CLOSE
 
 
പഴയ ഐഫോണുകളുടെ പ്രവര്‍ത്തനവേഗം കുറച്ചു; ആപ്പിളിന് വന്‍ തുക പിഴ
 
 
 

ഉപയോക്താക്കളെ അറിയിക്കാതെ ഫോണ്‍ സ്ലോ ആക്കിയതിന് ആപ്പിളിന് വന്‍ തുക പിഴ. ഉപയോക്താക്കളെ അറിയിക്കാതെ കമ്പനി ഇടപെട്ട് പഴയ ഐഫോണുകളുടെ പ്രവര്‍ത്തനവേഗം കുറച്ച സംഭവത്തിലാണ് ആപ്പിളിന് വന്‍ തുക പിഴ ചുമത്തിയത്.

സംഭവത്തില്‍ ആപ്പിളിന് മേല്‍ 2.5 കോടി യൂറോ (192.57 കോടി രൂപയിലധികം) പിഴയാണ് ചുമത്തിയത്. ഫ്രാന്‍സിലെ കോമ്ബറ്റീഷന്‍, കണ്‍സ്യൂമര്‍ അഫയേഴ്‌സ് ആന്റ് ഫ്രോഡ് പ്രിവന്‍ഷന്‍ ഡയറക്ടറേറ്റ് ജനറലാണ് പിഴ ചുമത്തിയത്.

പഴയ ഐഫോണുകളുടെ പ്രവര്‍ത്തന വേഗം കുറയുന്നുവെന്ന് വ്യാപകമായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതോടെ അത് സാങ്കേതിക പ്രശ്‌നമല്ലെന്നും കമ്ബനി നേരിട്ട് ഇടപെട്ട് കുറയ്ക്കുന്നതാണെന്നുമുള്ള വിശദീകരണവുമായി ആപ്പിള്‍ രംഗത്തെത്തുകയും ചെയ്തു.
പഴയ ഐഫോണുകളിലെ ബാറ്ററികളുടെ വൈദ്യുതി വിതരണ ശേഷി കുറയുന്നതിനാല്‍ ഫോണിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ചാര്‍ജ് നല്‍കാന്‍ അവയ്ക്ക് സാധിക്കില്ല. അതിനാല്‍ ഫോണ്‍ കൂടുതല്‍ കാലം ഈട് നില്‍ക്കാന്‍ ബാറ്ററിയ്ക്ക് അനുയോജ്യമായ വിധത്തില്‍ ഫോണിന്റെ പ്രവര്‍ത്തനം ഒരു സോഫ്റ്റ് വെയര്‍ അപ്ഡേറ്റിലൂടെ ക്രമീകരിക്കുകയാണ് ചെയ്തതെന്നും ആപ്പിള്‍ പറഞ്ഞു. എന്നാല്‍ പുതിയ ബാറ്ററികള്‍ക്ക് വന്‍തുക ഈടാക്കുന്ന ആപ്പിള്‍ ഫോണുകളുടെ പ്രവര്‍ത്തന വേഗം കുറച്ച നടപടി വീണ്ടും വിവാദമാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

തന്ത്രം തിരിച്ചടിച്ചു, നിരക്ക് കൂട്ടിയപ്പോള്‍ ജിയോയെ കൈവിട്ട്...

തന്ത്രം തിരിച്ചടിച്ചു, നിരക്ക് കൂട്ടിയപ്പോള്‍...

രാജ്യത്തെ വിവിധ ടെലികോം കമ്പനികളുടെ വരിക്കാരുടെ കണക്കുകള്‍ സംബന്ധിച്ച വിവരങ്ങള്‍...

ഓപ്പോ ഫൈന്‍ഡ് എക്‌സ് 2 മാര്‍ച്ച് ആറിന്...

ഓപ്പോ ഫൈന്‍ഡ് എക്‌സ് 2...

ഓപ്പോ ഫൈന്‍ഡ് എക്‌സ്2 മാര്‍ച്ച് 6 ന് അവതരിപ്പിക്കുമെന്ന് പുതിയ...

ബിഎസ്എന്‍എല്‍; രണ്ട് പുതിയ 4ജി ഓണ്‍ലി റീച്ചാര്‍ജ്...

ബിഎസ്എന്‍എല്‍; രണ്ട് പുതിയ 4ജി...

ബിഎസ്എന്‍എല്‍ രണ്ട് പുതിയ 4ജി ഓണ്‍ലി റീച്ചാര്‍ജ് പ്ലാനുകളുമായി രംഗത്തെത്തി....

പഴയ ഐഫോണുകളുടെ പ്രവര്‍ത്തനവേഗം കുറച്ചു; ആപ്പിളിന് വന്‍...

പഴയ ഐഫോണുകളുടെ പ്രവര്‍ത്തനവേഗം കുറച്ചു;...

ഉപയോക്താക്കളെ അറിയിക്കാതെ ഫോണ്‍ സ്ലോ ആക്കിയതിന് ആപ്പിളിന് വന്‍ തുക...

മത്സരത്തിനിറങ്ങി ഷവോമിയും; ഷവോമിയുടെ ലാപ്ടോപ്പുകള്‍ ഉടന്‍ ഇന്ത്യന്‍...

മത്സരത്തിനിറങ്ങി ഷവോമിയും; ഷവോമിയുടെ ലാപ്ടോപ്പുകള്‍...

ഷവോമിയുടെ ലാപ്ടോപ്പുകള്‍ ഉടന്‍ ഇന്ത്യന്‍ വിപണികളില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ചൈനയില്‍...

Recent Posts

ദേശിയ ടൂറിസം അംഗീകരത്തിന്റെ മികവില്‍...

നീലേശ്വരം: ജില്ലയിലെ അറിയപ്പെടുന്ന...

ദേശിയ ടൂറിസം അംഗീകരത്തിന്റെ മികവില്‍ നീലേശ്വര്‍ ഹെര്‍മിറ്റേജ്

നീലേശ്വരം: ജില്ലയിലെ അറിയപ്പെടുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള ബീച്ച് റസ്റ്റോറന്റുകളിലൊന്നായ...

പാണത്തൂര്‍ മഞ്ഞടുക്കം കോവിലകം ശ്രീ...

രാജപുരം: പാണത്തൂര്‍ മഞ്ഞടുക്കം...

പാണത്തൂര്‍ മഞ്ഞടുക്കം കോവിലകം ശ്രീ തുളുര്‍വ്വനത്ത് ഭഗവതി ക്ഷേത്ര കളിയാട്ടം...

രാജപുരം: പാണത്തൂര്‍ മഞ്ഞടുക്കം കോവിലകം ശ്രീ തുളുര്‍വ്വനത്ത് ഭഗവതി...

അറ്റകുറ്റപ്പണി പുരോഗമിക്കുന്ന റോഡില്‍ കാല്‍നട...

കാഞ്ഞങ്ങാട് : അറ്റകുറ്റപ്പണി...

അറ്റകുറ്റപ്പണി പുരോഗമിക്കുന്ന റോഡില്‍ കാല്‍നട പോലും അസാധ്യമാക്കി കേബിള്‍ ചുറ്റുകള്‍:...

കാഞ്ഞങ്ങാട് : അറ്റകുറ്റപ്പണി പുരോഗമിക്കുന്ന റോഡില്‍ കാല്‍നട പോലും...

ബസ് യാത്രക്കിടെ വീട്ടമ്മയുടെ ബാഗ്...

സീതാംഗോളി: സീതാംഗോളിയില്‍ നിന്നും...

ബസ് യാത്രക്കിടെ വീട്ടമ്മയുടെ ബാഗ് മുറിച്ച് 30 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍...

സീതാംഗോളി: സീതാംഗോളിയില്‍ നിന്നും കുമ്പളയിലേക്കുള്ള ബസ് യാത്രക്കിടെ വീട്ടമ്മയുടെ...

സിപിഐഎം മഞ്ചേശ്വരം ഏരിയാ സെക്രട്ടറിയായി...

ഉപ്പള :സിപിഐഎം മഞ്ചേശ്വരം...

സിപിഐഎം മഞ്ചേശ്വരം ഏരിയാ സെക്രട്ടറിയായി കെ വി കുഞ്ഞിരാമനെ നിയോഗിച്ചു

ഉപ്പള :സിപിഐഎം മഞ്ചേശ്വരം ഏരിയാ സെക്രട്ടറിയായി കെ വി...

Articles

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട്...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ : മിക്ക ഇടത്തര...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ്...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു കുത്തുന്നു. കര്‍ഷകര്‍ തീരാക്കയത്തില്‍. ഉല്‍പാദനം...

error: Content is protected !!