CLOSE
 
 
ചന്തേരയിലെ കാഞ്ഞങ്ങാട് യോഗി മഠം ഗുരുക്കളും ചെമ്മനാട് ഗവ.അപ്പര്‍പ്രൈമറി സ്‌കൂളിലെ ക്രാഫ്റ്റ് അധ്യാപകനുമായിരുന്ന നീലേശ്വരം പുതുക്കൈയിലെ കെ.എം.കൃഷ്ണന്‍യോഗി ഗുരുക്കള്‍ അന്തരിച്ചു
 
 
 

നീലേശ്വരം : ചന്തേരയിലെ കാഞ്ഞങ്ങാട് യോഗി മഠം ഗുരുക്കളും ചെമ്മനാട് ഗവ. അപ്പര്‍ പ്രൈമറി സ്‌കൂളിലെ ക്രാഫ്റ്റ് അധ്യാപകനുമായിരുന്ന നീലേശ്വരം പുതുക്കൈയിലെ കെ.എം.കൃഷ്ണന്‍ യോഗി ഗുരുക്കള്‍ (കെ.എം.കെ.യോഗി ഗുരുക്കള്‍ 90) അന്തരിച്ചു. സമാധിയിരുത്തല്‍ ബുധനാഴ്ച രാവിലെ 11നു വീട്ടുവളപ്പില്‍. നീലേശ്വരം ജനതകലാസമിതിയുടെ നാടകങ്ങളില്‍ സ്ഥിരം സ്ത്രീവേഷക്കാരനായിരുന്നു.

വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി, സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാ കൗണ്‍സില്‍ അംഗം, പാര്‍ട്ടി കിസാന്‍ സഭ ജില്ലാ കമ്മിറ്റി അംഗം, യോഗി സര്‍വീസ് സൊസൈറ്റി നീലേശ്വരം യൂണിറ്റ് പ്രസിഡന്റ്, നീലേശ്വരം മര്‍ച്ചന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി സ്ഥാപക പ്രസിഡന്റ്, ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി സ്ഥാപക അംഗം, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നീലേശ്വരം യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗം, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നാരാംകുളം വാഴുന്നോറടി റോഡ്, നീലേശ്വരം കൊഴുന്തില്‍ റോഡ് നിര്‍മാണത്തിനു ചുക്കാന്‍ പിടിച്ചു.

ഭാര്യ: പി.നാരായണി. മക്കള്‍: വിജയന്‍ (ലൗലി ടെക്‌സ്‌റ്റൈല്‍സ്, രാജാ റോഡ്, നീലേശ്വരം), ഭാനുമതി, ദയാനന്ദന്‍. മരുമക്കള്‍: പി.എം ലത (റിട്ട. അധ്യാപിക, കാഞ്ഞങ്ങാട് സൗത്ത് ജിവിഎച്ച്എസ്എസ്), കെ.എം നാരായണന്‍ (എന്‍ജിനിയര്‍, ഷാര്‍ജ), പി.കെ സുപ്രിയ. സഹോദരങ്ങള്‍: പരേതരായ കുഞ്ഞമ്പു, രാമന്‍, ബാലകൃഷ്ണന്‍.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ലിസ്റ്റ് അയക്കു സാധനങ്ങള്‍ പോലീസ് എത്തിക്കും: ഇന്ന്...

ലിസ്റ്റ് അയക്കു സാധനങ്ങള്‍ പോലീസ്...

കാസറകോട്: ഇന്ന് മുതല്‍ ജില്ലയില്‍ എല്ലായിടത്തും സഹായത്തിന് പോലീസ് ഉണ്ടാകും....

കോവിഡ് 19: സമൂഹ അടുക്കളയില്‍ ഭക്ഷണമൊരുക്കാന്‍ ക്ഷേത്ര...

കോവിഡ് 19: സമൂഹ അടുക്കളയില്‍...

പാലക്കുന്ന് : കോവിഡ് 19 മായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ നിര്‍ദേശം...

പട്ടികവര്‍ഗ്ഗ മേഖലയില്‍ റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും...

പട്ടികവര്‍ഗ്ഗ മേഖലയില്‍ റേഷന്‍ കാര്‍ഡും...

രാജപുരം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മുഴുവന്‍ പട്ടികവര്‍ഗ്ഗ മേഖലയില്‍...

ലോക്ക്ഡൗണില്‍ കുടുങ്ങി വെറുതേയിരിക്കണ്ട: വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ കലോത്സവമൊരുക്കി...

ലോക്ക്ഡൗണില്‍ കുടുങ്ങി വെറുതേയിരിക്കണ്ട: വിദ്യാര്‍ത്ഥികള്‍ക്കായി...

കാസര്‍ഗോഡ്: കൊറോണക്കാലത്ത് വീട്ടിലിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ കലോത്സവവുമായി കെഎസ്യു കാസര്‍ഗോഡ്...

Recent Posts

ലിസ്റ്റ് അയക്കു സാധനങ്ങള്‍ പോലീസ്...

കാസറകോട്: ഇന്ന് മുതല്‍...

ലിസ്റ്റ് അയക്കു സാധനങ്ങള്‍ പോലീസ് എത്തിക്കും: ഇന്ന് മുതല്‍ പദ്ധതി...

കാസറകോട്: ഇന്ന് മുതല്‍ ജില്ലയില്‍ എല്ലായിടത്തും സഹായത്തിന് പോലീസ്...

കോവിഡ് 19: സമൂഹ അടുക്കളയില്‍...

പാലക്കുന്ന് : കോവിഡ്...

കോവിഡ് 19: സമൂഹ അടുക്കളയില്‍ ഭക്ഷണമൊരുക്കാന്‍ ക്ഷേത്ര കമ്മിറ്റികളുടെ ധനസഹായ...

പാലക്കുന്ന് : കോവിഡ് 19 മായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ...

എം.കെ.അര്‍ജ്ജുനന്റെ നിര്യാണത്തില്‍ ക്രിയേറ്റീവ് കാഞ്ഞങ്ങാട്...

കാഞ്ഞങ്ങാട്: മലയാള ചലച്ചിത്ര...

എം.കെ.അര്‍ജ്ജുനന്റെ നിര്യാണത്തില്‍ ക്രിയേറ്റീവ് കാഞ്ഞങ്ങാട് അനുശോചിച്ചു

കാഞ്ഞങ്ങാട്: മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് മധുരമൂറുന്ന നിരവധി ഗാനങ്ങള്‍...

പട്ടികവര്‍ഗ്ഗ മേഖലയില്‍ റേഷന്‍ കാര്‍ഡും...

രാജപുരം: കോവിഡ് 19...

പട്ടികവര്‍ഗ്ഗ മേഖലയില്‍ റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ഇല്ലാത്ത മുഴുവന്‍...

രാജപുരം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മുഴുവന്‍ പട്ടികവര്‍ഗ്ഗ...

ലോക്ക്ഡൗണില്‍ കുടുങ്ങി വെറുതേയിരിക്കണ്ട: വിദ്യാര്‍ത്ഥികള്‍ക്കായി...

കാസര്‍ഗോഡ്: കൊറോണക്കാലത്ത് വീട്ടിലിരിക്കുന്ന...

ലോക്ക്ഡൗണില്‍ കുടുങ്ങി വെറുതേയിരിക്കണ്ട: വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ കലോത്സവമൊരുക്കി കെഎസ്‌യു കാസര്‍ഗോഡ്...

കാസര്‍ഗോഡ്: കൊറോണക്കാലത്ത് വീട്ടിലിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ കലോത്സവവുമായി കെഎസ്യു...

Articles

ജനനായകന്‍ ബി എം വിട...

കാസറഗോഡിന്റെ വികസന നായകന്‍,...

ജനനായകന്‍ ബി എം വിട പറഞ്ഞിട്ട് മൂന്നര പതിറ്റാണ്ട്

കാസറഗോഡിന്റെ വികസന നായകന്‍, ഒരു വ്യാഴവട്ടക്കാലം ജനകീയനായിരുന്ന എം...

ഏപ്രില്‍ 5-ദേശീയ കപ്പലോട്ട ദിനം:...

രാജ്യത്തിലെ മര്‍ച്ചന്റ് നേവി...

ഏപ്രില്‍ 5-ദേശീയ കപ്പലോട്ട ദിനം: ഇന്ത്യന്‍ കപ്പലോട്ട  ചരിത്രത്തിലെ നാഴിക...

രാജ്യത്തിലെ മര്‍ച്ചന്റ് നേവി ജീവനക്കാരുടെ സവിശേഷ ദിവസമാണ് ഏപ്രില്‍...

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ,...

കൊറോണ എന്ന പേരുള്ള...

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ, ഒന്നല്ല ഏഴെണ്ണം

കൊറോണ എന്ന പേരുള്ള കപ്പലുകള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

താര പരിവേഷത്തോടെ നരിനാരായണന്‍ ;...

നാടുനീളെ ആദരവുകളും അനുമോദനങ്ങളും...

താര പരിവേഷത്തോടെ നരിനാരായണന്‍ ; നാട് നീളെ ആദരവുകളും അനുമോദനങ്ങളും

നാടുനീളെ ആദരവുകളും അനുമോദനങ്ങളും ഏറ്റുവാങ്ങി നരിനാരായണന്‍ നാട്ടിലും പുറത്തും...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

error: Content is protected !!