CLOSE
 
 
ദളപതിയുടെ മാസ് സെല്‍ഫിയെ വെല്ലും ഡ്രോണ്‍ വീഡിയോ! ആഘോഷമാക്കി ആരാധകര്‍
 
 
 

മാസ്റ്റര്‍ ലൊക്കേഷനില്‍ ആരാധകര്‍ക്കൊപ്പം വിജയ് എടുത്ത മാസ് സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ആദായ നികുതി വകുപ്പിന്റെ ചോദ്യം ചെയ്യലിന് ശേഷം സെറ്റില്‍ തിരിച്ചെത്തിയ നടനെ കാണാനായി എത്തിയതായിരുന്നു ഇവര്‍. മാസ്റ്റര്‍ സിനിമയുടെ നെയ്വേലിയിലെ ലൊക്കേഷനിലേക്കായിരുന്നു ഫാന്‍സ് എത്തിയത്.

സൂപ്പര്‍താരത്തെ ഒരു നോക്ക് കാണാനായി ആയിരക്കണക്കിന് ആരാധകരാണ് സെറ്റില്‍ എത്തിയത്. തന്നെ കാത്തുനിന്നവരെ നിരാശരാക്കാതെ വിജയ് തന്റെ കാരവാനിന് മുകളില്‍ കയറി ആരാധകര്‍ക്കൊപ്പം സെല്‍ഫി എടുക്കുകയായിരുന്നു. സിനിമയിലെ മാസ് രംഗങ്ങളെ പോലും വെല്ലുന്ന കാഴ്ചകളാണ് മാസ്റ്റര്‍ ലൊക്കേഷനില്‍ അരങ്ങേറിയത്.

ഇപ്പോഴിതാ ഈ നിമിഷങ്ങളുടെ ഒരു ഡ്രോണ്‍ ഷോട്ട് വീഡിയോയും സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ആരാധകരെ വിജയ് അഭിസംബോധന ചെയ്യുന്നതിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. നിരവധി പേരാണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. സമ്മര്‍ റിലീസായിട്ടാണ് വിജയുടെ മാസ്റ്റര്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മാനഗരം, കൈദി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കാല് തെന്നി വീണിട്ടും ഓടിക്കയറി ചാക്കോച്ചന്‍; വീഡിയോ...

കാല് തെന്നി വീണിട്ടും ഓടിക്കയറി...

സിനിമാതാരങ്ങള്‍ ഫിറ്റനസ് സെന്ററുകളില്‍ വ്യായാമം ചെയ്യുന്ന ദൃശ്യങ്ങള്‍ പലപ്പോഴും സോഷ്യല്‍മീഡിയയില്‍...

വീണ്ടും അമ്മയായി സംവൃത; ആണ്‍കുഞ്ഞ് പിറന്ന സന്തോഷം...

വീണ്ടും അമ്മയായി സംവൃത; ആണ്‍കുഞ്ഞ്...

ദിലീപിനെ നായകനാക്കി ലാല്‍ജോസ് സംവിധാനം ചെയ്ത രസികനിലൂടെ മലയാള സിനിമയിലേക്കെത്തിയ...

ജീവിതത്തില്‍ ഒരു കൂട്ട് വേണമെന്നൊരു തോന്നല്‍; ഫേസ്ബുക്കിലൂടെ...

ജീവിതത്തില്‍ ഒരു കൂട്ട് വേണമെന്നൊരു...

മഹേഷിന്റെ പ്രതികാരം എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടനടനായി മാറിയ താരമാണ്...

സോഷ്യല്‍ മീഡിയയില്‍ വൈറലായി ഡാന്‍സ് കോസ്റ്റിയൂമിലുള്ള അച്ചായന്റെ...

സോഷ്യല്‍ മീഡിയയില്‍ വൈറലായി ഡാന്‍സ്...

പുതിയതും പഴയതുമായി സിനിമാ താരങ്ങള്‍ പങ്കുവെക്കാറുളള ബാല്യകാല ചിത്രങ്ങള്‍ സോഷ്യല്‍...

താടിയും മീശയുമില്ല, മുടി സ്‌ട്രെയ്റ്റ് ചെയ്തു; ദുല്‍ഖര്‍...

താടിയും മീശയുമില്ല, മുടി സ്‌ട്രെയ്റ്റ്...

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കറുപ്പ് എന്ന ചിത്രത്തില്‍ താടിയും...

Recent Posts

കാലിച്ചാനടുക്കം സ്‌കൂളില്‍ നടന്ന ഹോസ്ദുര്‍ഗ്ഗ്...

രാജപുരം: കുട്ടികളുടെ പഠന...

കാലിച്ചാനടുക്കം സ്‌കൂളില്‍ നടന്ന ഹോസ്ദുര്‍ഗ്ഗ് ഉപജില്ലാ പഠനോത്സവം കോടോം ബേളൂര്‍...

രാജപുരം: കുട്ടികളുടെ പഠന മികവ് പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ച്...

ദേശിയ ടൂറിസം അംഗീകരത്തിന്റെ മികവില്‍...

നീലേശ്വരം: ജില്ലയിലെ അറിയപ്പെടുന്ന...

ദേശിയ ടൂറിസം അംഗീകരത്തിന്റെ മികവില്‍ നീലേശ്വര്‍ ഹെര്‍മിറ്റേജ്

നീലേശ്വരം: ജില്ലയിലെ അറിയപ്പെടുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള ബീച്ച് റസ്റ്റോറന്റുകളിലൊന്നായ...

പാണത്തൂര്‍ മഞ്ഞടുക്കം കോവിലകം ശ്രീ...

രാജപുരം: പാണത്തൂര്‍ മഞ്ഞടുക്കം...

പാണത്തൂര്‍ മഞ്ഞടുക്കം കോവിലകം ശ്രീ തുളുര്‍വ്വനത്ത് ഭഗവതി ക്ഷേത്ര കളിയാട്ടം...

രാജപുരം: പാണത്തൂര്‍ മഞ്ഞടുക്കം കോവിലകം ശ്രീ തുളുര്‍വ്വനത്ത് ഭഗവതി...

അറ്റകുറ്റപ്പണി പുരോഗമിക്കുന്ന റോഡില്‍ കാല്‍നട...

കാഞ്ഞങ്ങാട് : അറ്റകുറ്റപ്പണി...

അറ്റകുറ്റപ്പണി പുരോഗമിക്കുന്ന റോഡില്‍ കാല്‍നട പോലും അസാധ്യമാക്കി കേബിള്‍ ചുറ്റുകള്‍:...

കാഞ്ഞങ്ങാട് : അറ്റകുറ്റപ്പണി പുരോഗമിക്കുന്ന റോഡില്‍ കാല്‍നട പോലും...

ബസ് യാത്രക്കിടെ വീട്ടമ്മയുടെ ബാഗ്...

സീതാംഗോളി: സീതാംഗോളിയില്‍ നിന്നും...

ബസ് യാത്രക്കിടെ വീട്ടമ്മയുടെ ബാഗ് മുറിച്ച് 30 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍...

സീതാംഗോളി: സീതാംഗോളിയില്‍ നിന്നും കുമ്പളയിലേക്കുള്ള ബസ് യാത്രക്കിടെ വീട്ടമ്മയുടെ...

Articles

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട്...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ : മിക്ക ഇടത്തര...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ്...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു കുത്തുന്നു. കര്‍ഷകര്‍ തീരാക്കയത്തില്‍. ഉല്‍പാദനം...

error: Content is protected !!