CLOSE
 
 
കറിയില്‍ ഉപ്പ് കൂടിയോ…? ചില പൊടിക്കൈകള്‍ ഇതാ
 
 
 

കറിവെയ്ക്കുമ്പോള്‍ അല്‍പം ഉപ്പ് കൂടിപ്പോയാല്‍ എന്ത് ചെയ്യണമെന്ന് അറിയാതെ വിഷമിക്കുന്നവരാണ് നമ്മളില്‍ പലരും. ചേരുവകകള്‍ എല്ലാം പാകത്തില്‍ ചേര്‍ത്ത് ഉണ്ടാക്കിയ കറിയില്‍ ഉപ്പ് കൂടിപ്പോയാലുണ്ടാകുന്ന വിഷമം പറഞ്ഞറിയിക്കാന്‍ കഴിയില്ല. കറികളില്‍ ഉപ്പ് കൂടിപ്പോയാല്‍ അത് പരിഹരിക്കുന്നതിനായുള്ള ചില പൊടിക്കൈകള്‍ നോക്കാം.

1. കറിയില്‍ ഉപ്പ് കൂടിപ്പോയെന്ന് മനസിലായാല്‍ ഉടന്‍ അല്‍പം വെള്ളം ചേര്‍ക്കണം. വെള്ളം ചേര്‍ത്ത ശേഷം നന്നായി തിളപ്പിക്കാനും ശ്രദ്ധിക്കണം.

2. ഉപ്പ് കുറയ്ക്കാന്‍ ഏറെ പ്രയോജനപ്രമായ ഭക്ഷ്യവസ്തുവാണ് ഉരുളക്കിഴങ്ങ്. ചെറുതായി മുറിച്ച ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ കറിയില്‍ ചേര്‍ത്ത് 20 മിനിറ്റോളം വേവിക്കണം. പിന്നീട് ഇവയെ കറിയില്‍ നിന്നും മാറ്റിയിടാവുന്നതാണ്.

3. സവാള ചേര്‍ക്കുന്നതും ഉപ്പ് കുറയ്ക്കാന്‍ സാഹായിക്കും. സവാള വട്ടത്തില്‍ അരിഞ്ഞ് ചേര്‍ത്ത് കുറച്ച് നേരം വേവിക്കണം. പിന്നീട് വേണമെങ്കില്‍ ഇവ എടുത്ത് മാറ്റാം.

4. ഉപ്പ് കുറയ്ക്കാനായി അധികം പുളിയില്ലാത്ത വെണ്ണയോ തൈരോ വേണമെങ്കിലും കറിയില്‍ ചേര്‍ക്കാം. എത്ര ഉപ്പാണോ കൂടിയത് അതിനനുസരിച്ച് വേണം ഇവ ചേര്‍ക്കാന്‍.

5. കറിയില്‍ ഉപ്പ് കൂടിയാല്‍ അല്‍പം തേങ്ങാപ്പാല്‍ ചേര്‍ക്കുന്നതും നല്ലതാണ്.

6. ചെറുതായി അരിഞ്ഞ തക്കാളിയോ അരച്ചെടുത്ത തക്കാളിയോ ചേര്‍ത്ത് അല്‍പ നേരം കൂടി കറി വേവിച്ചാലും ഉപ്പ് കുറയ്ക്കാന്‍ കഴിയും.

7. കറികളിലെ ഉപ്പ് കുറയ്ക്കാനുള്ള മറ്റൊരു മാര്‍ഗമാണ് പഞ്ചസാരയും വിനാഗിരിയും. ഒരു ടേബിള്‍ സ്പൂണ്‍ വിനാഗിരിയും ഒരു ചേബിള്‍ സ്പൂണ് പഞ്ചസാരയുമാണ് ഇതിനായി ചേര്‍ക്കേണ്ടത്.

8. ഗോതമ്പ് മാവ് കുഴച്ച് ഉരുളകളാക്കി ചേര്‍ക്കുന്നതാണ് മറ്റൊരു പരിഹാര മാര്‍ഗം. മാവ് കുഴച്ച് ചെറിയ ഉരുളകളാക്കി കറിയിലിട്ട് 10- 15 മിനിട്ട് വരെ വേവിച്ച ശേഷം എടുത്ത് മാറ്റിയാല്‍ മതി.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഉള്ള് തണുപ്പിയ്ക്കാന്‍ ഒട്ടേറെ ആരോഗ്യ ഗുണങ്ങളുള്ള തണ്ണീര്‍...

ഉള്ള് തണുപ്പിയ്ക്കാന്‍ ഒട്ടേറെ ആരോഗ്യ...

വേനല്‍കാലത്ത് ഏറ്റവും ചിലവാകുന്ന ഒന്നാണ് തണ്ണീര്‍മത്തന്‍. വേനലില്‍ ദാഹവും കിശപ്പും...

ഉള്ള് തണുപ്പിയ്ക്കാന്‍ ഒട്ടേറെ ആരോഗ്യ ഗുണങ്ങളുള്ള തണ്ണീര്‍...

ഉള്ള് തണുപ്പിയ്ക്കാന്‍ ഒട്ടേറെ ആരോഗ്യ...

വേനല്‍കാലത്ത് ഏറ്റവും ചിലവാകുന്ന ഒന്നാണ് തണ്ണീര്‍മത്തന്‍. വേനലില്‍ ദാഹവും കിശപ്പും...

കറിയില്‍ ഉപ്പ് കൂടിയോ...? ചില പൊടിക്കൈകള്‍ ഇതാ

കറിയില്‍ ഉപ്പ് കൂടിയോ...? ചില...

കറിവെയ്ക്കുമ്പോള്‍ അല്‍പം ഉപ്പ് കൂടിപ്പോയാല്‍ എന്ത് ചെയ്യണമെന്ന് അറിയാതെ വിഷമിക്കുന്നവരാണ്...

സൗന്ദര്യ സംരക്ഷണത്തിന് തുളസിയും രക്തചന്ദനവും

സൗന്ദര്യ സംരക്ഷണത്തിന് തുളസിയും രക്തചന്ദനവും

സൗന്ദര്യ സംരക്ഷണം എന്നത് എന്നും വെല്ലുവിളി തന്നെയാണ്. തുളസി നീരും...

കഞ്ഞിവെള്ളം ഇങ്ങനെ ഉപയോഗിച്ചാല്‍ മുടി തഴച്ച് വളരും

കഞ്ഞിവെള്ളം ഇങ്ങനെ ഉപയോഗിച്ചാല്‍ മുടി...

മുടിക്ക് കഞ്ഞിവെള്ളം നല്ലതാണെന്ന് അറിയുമോ....? മുടി വളരാനും താരന്‍ പോകാനും...

Recent Posts

കാലിച്ചാനടുക്കം സ്‌കൂളില്‍ നടന്ന ഹോസ്ദുര്‍ഗ്ഗ്...

രാജപുരം: കുട്ടികളുടെ പഠന...

കാലിച്ചാനടുക്കം സ്‌കൂളില്‍ നടന്ന ഹോസ്ദുര്‍ഗ്ഗ് ഉപജില്ലാ പഠനോത്സവം കോടോം ബേളൂര്‍...

രാജപുരം: കുട്ടികളുടെ പഠന മികവ് പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ച്...

ദേശിയ ടൂറിസം അംഗീകരത്തിന്റെ മികവില്‍...

നീലേശ്വരം: ജില്ലയിലെ അറിയപ്പെടുന്ന...

ദേശിയ ടൂറിസം അംഗീകരത്തിന്റെ മികവില്‍ നീലേശ്വര്‍ ഹെര്‍മിറ്റേജ്

നീലേശ്വരം: ജില്ലയിലെ അറിയപ്പെടുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള ബീച്ച് റസ്റ്റോറന്റുകളിലൊന്നായ...

പാണത്തൂര്‍ മഞ്ഞടുക്കം കോവിലകം ശ്രീ...

രാജപുരം: പാണത്തൂര്‍ മഞ്ഞടുക്കം...

പാണത്തൂര്‍ മഞ്ഞടുക്കം കോവിലകം ശ്രീ തുളുര്‍വ്വനത്ത് ഭഗവതി ക്ഷേത്ര കളിയാട്ടം...

രാജപുരം: പാണത്തൂര്‍ മഞ്ഞടുക്കം കോവിലകം ശ്രീ തുളുര്‍വ്വനത്ത് ഭഗവതി...

അറ്റകുറ്റപ്പണി പുരോഗമിക്കുന്ന റോഡില്‍ കാല്‍നട...

കാഞ്ഞങ്ങാട് : അറ്റകുറ്റപ്പണി...

അറ്റകുറ്റപ്പണി പുരോഗമിക്കുന്ന റോഡില്‍ കാല്‍നട പോലും അസാധ്യമാക്കി കേബിള്‍ ചുറ്റുകള്‍:...

കാഞ്ഞങ്ങാട് : അറ്റകുറ്റപ്പണി പുരോഗമിക്കുന്ന റോഡില്‍ കാല്‍നട പോലും...

ബസ് യാത്രക്കിടെ വീട്ടമ്മയുടെ ബാഗ്...

സീതാംഗോളി: സീതാംഗോളിയില്‍ നിന്നും...

ബസ് യാത്രക്കിടെ വീട്ടമ്മയുടെ ബാഗ് മുറിച്ച് 30 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍...

സീതാംഗോളി: സീതാംഗോളിയില്‍ നിന്നും കുമ്പളയിലേക്കുള്ള ബസ് യാത്രക്കിടെ വീട്ടമ്മയുടെ...

Articles

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട്...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ : മിക്ക ഇടത്തര...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ്...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു കുത്തുന്നു. കര്‍ഷകര്‍ തീരാക്കയത്തില്‍. ഉല്‍പാദനം...

error: Content is protected !!