CLOSE
 
 
ആളിപടര്‍ന്ന തീയില്‍ നിന്ന് ഭാര്യയെ രക്ഷിക്കാന്‍ ശ്രമിച്ച പ്രവാസി മലയാളിക്ക് ഗുരുതര പൊളളല്‍ : നില അതീവഗുരുതരം
 
 
 

ദുബായ്: ആളിപടര്‍ന്ന തീയില്‍ നിന്ന് ഭാര്യയെ രക്ഷിക്കാന്‍ ശ്രമിച്ച മലയാളിക്ക് ഗുരുതര പൊളളല്‍. 90 ശതമാനം പൊളളലേറ്റ ഭര്‍ത്താവിന്റെ നില അതീവഗുരുതരം. പത്തുശതമാനം പൊളളലേറ്റ ഭാര്യയും ചികിത്സയില്‍ കഴിയുകയാണ്. യുഎഇയില്‍ താമസിക്കുന്ന മലയാളി ദമ്പതികള്‍ക്കാണ് തീ പൊളളലേറ്റത്.

യുഎഇ ഉം അല്‍ ക്വെയ്‌നിലെ അപ്പാര്‍ട്ട്‌മെന്റില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. അബുദാബിയിലെ മഫ്രാഖ് ആശുപത്രിയിലാണ് ഇരുവരെയും പ്രവേശിപ്പിച്ചിരിക്കുന്നത്. ഗുരുതരമായി പൊളളലേറ്റ അനില്‍ നൈനാന്റെ നില ഗുരുതരമായി തുടരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. പത്തുശതമാനം പൊളളലേറ്റ ഭാര്യ നീനു സുഖം പ്രാപിച്ചു വരുന്നതായും ബന്ധുക്കള്‍ പറയുന്നു. ദമ്ബതികള്‍ക്ക് നാലു വയസുളള ഒരു ആണ്‍ കുട്ടിയുണ്ട്.

അപ്പാര്‍ട്ട്‌മെന്റിന്റെ ഇടനാഴിയില്‍ സ്ഥാപിച്ചിരുന്ന ഇലക്ട്രിക് ബോക്‌സില്‍ നിന്നാണ് ഇവര്‍ക്ക് തീ പൊളളലേറ്റത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീ പിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്ന ഉടനെ ഷെയ്ക്ക് ഖലീഫ ജനറല്‍ ആശുപത്രിയിലാണ് ഇവരെ ആദ്യം കൊണ്ടുപോയത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മഫ്രാഖ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

നീനുവിനാണ് ആദ്യം തീ പൊളളലേറ്റതെന്നും ഭാര്യയെ രക്ഷിക്കാന്‍ ഭര്‍ത്താവ് ഇടനാഴിയിലേക്ക് ഓടി എത്തുകയായിരുന്നുവെന്നുമാണ് നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കൊറോണ വൈറസ് ബാധിച്ച് തൃശൂര്‍ സ്വദേശി ദുബൈയില്‍...

കൊറോണ വൈറസ് ബാധിച്ച് തൃശൂര്‍...

ദുബൈ: കോവിഡ് ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തൃശൂര്‍ സ്വദേശി ദുബൈയില്‍...

ലോക്ക്ഡൗണ്‍: ആടുജീവിതം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ജോര്‍ദാനില്‍ കുടുങ്ങി:...

ലോക്ക്ഡൗണ്‍: ആടുജീവിതം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍...

ജോര്‍ദാന്‍: കൊറോണ വ്യാപനത്തെ തുടര്‍ന്ന് ആഗോളതലത്തില്‍ ലോക്ക്ഡൗണുകള്‍ നിലവിലുള്ളതിനാല്‍ ആടുജീവിതം...

കൊറോണ പ്രതിരോധം; ഒമാനിലെ വിമാനത്താവളങ്ങള്‍ അടച്ചു

കൊറോണ പ്രതിരോധം; ഒമാനിലെ വിമാനത്താവളങ്ങള്‍...

മസ്‌കത്ത്: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടിയുടെ...

സൗദിയില്‍ 40 ലക്ഷത്തിലധികം മാസ്‌ക് പൂഴ്ത്തിവെച്ച സ്ഥാപനത്തിനെതിരെ...

സൗദിയില്‍ 40 ലക്ഷത്തിലധികം മാസ്‌ക്...

ജിദ്ദ: ജിദ്ദയിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ നിന്നും പൂഴ്ത്തിവെച്ച 43,10,000...

Recent Posts

ഭാര്യയെ തല്ലിയ കേസിലെ പ്രതി...

ബേഡകം: ഭാര്യയെ തല്ലിയ...

കാസർകോട്- മംഗളൂരു ദേശീയ പാത...

കാഞ്ഞങ്ങാട് : കാസർകോട്-...

കാസർകോട്- മംഗളൂരു ദേശീയ പാത അതിർത്തി ഉടൻ തുറക്കണമെന്ന് ഹൈക്കോടതി;കേന്ദ്ര...

കാഞ്ഞങ്ങാട് : കാസർകോട്- മംഗളൂരു ദേശീയ പാത അതിർത്തി...

കൊറോണക്കാലത്ത് അതിഥി സംസ്ഥാന തൊഴിലാളികളുടെ...

നീലേശ്വരം: കൊറോണക്കാലത്ത് അതിഥി...

കൊറോണക്കാലത്ത് അതിഥി സംസ്ഥാന തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ നീലേശ്വരത്ത് ജനപ്രതിനിധികളുടെയും...

നീലേശ്വരം: കൊറോണക്കാലത്ത് അതിഥി സംസ്ഥാന തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍...

കൊറോണ കാലത്ത് കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ക്ക്...

കള്ളാര്‍: കൊറോണക്കാലത്ത് കഷ്ടതകള്‍...

കൊറോണ കാലത്ത് കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങുമായി കെ എസ് യൂ...

കള്ളാര്‍: കൊറോണക്കാലത്ത് കഷ്ടതകള്‍ അനുഭവിക്കുന്ന വേണ്ടി വ്യത്യസ്തമായ സഹായം...

Articles

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ,...

കൊറോണ എന്ന പേരുള്ള...

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ, ഒന്നല്ല ഏഴെണ്ണം

കൊറോണ എന്ന പേരുള്ള കപ്പലുകള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

താര പരിവേഷത്തോടെ നരിനാരായണന്‍ ;...

നാടുനീളെ ആദരവുകളും അനുമോദനങ്ങളും...

താര പരിവേഷത്തോടെ നരിനാരായണന്‍ ; നാട് നീളെ ആദരവുകളും അനുമോദനങ്ങളും

നാടുനീളെ ആദരവുകളും അനുമോദനങ്ങളും ഏറ്റുവാങ്ങി നരിനാരായണന്‍ നാട്ടിലും പുറത്തും...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

error: Content is protected !!