CLOSE
 
 
ജൈവ പച്ചക്കറി കൃഷിയില്‍ നൂറ് മേനി വിളവുമായി രാവണിശ്വരം ഹയര്‍ സെക്കന്ററി സ്‌കൂള്‍
 
 
 

രാവണീശ്വരം: ജൈവ പച്ചക്കറി കൃഷിയില്‍ നൂറ് മേനി വിളവ് നേടിയതിന്റെ സന്തോഷത്തിലാണ് രാവണിശ്വരം ഹയര്‍ സെക്കന്ററിയിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷാകര്‍തൃ സംഘടനയും. ഹയര്‍ സെക്കന്ററി വിഭാഗത്തിലെ 95 എന്‍ എസ് എസ് വളണ്ടിയേര്‍സ് പി ടി എ യുടെ സഹകരണത്തോടെ സ്‌കൂളിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ 25 സെന്റ് പാടത്താണ് സങ്കരയിനത്തില്‍ പെട്ട പയര്‍, വെണ്ട, വഴുതിന, മത്തന്‍ തുടങ്ങിയ പച്ചക്കറികളുടെ കൃഷിയിറക്കിയത്.

കഴിഞ്ഞ നവംബര്‍ മാസത്തില്‍ കൃഷി ആരംഭിച്ചു. പാടത്ത് സ്വന്തം അധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും ഫലമായി ലഭിച്ച ഉത്പന്നങ്ങളുടെ രുചി നുണഞ്ഞ വിദ്യാര്‍ത്ഥികള്‍ ഇന്ന് അങ്ങേയറ്റം സന്തുഷ്ടരാണ്. ദിവസേന സ്‌കൂള്‍ സമയത്തിന് ശേഷം 2 മണിക്കൂറിലധികം സമയം കുട്ടികള്‍ കൃഷി പരിപാലനത്തില്‍ ഏര്‍പ്പെടുന്നു. എല്ലാ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ക്കും തങ്ങളുടെ വീട്ടിലേക്ക് പച്ചക്കറി ഉത്പന്നങ്ങള്‍ കൊണ്ടുപോകാന്‍ സാധിച്ചിട്ടുള്ളതില്‍ കുടുംബാംഗങ്ങള്‍ ഏറെ സന്തുഷ്ടരാണ്.

തങ്ങള്‍ക്ക് ലഭിച്ച വിളവില്‍ ഒരു ഭാഗം സ്‌കൂളിലെ ഉച്ചക്കഞ്ഞിക്കുള്ള വകയായും നല്‍കി വരുന്നുണ്ട്. കഴിഞ്ഞ മാസം സ്‌കൂളിലെ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ തങ്ങളുടെ ഉത്പന്നത്തില്‍ ഒരു ഭാഗമെടുത്ത് ചെറക്കാപ്പാറയിലെ മരിയന്‍ ഭവന്‍ വൃദ്ധസദനത്തിലെ അന്തേവാസികളുടെ കൂടെ ഉച്ചഭക്ഷണം തയ്യാറാക്കി കഴിച്ചിരുന്നു.

ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ ദീപ എം.കെ, എച്ച്.എം ഷേര്‍ളി, ജോര്‍ജ്, അധ്യാപകരായ വിശ്വംഭരന്‍ കെ.വി, രാധ എം, നിഷിത, കുഞ്ഞിരാമന്‍, ജസന്‍ ജോസഫ്, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ അനീഷ് സി, പി ടി എ പ്രസിഡന്റ് കെ ശശി, കമ്മറ്റി അംഗങ്ങളായ കാമരാജന്‍, ഗണേശന്‍ തുടങ്ങിയവര്‍ ജൈവ പച്ചക്കറി കൃഷിക്ക് നേതൃത്വം നല്‍കുന്നു.

കൃഷിക്ക് ആവശ്യമായ ജീവാണു മിശ്രിതം കുമാരന്‍ കുട്ടികള്‍ക്ക് ഉണ്ടാക്കിക്കൊടുക്കുകയും നിര്‍മ്മാണ രീതി പഠിപ്പിക്കുകയും ചെയ്തു.
അജാനൂര്‍ കൃഷിഭവനിലെ കൃഷി ഓഫീസര്‍ ആര്‍ജിത പി.വി മറ്റ് ഉദ്യോഗസ്ഥരും കൃഷിക്ക് വേണ്ടുന്ന സാങ്കേതിക പരിജ്ഞാനം കുട്ടികള്‍ക്ക് നല്‍കിയിട്ടുണ്ട്. പുതിയ കൃഷിയറിവും അതിലൂടെ ഉണ്ടായ വിജയത്തിന്റെയും സന്തോഷത്തിലാണ് രാവണീശ്വരം ഹയര്‍ സെക്കന്ററി
സ്‌ക്കൂളിലെ എന്‍ എസ് എസ് വളണ്ടിയേര്‍സ്

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

സ്‌കൂള്‍ പരിസരത്ത് വിഷ രഹിത പച്ചക്കറികള്‍ കൃഷി...

സ്‌കൂള്‍ പരിസരത്ത് വിഷ രഹിത...

രാജപുരം: നാട്ടില്‍ പച്ചക്കറി ഇനങ്ങള്‍ക്ക് വിലയേറുമ്പോള്‍ വിഷ രഹിത നാടന്‍...

ജൈവ പച്ചക്കറി കൃഷിയില്‍ നൂറ് മേനി വിളവുമായി...

ജൈവ പച്ചക്കറി കൃഷിയില്‍ നൂറ്...

രാവണീശ്വരം: ജൈവ പച്ചക്കറി കൃഷിയില്‍ നൂറ് മേനി വിളവ് നേടിയതിന്റെ...

മടിക്കൈ ഗ്രാമ പഞ്ചായത്ത് എരിക്കുളം പച്ചക്കറി ക്ലസ്റ്ററിന്റെ...

മടിക്കൈ ഗ്രാമ പഞ്ചായത്ത് എരിക്കുളം...

മടിക്കൈ : മടിക്കൈ ഗ്രാമ പഞ്ചായത്ത് എരിക്കുളം പച്ചക്കറി ക്ലസ്റ്റര്‍...

കാര്‍ഷിക രംഗത്ത് പുതിയ ചുവട് വയ്പ്പുമായി രാവണീശ്വരം...

കാര്‍ഷിക രംഗത്ത് പുതിയ ചുവട്...

രാവണീശ്വരം: കാര്‍ഷിക രംഗത്ത് പുതിയ ചുവട് വയ്പ്പുമായി രാവണീശ്വരം ഗവ.ഹയര്‍...

കാസര്‍കോട് സമ്പൂര്‍ണ്ണ വിള ഇന്‍ഷുറന്‍സ് ജില്ല; കൃഷിവകുപ്പ്...

കാസര്‍കോട് സമ്പൂര്‍ണ്ണ വിള ഇന്‍ഷുറന്‍സ്...

കാസര്‍കോട്: കാസര്‍കോടിനെ സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ വിള ഇന്‍ഷുറന്‍സ് ജില്ലയായി കൃഷിവകുപ്പ്...

Recent Posts

ദേശിയ ടൂറിസം അംഗീകരത്തിന്റെ മികവില്‍...

നീലേശ്വരം: ജില്ലയിലെ അറിയപ്പെടുന്ന...

ദേശിയ ടൂറിസം അംഗീകരത്തിന്റെ മികവില്‍ നീലേശ്വര്‍ ഹെര്‍മിറ്റേജ്

നീലേശ്വരം: ജില്ലയിലെ അറിയപ്പെടുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള ബീച്ച് റസ്റ്റോറന്റുകളിലൊന്നായ...

പാണത്തൂര്‍ മഞ്ഞടുക്കം കോവിലകം ശ്രീ...

രാജപുരം: പാണത്തൂര്‍ മഞ്ഞടുക്കം...

പാണത്തൂര്‍ മഞ്ഞടുക്കം കോവിലകം ശ്രീ തുളുര്‍വ്വനത്ത് ഭഗവതി ക്ഷേത്ര കളിയാട്ടം...

രാജപുരം: പാണത്തൂര്‍ മഞ്ഞടുക്കം കോവിലകം ശ്രീ തുളുര്‍വ്വനത്ത് ഭഗവതി...

അറ്റകുറ്റപ്പണി പുരോഗമിക്കുന്ന റോഡില്‍ കാല്‍നട...

കാഞ്ഞങ്ങാട് : അറ്റകുറ്റപ്പണി...

അറ്റകുറ്റപ്പണി പുരോഗമിക്കുന്ന റോഡില്‍ കാല്‍നട പോലും അസാധ്യമാക്കി കേബിള്‍ ചുറ്റുകള്‍:...

കാഞ്ഞങ്ങാട് : അറ്റകുറ്റപ്പണി പുരോഗമിക്കുന്ന റോഡില്‍ കാല്‍നട പോലും...

ബസ് യാത്രക്കിടെ വീട്ടമ്മയുടെ ബാഗ്...

സീതാംഗോളി: സീതാംഗോളിയില്‍ നിന്നും...

ബസ് യാത്രക്കിടെ വീട്ടമ്മയുടെ ബാഗ് മുറിച്ച് 30 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍...

സീതാംഗോളി: സീതാംഗോളിയില്‍ നിന്നും കുമ്പളയിലേക്കുള്ള ബസ് യാത്രക്കിടെ വീട്ടമ്മയുടെ...

സിപിഐഎം മഞ്ചേശ്വരം ഏരിയാ സെക്രട്ടറിയായി...

ഉപ്പള :സിപിഐഎം മഞ്ചേശ്വരം...

സിപിഐഎം മഞ്ചേശ്വരം ഏരിയാ സെക്രട്ടറിയായി കെ വി കുഞ്ഞിരാമനെ നിയോഗിച്ചു

ഉപ്പള :സിപിഐഎം മഞ്ചേശ്വരം ഏരിയാ സെക്രട്ടറിയായി കെ വി...

Articles

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട്...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ : മിക്ക ഇടത്തര...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ്...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു കുത്തുന്നു. കര്‍ഷകര്‍ തീരാക്കയത്തില്‍. ഉല്‍പാദനം...

error: Content is protected !!