കാസര്‍കോട് ചേംബര്‍ ഓഫ്...

ആസിഫ് അലി പാടലടുക്ക കാസര്‍കോട്...

യുഎഇ: കാസര്‍കോട് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ദുബായ്...

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 3.14 കോടി...

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം...

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 31,470,995 ആയി ഉയര്‍ന്നു. 2,24,000...

ഇംഗ്ലണ്ടില്‍ ക്വാറന്റീന്‍ ലംഘനത്തിന് കനത്ത പിഴ; നിര്‍ദേശങ്ങള്‍...

ഇംഗ്ലണ്ടില്‍ ക്വാറന്റീന്‍ ലംഘനത്തിന് കനത്ത...

ലണ്ടന്‍: ഇംഗ്ലണ്ടില്‍ ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ 9.5 ലക്ഷം രൂപ...

Recent Posts

അടയ്ക്ക കര്‍ഷകര്‍ ആശങ്കയില്‍; മലയോരത്ത്...

രാജപുരം: മലയോരത്ത് മഹാളി...

അടയ്ക്ക കര്‍ഷകര്‍ ആശങ്കയില്‍; മലയോരത്ത് മഹാളി രോഗം പടരുന്നു

രാജപുരം: മലയോരത്ത് മഹാളി രോഗം വ്യാപിക്കുന്നതു മൂലം അടയ്ക്ക...

വാഹന പരിശോധനയ്ക്കിടെ കുമ്പളയില്‍ വന്‍...

കുമ്പള: വാഹന പരിശോധനയ്ക്കിടയില്‍...

വാഹന പരിശോധനയ്ക്കിടെ കുമ്പളയില്‍ വന്‍ മദ്യ വേട്ട;  ഓട്ടോ ഡ്രൈവറെ...

കുമ്പള: വാഹന പരിശോധനയ്ക്കിടയില്‍ കുമ്പള കോയിപ്പാടി ഡോക്ടേഴ്സ് ഹോസ്പിറ്റലിന്...

പൈക്കയില്‍ നിര്‍മിച്ച തിരുവത്താഴ ശില്‍പം...

കാഞ്ഞങ്ങാട് : അയര്‍ലന്റ്...

പൈക്കയില്‍ നിര്‍മിച്ച തിരുവത്താഴ ശില്‍പം അയര്‍ലന്റിലേക്ക്; നിമിത്തമായത് കടല്‍ കടന്നെത്തിയ...

കാഞ്ഞങ്ങാട് : അയര്‍ലന്റ് ഡബ്ളിനിലെ താമസക്കാരനും കോട്ടയം കുറവിലങ്ങാട്...

മഞ്ചേശ്വരം അങ്കടിപദവില്‍ നിന്ന് 18...

കുമ്പള: എക്‌സൈസ് റേഞ്ച്...

മഞ്ചേശ്വരം അങ്കടിപദവില്‍ നിന്ന് 18 ലിറ്റര്‍ കര്‍ണാടക വിദേശ മദ്യം...

കുമ്പള: എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എന്‍.നൗഫലും, കാസര്‍കോട് ഐബി...

കായല്‍ ടൂറിസത്തില്‍ വടക്കിന്റെ വെനീസ്...

നീലേശ്വരം : കായല്‍...

കായല്‍ ടൂറിസത്തില്‍ വടക്കിന്റെ വെനീസ് ആകാനൊരുങ്ങി നീലേശ്വരം കോട്ടപ്പുറം

നീലേശ്വരം : കായല്‍ ടൂറിസത്തില്‍ വടക്കിന്റെ വെനീസ് ആകാനൊരുങ്ങുന്ന...

Articles

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ ഭാവി..

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ് 17. ചിങ്ങം ഒന്നിന് പിറന്ന്...

error: Content is protected !!