CLOSE
 
 
കാമുകിയെ കഴുത്തറുത്ത് കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ച 46 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു
 
 
 

മെകസികോസിറ്റി: കാമുകിയെ കഴുത്തറുത്ത് കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ച 46 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മെകസിക്കോയിലെ ഗുസ്റ്റാവോ മഡേറോയിലായിരുന്നു ദാരുണ സംഭവം. 26 കാരിയാണ് കാമുകന്റെ ക്രൂരതയ്ക്ക് ഇരയായത്. സംഭവത്തില്‍ യുവതിയുടെ കാമുകനും സിവില്‍ എന്‍ജിനീയറുമായ എറിക് ഫ്രാന്‍സിസകോയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇരുവര്‍ക്കുമിടയിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. വഴക്കിനിടെ യുവതി കത്തിയെടുത്ത് എറിക്കിനെ കുത്തിപരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് എറിക് ഈ കത്തി പിടിച്ചുവാങ്ങുകയും യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു.
യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കി. ചിലഭാഗങ്ങള്‍ ശുചിമുറിയിലെ ക്ലോസറ്റില്‍ തള്ളി. മറ്റുചിലത് പ്ലാസ്റ്റിക് കവറിലാക്കി വലിച്ചെറിഞ്ഞതായും പ്രതി പൊലീസിനോട് പറഞ്ഞു.സംഭവത്തിന് ശേഷം ചോരയില് കുളിച്ച് പുറത്തിറങ്ങിയ എറിക്കിനെ കണ്ട സമീപവാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

സാറ്റ് കളിക്കിടെ സ്യൂട്ട്കേസില്‍ ഒളിച്ച കാമുകന്‍ ശ്വാസം...

സാറ്റ് കളിക്കിടെ സ്യൂട്ട്കേസില്‍ ഒളിച്ച...

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയില്‍ സാറ്റ് കളിക്കിടെ സ്യൂട്ട്കേസില്‍ ഒളിച്ച കാമുകന്‍...

ഞാന്‍ സുരക്ഷിതന്‍, സ്നേഹത്തിനും കരുതലിനും നന്ദി; കൊറോണയില്ലെന്ന്...

ഞാന്‍ സുരക്ഷിതന്‍, സ്നേഹത്തിനും കരുതലിനും...

ഹോങ്കോങ്: തനിക്ക് കൊറോണ ബാധയില്ലെന്ന് സ്ഥിരീകരിച്ച് ചൈനീസ്-ഹോളിവുഡ് ആക്ഷന്‍ താരം...

കൊറോണ വൈറസ്: ഇന്ത്യയെ കുറിച്ച് കൂടുതല്‍ ആശങ്കയെന്ന്...

കൊറോണ വൈറസ്: ഇന്ത്യയെ കുറിച്ച്...

വാഷിങ്ടണ്‍: കൊറോണ വൈറസില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ കഴിയുമോ എന്ന ആശങ്ക...

കൊറോണ പടരുന്നു; ഉംറ തീര്‍ത്ഥാടനത്തിനും മദീന സന്ദര്‍ശനത്തിനും...

കൊറോണ പടരുന്നു; ഉംറ തീര്‍ത്ഥാടനത്തിനും...

ജിദ്ദ: ഉംറ തീര്‍ത്ഥാടനത്തിനും മദീന സന്ദര്‍ശനത്തിനും താല്‍ക്കാലികമായ വിലക്ക് വിലക്കേര്‍പ്പെടുത്തി...

അമേരിക്കയില്‍ മദ്യനിര്‍മാണശാലയില്‍ വെടിവയ്പ്പ്; ആറ് പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയില്‍ മദ്യനിര്‍മാണശാലയില്‍ വെടിവയ്പ്പ്; ആറ്...

മില്‍വാക്കി: അമേരിക്കയിലെ വിസ്‌കോണ്‍സിനിലെ മദ്യനിര്‍മാണശാലയിലുണ്ടായ വെടിവയ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു.ബുധനാഴ്ചയായിരുന്നു...

കൊറോണ ഭീതിയില്‍ ഇറാനും: ഡെപ്യൂട്ടി ആരോഗ്യമന്ത്രിക്കും പാര്‍ലമെന്റ്...

കൊറോണ ഭീതിയില്‍ ഇറാനും: ഡെപ്യൂട്ടി...

ഇറാന്‍: കൊറോണ ഭീതിയിലാണ് ഇപ്പോള്‍ ഇറാന്‍. ഡെപ്യൂട്ടി ആരോഗ്യമന്ത്രിക്കും പാര്‍ലമെന്റ്...

Recent Posts

കാലിച്ചാനടുക്കം സ്‌കൂളില്‍ നടന്ന ഹോസ്ദുര്‍ഗ്ഗ്...

രാജപുരം: കുട്ടികളുടെ പഠന...

കാലിച്ചാനടുക്കം സ്‌കൂളില്‍ നടന്ന ഹോസ്ദുര്‍ഗ്ഗ് ഉപജില്ലാ പഠനോത്സവം കോടോം ബേളൂര്‍...

രാജപുരം: കുട്ടികളുടെ പഠന മികവ് പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ച്...

ദേശിയ ടൂറിസം അംഗീകരത്തിന്റെ മികവില്‍...

നീലേശ്വരം: ജില്ലയിലെ അറിയപ്പെടുന്ന...

ദേശിയ ടൂറിസം അംഗീകരത്തിന്റെ മികവില്‍ നീലേശ്വര്‍ ഹെര്‍മിറ്റേജ്

നീലേശ്വരം: ജില്ലയിലെ അറിയപ്പെടുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള ബീച്ച് റസ്റ്റോറന്റുകളിലൊന്നായ...

പാണത്തൂര്‍ മഞ്ഞടുക്കം കോവിലകം ശ്രീ...

രാജപുരം: പാണത്തൂര്‍ മഞ്ഞടുക്കം...

പാണത്തൂര്‍ മഞ്ഞടുക്കം കോവിലകം ശ്രീ തുളുര്‍വ്വനത്ത് ഭഗവതി ക്ഷേത്ര കളിയാട്ടം...

രാജപുരം: പാണത്തൂര്‍ മഞ്ഞടുക്കം കോവിലകം ശ്രീ തുളുര്‍വ്വനത്ത് ഭഗവതി...

അറ്റകുറ്റപ്പണി പുരോഗമിക്കുന്ന റോഡില്‍ കാല്‍നട...

കാഞ്ഞങ്ങാട് : അറ്റകുറ്റപ്പണി...

അറ്റകുറ്റപ്പണി പുരോഗമിക്കുന്ന റോഡില്‍ കാല്‍നട പോലും അസാധ്യമാക്കി കേബിള്‍ ചുറ്റുകള്‍:...

കാഞ്ഞങ്ങാട് : അറ്റകുറ്റപ്പണി പുരോഗമിക്കുന്ന റോഡില്‍ കാല്‍നട പോലും...

ബസ് യാത്രക്കിടെ വീട്ടമ്മയുടെ ബാഗ്...

സീതാംഗോളി: സീതാംഗോളിയില്‍ നിന്നും...

ബസ് യാത്രക്കിടെ വീട്ടമ്മയുടെ ബാഗ് മുറിച്ച് 30 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍...

സീതാംഗോളി: സീതാംഗോളിയില്‍ നിന്നും കുമ്പളയിലേക്കുള്ള ബസ് യാത്രക്കിടെ വീട്ടമ്മയുടെ...

Articles

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട്...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ : മിക്ക ഇടത്തര...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ്...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു കുത്തുന്നു. കര്‍ഷകര്‍ തീരാക്കയത്തില്‍. ഉല്‍പാദനം...

error: Content is protected !!