CLOSE
 
 
സ്‌കൂള്‍ പരിസരത്ത് വിഷ രഹിത പച്ചക്കറികള്‍ കൃഷി ചെയ്ത് കാലിച്ചാനടുക്കം ഹൈസ്‌കൂളിലെ ഓഫീസ് ജീവനക്കാരന്‍ രവിയേട്ടന്‍ ശ്രദ്ധേയനാകുന്നു;പച്ചക്കറികള്‍ ഉപയോഗിക്കുന്നത് കുട്ടികളുടെ ഉച്ചഭക്ഷണത്തിന്.
 
 
 

രാജപുരം: നാട്ടില്‍ പച്ചക്കറി ഇനങ്ങള്‍ക്ക് വിലയേറുമ്പോള്‍ വിഷ രഹിത നാടന്‍ പച്ചക്കറി ഒരുക്കി കാലിച്ചാനടുക്കം ഗവ.ഹൈസ്‌കൂളിലെ രവിയേട്ടന്‍ ശ്രദ്ധേയനാകുന്നു. സ്‌കൂളില്‍ മുഴുവന്‍ സമയ ഓഫീസ് ജീവനക്കാരന്‍ ആകുന്നതിനു മുമ്പ് കൃഷി ഭവനില്‍ ജോലി ചെയ്തതിന്റെ പരിചയമാണ് കെ.രവി എന്ന രവിയേട്ടറെ വിദ്യാലയത്തെ പച്ചപ്പണിയിക്കുന്നതിന് പ്രേരിപ്പിക്കുന്നത്.

പച്ചക്കറി കൃഷിക്ക് പുറമെ 50 ഓളം ഔഷധ സസ്യങ്ങളും വിദ്യാലയത്തിലെ തോട്ടത്തില്‍ കുട്ടികളോടൊപ്പം പരിപാലിക്കാന്‍ ഇദ്ദേഹം മുന്നിട്ടിറങ്ങുന്നു. ചീര, വെണ്ട, പയര്‍, പറങ്കി, വഴുതിന എന്നിങ്ങനെയുള്ള പച്ചക്കറി ഇനങ്ങളാണ് എറെയുള്ളത്. പിടിഎ, എസ്എംസി കമ്മറ്റി, സ്റ്റാഫ് അംഗങ്ങള്‍ എന്നിവരും, പ്രധാനാധ്യാപകന്‍ കെ.ജയചന്ദ്രനും പൂര്‍ണ്ണ പിന്തുണയുമായി രവിയേട്ടനോടൊപ്പമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

സുഭിക്ഷ കേരള പദ്ധതിയുടെ ഭാഗമായി തരിശ് ഭൂമിയില്‍...

സുഭിക്ഷ കേരള പദ്ധതിയുടെ ഭാഗമായി...

കാസര്‍ഗോഡ് : കാസര്‍ഗോഡ് ജനറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സിപിഐ(എം)...

തരിശുവയലില്‍ കൃഷിയിറക്കി കോളംകുളത്തെ യുവാക്കള്‍

തരിശുവയലില്‍ കൃഷിയിറക്കി കോളംകുളത്തെ യുവാക്കള്‍

നീലേശ്വരം : വര്‍ഷങ്ങളായി തരിശിട്ടിരുന്ന വയലില്‍ കൃഷിയിറക്കിയിരിക്കുകയാണ് കിനാനൂര്‍ കരിന്തളം...

ബേഡഡുക്ക വനിതാ സര്‍വീസ് സഹകരണ സംഘം കേരളത്തിലെ...

ബേഡഡുക്ക വനിതാ സര്‍വീസ് സഹകരണ...

ബേഡകം: ബേഡഡുക്ക വനിതാ സര്‍വീസ് സഹകരണ സംഘം കേരളത്തിലെ ആകെ...

അനിയുടെ കരുതലില്‍ പച്ചപ്പണിഞ്ഞ് കാലിച്ചാനടുക്കം സ്‌കൂളിലെ പച്ചക്കറി

അനിയുടെ കരുതലില്‍ പച്ചപ്പണിഞ്ഞ് കാലിച്ചാനടുക്കം...

കാലിച്ചാനടുക്കം: ഓര്‍ക്കാതെ വന്ന അവധി രവിയേട്ടനെ ഒട്ടൊന്നുമല്ല ദുഖിതനാക്കിയത്. ഗവ...

മലയോര ഹൈവേയിലൂടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ജോസഫ്...

മലയോര ഹൈവേയിലൂടെ മൃതദേഹവും വഹിച്ചുള്ള...

രാജപുരം: മലയോര ഹൈവേയിലൂടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ജോസഫ് കനകമൊട്ടയുടെ...

സ്‌കൂള്‍ പരിസരത്ത് വിഷ രഹിത പച്ചക്കറികള്‍ കൃഷി...

സ്‌കൂള്‍ പരിസരത്ത് വിഷ രഹിത...

രാജപുരം: നാട്ടില്‍ പച്ചക്കറി ഇനങ്ങള്‍ക്ക് വിലയേറുമ്പോള്‍ വിഷ രഹിത നാടന്‍...

Recent Posts

കാസറഗോഡ് ജില്ലയില്‍ 44 പേര്‍ക്ക്...

ജില്ലയില്‍ ഇന്ന് (ജൂലൈ...

കാസറഗോഡ് ജില്ലയില്‍ 44 പേര്‍ക്ക് കൂടി കോവിഡ്

ജില്ലയില്‍ ഇന്ന് (ജൂലൈ 14) 44 പേര്‍ക്ക് കൂടി...

ജില്ലയില്‍ ഇന്നലെ മാസ്‌ക് ധരിക്കാത്ത...

കാസര്‍കോട്: ജില്ലയില്‍ മാസ്്ക്...

ജില്ലയില്‍ ഇന്നലെ മാസ്‌ക് ധരിക്കാത്ത 194 പേര്‍ക്കെതിരെ കേസെടുത്തു: ലോക്...

കാസര്‍കോട്: ജില്ലയില്‍ മാസ്്ക് ധരിക്കാത്ത 194 പേര്‍ക്കെതിരെ കൂടി...

മായം ചേരാത്ത ഭക്ഷണം കഴിക്കാം:...

കാസര്‍കോട്: ഇരുപത് രൂപയ്ക്ക്...

മായം ചേരാത്ത ഭക്ഷണം കഴിക്കാം: ഗ്രാമീണ വിഭവങ്ങളുമായി കുടുംബശ്രീ ജനകീയ...

കാസര്‍കോട്: ഇരുപത് രൂപയ്ക്ക് ഭക്ഷണം നല്‍കി സാധാരണക്കാരന്റെ വിശപ്പകറ്റാന്‍...

കോവിഡ് പ്രതിരോധ നടപടികള്‍ ഊര്‍ജിതാക്കി...

കാസര്‍കോട്: ജില്ലയില്‍ കോവിഡ്...

കോവിഡ് പ്രതിരോധ നടപടികള്‍ ഊര്‍ജിതാക്കി ആരോഗ്യ വകുപ്പ്: സമൂഹ വ്യാപന...

കാസര്‍കോട്: ജില്ലയില്‍ കോവിഡ് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി...

പനത്തടി പഞ്ചായത്തില്‍ 73 കാരന്...

പനത്തടി: പനത്തടി പഞ്ചായത്തിലെ...

പനത്തടി പഞ്ചായത്തില്‍ 73 കാരന് കോവിഡ് ബാധിച്ച സംഭവത്തില്‍ പഞ്ചായത്ത്...

പനത്തടി: പനത്തടി പഞ്ചായത്തിലെ കൊളപ്പുറത്ത് 73 കാരന് ഉറവിടമറിയാതെ...

Articles

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം...

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം വറുതി തിന്ന് ജീവിക്കുന്നു.

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍ ഉടന്‍ കേള്‍ക്കുന്നത് ഇന്ധനവില വര്‍ദ്ധിച്ചതിനേക്കുറിച്ചാണ്....

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ കൃഷ്ണനോട് കൊമ്പു...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും...

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം ഒറിജിനലുകളാകണമെന്നില്ല

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍...

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി...

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി....

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി മുന്നണികള്‍

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി. 2020 നവമ്പര്‍ ആദ്യ വാരത്തില്‍...

error: Content is protected !!