CLOSE
 
 
കോടോത്ത് കാട്ടൂര്‍ ശ്രീ കാലിച്ചാന്‍ ദേവസ്ഥാന രക്തേശ്വരി നാഗപ്രതിഷ്ഠ ബ്രഹ്മകലശവും കാലിച്ചാന്‍ പുനപ്രതിഷ്ഠയും കളിയാട്ടവും 29 മുതല്‍ 31 വരെ
 
 
 

രാജപുരം: കോടോത്ത് കാട്ടൂര്‍ ശ്രീ കാലിച്ചാന്‍ ദേവസ്ഥാനം രക്തേശ്വരി നാഗപ്രതിഷ്ഠ ബ്രഹ്മകലശവും, കാലിച്ചാന്‍ പുനപ്രതിഷ്ഠയും കളിയാട്ടവും 29 മുതല്‍ 31 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ആഘോഷകമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 29ന് രാവിലെ 10.30ന് കലവറ നിറയ്ക്കല്‍ വൈകിട്ട് 5ന് ആചാര്യ വരവേല്‍പ്പ്, 6 മുതല്‍ സമൂഹപ്രാര്‍ത്ഥന, ആചാര്യവരണം, പുതിയ ആയുധങ്ങളും, മറ്റും പരിഗ്രഹിക്കല്‍, മഹാസുദര്‍ശന ഹോമം, ആവാഹന, ഉച്ഛാടനം, പശുദാനപുണ്യാഹം, പ്രാസാദശുദ്ധി, അസ്ത്രകലശപൂജ, രക്ഷോഷ്ന ഹോമം, വാസ്തുഹോമം, വാസ്തുകലശപൂജ ബലി വാസ്തുകലശാഭിഷേകം എന്നിവ നടക്കും.

30ന് രാവിലെ മഹാഗണപതിഹോമം, സാനിദ്ധ്യപൂജ, പ്രാസാദപ്രതിഷ്ഠ, പീഠ പ്രതിഷ്ഠ എന്നിവ നടക്കും തുടര്‍ന്ന് രക്തശ്വരി, ബ്രഹ്മരക്ഷസ്സ്, ഗുളികന്‍, നാഗരാജാവ്, നാഗരാജ്ഞി, കാലിച്ചാന്‍, വിഷ്ണുമൂര്‍ത്തി എന്നിവയുടെ പ്രതിഷ്ഠ നടക്കും. വൈകിട്ട് 6ന് കോടോത്ത് മൂലയില്‍ വീട്ടില്‍ നിന്നും തെക്കേക്കര വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് നിന്നും ഭണ്ഡാരവും, തിരുവായുധങ്ങളും കൊണ്ടുവരല്‍, തുടര്‍ന്ന് കോടോത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍, രാത്രി 9ന് ചാക്യാര്‍കൂത്ത് നടക്കും.

31ന് രാവിലെ 8ന് കാലിച്ചാന്‍ തെയ്യത്തിന്റെ തുടങ്ങല്‍, 8.30ന് വിഷ്ണുമൂര്‍ത്തിയുടെ തുടങ്ങല്‍, 11.30ന് കാലിച്ചാന്‍ തെയ്യത്തിന്റെയും, വിഷ്ണുമൂര്‍ത്തിയുടെയും പുറപ്പാട്, വൈകിട്ട് 6ന് വിളക്കിലരി. വാര്‍ത്ത സമ്മേളനത്തില്‍ ചെയര്‍മാന്‍ കോടോത്ത് നാരായണന്‍ നായര്‍, കണ്‍വീനര്‍ കെ മാധവന്‍ നായര്‍ വായച്ചടുക്കം, സെക്രട്ടറി കെ രവിന്ദ്രന്‍ നായര്‍ കട്ടൂര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

എരിഞ്ഞിക്കീല്‍ - കിഴക്കേമുറി -പത്തില്‍ പൊറായി റോഡിന്റെ...

എരിഞ്ഞിക്കീല്‍ - കിഴക്കേമുറി -പത്തില്‍...

ചെറുവത്തൂര്‍: പഞ്ചായത്തിലെ എരിഞ്ഞിക്കീല്‍ - കിഴക്കേമുറി -പത്തില്‍ പൊറായി റോഡിന്റെ...

തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ ബലി കര്‍മ്മങ്ങള്‍ പുനരാരംഭിച്ചു

തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ ബലി...

പാലക്കുന്ന്: കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളെ തുടര്‍ന്ന് തൃക്കണ്ണാട് ത്രയംബകേശ്വര...

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ , തൊഴിലാളി ദ്രേഹനിലപാടുകള്‍ക്കെതിരെ...

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ ,...

രാജപുരം: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രേഹ, തൊഴിലാളി ദ്രേഹനിലപാടുകള്‍ക്കെതിരെ സംയുക്ത തൊഴിലാളി...

കാര്‍ഷിക ബില്ലിനെതിരെ ബില്ല് കത്തിച്ച് മുളിയാറില്‍ സ്വതന്ത്ര...

കാര്‍ഷിക ബില്ലിനെതിരെ ബില്ല് കത്തിച്ച്...

മുളിയാര്‍: കര്‍ഷക ദ്രോഹവും, കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി കര്‍ഷകരെ...

കാസര്‍കോട് ജില്ലയിലെ കോവിഡ് പ്രതിദിന കണക്കുകള്‍ ഒറ്റനോട്ടത്തില്‍

കാസര്‍കോട് ജില്ലയിലെ കോവിഡ് പ്രതിദിന...

രോഗം സ്ഥിരീകരിച്ചവര്‍- 136 രോഗമുക്തി നേടിയവര്‍- 310 സമ്പര്‍ക്ക രോഗബാധിതര്‍-...

കേന്ദ്ര കാര്‍ഷിക ബില്ല് കര്‍ഷകന്റെ മരണമണിയെന്ന് കേരള...

കേന്ദ്ര കാര്‍ഷിക ബില്ല് കര്‍ഷകന്റെ...

വെള്ളരിക്കുണ്ട്: കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കാര്‍ഷിക ബില്ലിലൂടെ കര്‍ഷകന്റെ...

Recent Posts

എരിഞ്ഞിക്കീല്‍ - കിഴക്കേമുറി -പത്തില്‍...

ചെറുവത്തൂര്‍: പഞ്ചായത്തിലെ എരിഞ്ഞിക്കീല്‍...

എരിഞ്ഞിക്കീല്‍ - കിഴക്കേമുറി -പത്തില്‍ പൊറായി റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം...

ചെറുവത്തൂര്‍: പഞ്ചായത്തിലെ എരിഞ്ഞിക്കീല്‍ - കിഴക്കേമുറി -പത്തില്‍ പൊറായി...

തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ ബലി...

പാലക്കുന്ന്: കോവിഡ് വ്യാപനത്തെ...

തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ ബലി കര്‍മ്മങ്ങള്‍ പുനരാരംഭിച്ചു

പാലക്കുന്ന്: കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളെ തുടര്‍ന്ന് തൃക്കണ്ണാട്...

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ ,...

രാജപുരം: കേന്ദ്ര സര്‍ക്കാരിന്റെ...

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ , തൊഴിലാളി ദ്രേഹനിലപാടുകള്‍ക്കെതിരെ സംയുക്ത തൊഴിലാളി...

രാജപുരം: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രേഹ, തൊഴിലാളി ദ്രേഹനിലപാടുകള്‍ക്കെതിരെ സംയുക്ത...

കാര്‍ഷിക ബില്ലിനെതിരെ ബില്ല് കത്തിച്ച്...

മുളിയാര്‍: കര്‍ഷക ദ്രോഹവും,...

കാര്‍ഷിക ബില്ലിനെതിരെ ബില്ല് കത്തിച്ച് മുളിയാറില്‍ സ്വതന്ത്ര കര്‍ഷക സംഘടനയുടെ...

മുളിയാര്‍: കര്‍ഷക ദ്രോഹവും, കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി...

കാസര്‍കോട് ജില്ലയിലെ കോവിഡ് പ്രതിദിന...

രോഗം സ്ഥിരീകരിച്ചവര്‍- 136...

കാസര്‍കോട് ജില്ലയിലെ കോവിഡ് പ്രതിദിന കണക്കുകള്‍ ഒറ്റനോട്ടത്തില്‍

രോഗം സ്ഥിരീകരിച്ചവര്‍- 136 രോഗമുക്തി നേടിയവര്‍- 310 സമ്പര്‍ക്ക...

കേന്ദ്ര കാര്‍ഷിക ബില്ല് കര്‍ഷകന്റെ...

വെള്ളരിക്കുണ്ട്: കേന്ദ്ര സര്‍ക്കാര്‍...

കേന്ദ്ര കാര്‍ഷിക ബില്ല് കര്‍ഷകന്റെ മരണമണിയെന്ന് കേരള കോണ്‍ഗ്രസ് എം...

വെള്ളരിക്കുണ്ട്: കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കാര്‍ഷിക ബില്ലിലൂടെ...

Articles

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ ഭാവി..

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ് 17. ചിങ്ങം ഒന്നിന് പിറന്ന്...

error: Content is protected !!