CLOSE
 
 
വിഷ്ണുവിന്റെയും പ്രിയയുടെയും മനോഹരമായ യാത്ര; ചിത്രം കണ്ട് ആരാധകര്‍ സംശയത്തില്‍
 
 
 

ഒരു അഡാര്‍ ലവിലൂടെ വെള്ളിത്തിരയിലെത്തി ശ്രദ്ധേയമായ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. ഇപ്പോള്‍ ബോളിവുഡിലടക്കം അഭിനയിച്ച് തിളങ്ങി നില്‍ക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന വീഡിയോ പെട്ടന്ന് തന്നെ വൈറലാകാറുണ്ട്. ഇപ്പോഴിതാ താരം പുതിയ ചിത്രങ്ങള്‍ പങ്കുവച്ചെത്തിയിരിക്കുകയാണ്.

തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ നടി തന്നെ പുറത്ത് വിട്ട ചിത്രം കണ്ട് ആരാധകരും സംശയത്തിലായിരിക്കുകയാണ്. വിഷ്ണുവിന്റെയും പ്രിയയുടെയും മനോഹരമായ യാത്രയെ കുറിച്ച് കൂടുതല്‍ അറിയാന്‍ കാത്തിരിക്കൂ… എന്ന് കുറിച്ചുകൊണ്ടാണ് താരം ചിത്രം പങ്കുവെച്ചത്.

ഇതിന് പിന്നിലെ രസകരമായ കാര്യം എന്തെന്നാല്‍ ഇത് വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന പുതിയ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ളതാണെന്നാണ്. നവ്യ നായര്‍ ആണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ നവ്യയ്‌ക്കൊപ്പം പ്രിയ പ്രകാശ് വാര്യരും പ്രധാന റോളിലെത്തുന്നുണ്ട്. നേരത്തെ ലൊക്കേഷനില്‍ നിന്നുള്ള നവ്യയുടെയും പ്രിയയുടെയും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം പുറത്തുവന്നിരുന്നു.

https://www.instagram.com/p/B8Y_coQAEqv/?utm_source=ig_embed

https://www.instagram.com/p/B8Y_F7MggX2/?utm_source=ig_embed

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കാല് തെന്നി വീണിട്ടും ഓടിക്കയറി ചാക്കോച്ചന്‍; വീഡിയോ...

കാല് തെന്നി വീണിട്ടും ഓടിക്കയറി...

സിനിമാതാരങ്ങള്‍ ഫിറ്റനസ് സെന്ററുകളില്‍ വ്യായാമം ചെയ്യുന്ന ദൃശ്യങ്ങള്‍ പലപ്പോഴും സോഷ്യല്‍മീഡിയയില്‍...

വീണ്ടും അമ്മയായി സംവൃത; ആണ്‍കുഞ്ഞ് പിറന്ന സന്തോഷം...

വീണ്ടും അമ്മയായി സംവൃത; ആണ്‍കുഞ്ഞ്...

ദിലീപിനെ നായകനാക്കി ലാല്‍ജോസ് സംവിധാനം ചെയ്ത രസികനിലൂടെ മലയാള സിനിമയിലേക്കെത്തിയ...

ജീവിതത്തില്‍ ഒരു കൂട്ട് വേണമെന്നൊരു തോന്നല്‍; ഫേസ്ബുക്കിലൂടെ...

ജീവിതത്തില്‍ ഒരു കൂട്ട് വേണമെന്നൊരു...

മഹേഷിന്റെ പ്രതികാരം എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടനടനായി മാറിയ താരമാണ്...

സോഷ്യല്‍ മീഡിയയില്‍ വൈറലായി ഡാന്‍സ് കോസ്റ്റിയൂമിലുള്ള അച്ചായന്റെ...

സോഷ്യല്‍ മീഡിയയില്‍ വൈറലായി ഡാന്‍സ്...

പുതിയതും പഴയതുമായി സിനിമാ താരങ്ങള്‍ പങ്കുവെക്കാറുളള ബാല്യകാല ചിത്രങ്ങള്‍ സോഷ്യല്‍...

താടിയും മീശയുമില്ല, മുടി സ്‌ട്രെയ്റ്റ് ചെയ്തു; ദുല്‍ഖര്‍...

താടിയും മീശയുമില്ല, മുടി സ്‌ട്രെയ്റ്റ്...

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കറുപ്പ് എന്ന ചിത്രത്തില്‍ താടിയും...

Recent Posts

കാലിച്ചാനടുക്കം സ്‌കൂളില്‍ നടന്ന ഹോസ്ദുര്‍ഗ്ഗ്...

രാജപുരം: കുട്ടികളുടെ പഠന...

കാലിച്ചാനടുക്കം സ്‌കൂളില്‍ നടന്ന ഹോസ്ദുര്‍ഗ്ഗ് ഉപജില്ലാ പഠനോത്സവം കോടോം ബേളൂര്‍...

രാജപുരം: കുട്ടികളുടെ പഠന മികവ് പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ച്...

ദേശിയ ടൂറിസം അംഗീകരത്തിന്റെ മികവില്‍...

നീലേശ്വരം: ജില്ലയിലെ അറിയപ്പെടുന്ന...

ദേശിയ ടൂറിസം അംഗീകരത്തിന്റെ മികവില്‍ നീലേശ്വര്‍ ഹെര്‍മിറ്റേജ്

നീലേശ്വരം: ജില്ലയിലെ അറിയപ്പെടുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള ബീച്ച് റസ്റ്റോറന്റുകളിലൊന്നായ...

പാണത്തൂര്‍ മഞ്ഞടുക്കം കോവിലകം ശ്രീ...

രാജപുരം: പാണത്തൂര്‍ മഞ്ഞടുക്കം...

പാണത്തൂര്‍ മഞ്ഞടുക്കം കോവിലകം ശ്രീ തുളുര്‍വ്വനത്ത് ഭഗവതി ക്ഷേത്ര കളിയാട്ടം...

രാജപുരം: പാണത്തൂര്‍ മഞ്ഞടുക്കം കോവിലകം ശ്രീ തുളുര്‍വ്വനത്ത് ഭഗവതി...

അറ്റകുറ്റപ്പണി പുരോഗമിക്കുന്ന റോഡില്‍ കാല്‍നട...

കാഞ്ഞങ്ങാട് : അറ്റകുറ്റപ്പണി...

അറ്റകുറ്റപ്പണി പുരോഗമിക്കുന്ന റോഡില്‍ കാല്‍നട പോലും അസാധ്യമാക്കി കേബിള്‍ ചുറ്റുകള്‍:...

കാഞ്ഞങ്ങാട് : അറ്റകുറ്റപ്പണി പുരോഗമിക്കുന്ന റോഡില്‍ കാല്‍നട പോലും...

ബസ് യാത്രക്കിടെ വീട്ടമ്മയുടെ ബാഗ്...

സീതാംഗോളി: സീതാംഗോളിയില്‍ നിന്നും...

ബസ് യാത്രക്കിടെ വീട്ടമ്മയുടെ ബാഗ് മുറിച്ച് 30 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍...

സീതാംഗോളി: സീതാംഗോളിയില്‍ നിന്നും കുമ്പളയിലേക്കുള്ള ബസ് യാത്രക്കിടെ വീട്ടമ്മയുടെ...

Articles

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട്...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ : മിക്ക ഇടത്തര...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ്...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു കുത്തുന്നു. കര്‍ഷകര്‍ തീരാക്കയത്തില്‍. ഉല്‍പാദനം...

error: Content is protected !!