CLOSE
 
 
യു.എ.ഇ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇനി ഹോം വര്‍ക്ക് ഇല്ല : പകരം സ്‌കൂളില്‍ തന്നെ 90 മിനിറ്റ് അധിക പഠനം
 
 
 

ദുബായ് : സ്‌കൂളുകളില്‍ ഹോംവര്‍ക്ക് ഒഴിവാക്കാന്‍ നിര്‍ദേശം. ഫെബ്രുവരി 16 മുതലാണ് നിര്‍ദേശം പ്രാബല്യത്തില്‍ വരിക. യു.എ.ഇയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്‌കൂളുകളിലാണ് ഹോംവര്‍ക്ക് ഒഴിവാക്കുന്നത്. 256 സര്‍ക്കാര്‍ സ്‌കൂളുകളിലാണ് ഹോംവര്‍ക്കിന് നിരോധനം ഏര്‍പ്പെടുത്തുക. 233 സ്‌കൂളുകള്‍ അബുദാബിയിലും 23 സ്‌കൂളുകള്‍ ദുബായിലുമാണ്. കുട്ടികളില്‍ പഠനത്തിന് പുറമെയുള്ള അഭിരുചികള്‍ വളര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ഹോംവര്‍ക്ക് ഒഴിവാക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു

അതേസമയം, സ്വകാര്യ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ഹോംവര്‍ക്ക് തുടരും.കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നത് കുട്ടികളിലെ വ്യക്തിവികാസത്തിന് മുതല്‍ക്കൂട്ടാവുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തലെന്ന് സ്‌കൂളുകളുടെ ചുമതലയുള്ള എക്സിക്യൂട്ടിവ് ഡയറക്ടര്‍ ലുബ്ന അല്‍ ഷംസി പറഞ്ഞു. ഇതിനു പുറമെ, ഇടവേള ഒഴിവാക്കി 90 മിനിറ്റുള്ള ഒറ്റ ക്ലാസായി നിജപ്പെടുത്താനും തീരുമാനിച്ചു. 50 മിനിറ്റ് പഠനവും 5 മിനിറ്റ് മാനസികോല്ലാസം നല്‍കുന്ന പ്രവൃത്തികളാണ് ഉണ്ടാവുക. ബാക്കി സമയം പഠനവുമായി ബന്ധപ്പെട്ട പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്ക് വിനയോഗിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

രാജ്യത്ത് ഇന്ന് 33 പേര്‍ക്ക് കൂടി കൊറോണ...

രാജ്യത്ത് ഇന്ന് 33 പേര്‍ക്ക്...

മസ്‌കത്ത്: ഒമാനില്‍ ഇന്ന് 33 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി...

ദമ്മാമില്‍ കൊല്ലം സ്വദേശിയുടെ കുത്തേറ്റ് തിരുവനന്തപുരം സ്വദേശി...

ദമ്മാമില്‍ കൊല്ലം സ്വദേശിയുടെ കുത്തേറ്റ്...

റിയാദ്: ദമ്മാമില്‍ തിരുവനന്തപുരം സ്വദേശി കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞം...

സൗദിയില്‍ കൊല്ലം സ്വദേശിനിയായ നഴ്സ് ആത്മഹത്യ ചെയ്തു

സൗദിയില്‍ കൊല്ലം സ്വദേശിനിയായ നഴ്സ്...

റിയാദ്: സൗദിയില്‍ മലയാളി നഴ്സ് ആത്മഹത്യ ചെയ്തു. കൊല്ലം പുനലൂര്‍...

കൊറോണ വൈറസ് ബാധിച്ച് തൃശൂര്‍ സ്വദേശി ദുബൈയില്‍...

കൊറോണ വൈറസ് ബാധിച്ച് തൃശൂര്‍...

ദുബൈ: കോവിഡ് ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തൃശൂര്‍ സ്വദേശി ദുബൈയില്‍...

ലോക്ക്ഡൗണ്‍: ആടുജീവിതം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ജോര്‍ദാനില്‍ കുടുങ്ങി:...

ലോക്ക്ഡൗണ്‍: ആടുജീവിതം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍...

ജോര്‍ദാന്‍: കൊറോണ വ്യാപനത്തെ തുടര്‍ന്ന് ആഗോളതലത്തില്‍ ലോക്ക്ഡൗണുകള്‍ നിലവിലുള്ളതിനാല്‍ ആടുജീവിതം...

കൊറോണ പ്രതിരോധം; ഒമാനിലെ വിമാനത്താവളങ്ങള്‍ അടച്ചു

കൊറോണ പ്രതിരോധം; ഒമാനിലെ വിമാനത്താവളങ്ങള്‍...

മസ്‌കത്ത്: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടിയുടെ...

Recent Posts

കൊറോണ: നാടിന്റെ വിശപ്പകറ്റാന്‍ കൈത്താങ്ങുമായി...

കാസര്‍കോട്: കൊറോണ കാലത്ത്...

കൊറോണ: നാടിന്റെ വിശപ്പകറ്റാന്‍ കൈത്താങ്ങുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് സുധീഷ്...

കാസര്‍കോട്: കൊറോണ കാലത്ത് ഒരു നാടിന്റെ വിശപ്പകറ്റാന്‍ കൈതാങ്ങുമായി...

ലിസ്റ്റ് അയക്കു സാധനങ്ങള്‍ പോലീസ്...

കാസറകോട്: ഇന്ന് മുതല്‍...

ലിസ്റ്റ് അയക്കു സാധനങ്ങള്‍ പോലീസ് എത്തിക്കും: ഇന്ന് മുതല്‍ പദ്ധതി...

കാസറകോട്: ഇന്ന് മുതല്‍ ജില്ലയില്‍ എല്ലായിടത്തും സഹായത്തിന് പോലീസ്...

കോവിഡ് 19: സമൂഹ അടുക്കളയില്‍...

പാലക്കുന്ന് : കോവിഡ്...

കോവിഡ് 19: സമൂഹ അടുക്കളയില്‍ ഭക്ഷണമൊരുക്കാന്‍ ക്ഷേത്ര കമ്മിറ്റികളുടെ ധനസഹായ...

പാലക്കുന്ന് : കോവിഡ് 19 മായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ...

എം.കെ.അര്‍ജ്ജുനന്റെ നിര്യാണത്തില്‍ ക്രിയേറ്റീവ് കാഞ്ഞങ്ങാട്...

കാഞ്ഞങ്ങാട്: മലയാള ചലച്ചിത്ര...

എം.കെ.അര്‍ജ്ജുനന്റെ നിര്യാണത്തില്‍ ക്രിയേറ്റീവ് കാഞ്ഞങ്ങാട് അനുശോചിച്ചു

കാഞ്ഞങ്ങാട്: മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് മധുരമൂറുന്ന നിരവധി ഗാനങ്ങള്‍...

പട്ടികവര്‍ഗ്ഗ മേഖലയില്‍ റേഷന്‍ കാര്‍ഡും...

രാജപുരം: കോവിഡ് 19...

പട്ടികവര്‍ഗ്ഗ മേഖലയില്‍ റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ഇല്ലാത്ത മുഴുവന്‍...

രാജപുരം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മുഴുവന്‍ പട്ടികവര്‍ഗ്ഗ...

Articles

ജനനായകന്‍ ബി എം വിട...

കാസറഗോഡിന്റെ വികസന നായകന്‍,...

ജനനായകന്‍ ബി എം വിട പറഞ്ഞിട്ട് മൂന്നര പതിറ്റാണ്ട്

കാസറഗോഡിന്റെ വികസന നായകന്‍, ഒരു വ്യാഴവട്ടക്കാലം ജനകീയനായിരുന്ന എം...

ഏപ്രില്‍ 5-ദേശീയ കപ്പലോട്ട ദിനം:...

രാജ്യത്തിലെ മര്‍ച്ചന്റ് നേവി...

ഏപ്രില്‍ 5-ദേശീയ കപ്പലോട്ട ദിനം: ഇന്ത്യന്‍ കപ്പലോട്ട  ചരിത്രത്തിലെ നാഴിക...

രാജ്യത്തിലെ മര്‍ച്ചന്റ് നേവി ജീവനക്കാരുടെ സവിശേഷ ദിവസമാണ് ഏപ്രില്‍...

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ,...

കൊറോണ എന്ന പേരുള്ള...

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ, ഒന്നല്ല ഏഴെണ്ണം

കൊറോണ എന്ന പേരുള്ള കപ്പലുകള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

താര പരിവേഷത്തോടെ നരിനാരായണന്‍ ;...

നാടുനീളെ ആദരവുകളും അനുമോദനങ്ങളും...

താര പരിവേഷത്തോടെ നരിനാരായണന്‍ ; നാട് നീളെ ആദരവുകളും അനുമോദനങ്ങളും

നാടുനീളെ ആദരവുകളും അനുമോദനങ്ങളും ഏറ്റുവാങ്ങി നരിനാരായണന്‍ നാട്ടിലും പുറത്തും...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

error: Content is protected !!