CLOSE
 
 
അണിനിരന്നത് ജനലക്ഷങ്ങള്‍: പ്രതിരോധത്തിന്റെ വന്‍മതില്‍ തീര്‍ത്ത് ജില്ലയിലെങ്ങും എല്‍ഡിഎഫ് മനുഷ്യ മഹാശൃംഖല ; കാസര്‍കോട് മുതല്‍ കാലിക്കടവ് വരെ ജില്ലയില്‍ മനുഷ്യമതില്‍ തീര്‍ത്തത് 45 കിലോമീറ്റര്‍ ദൂരത്തില്‍
 
 
 

കാഞ്ഞങ്ങാട് : പൗരത്വ നിയമ ഭേദഗതിക്കെതിരെ എല്‍ഡിഎഫ് നടത്തിയ മനുഷ്യ മഹാ ശൃംഖല പ്രതിരോധത്തിന്റെ വന്മതിലായി. ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന പരിപാടിയില്‍ പതിനായിരങ്ങള്‍ കൈകോര്‍ത്തു. വൈകിട്ടു മൂന്നു മണിയോടെ നിശ്ചിത കേന്ദ്രങ്ങളില്‍ എത്തിയ പ്രവര്‍ത്തകര്‍ നാലു മണിയോടെ ശൃംഖല തീര്‍ത്തു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നു തുടങ്ങിയ ശൃംഖലയിലെ ആദ്യ കണ്ണി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ളയായിരുന്നു.

മന്ത്രി ഇ.ചന്ദ്രശേഖരന്‍, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കരുണാകരന്‍, ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന്‍, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ.പി.സതീഷ് ചന്ദ്രന്‍, സിപിഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സി.എച്ച്.കുഞ്ഞമ്പു തുടങ്ങിയ നേതാക്കള്‍ ഇവിടെ കണ്ണി ചേര്‍ന്നു. കാസര്‍കോട് മുതല്‍ കാലിക്കടവ് വരെ ജില്ലയില്‍ 45 കിലോമീറ്റര്‍ നീളത്തിലാണ് മനുഷ്യ ശൃംഖലയൊരുങ്ങിയത്. കാലിക്കടവില്‍ എം.രാജഗോപാലന്‍ എംഎല്‍എ ആയിരുന്നു ജില്ലയിലെ അവസാന കണ്ണി.ഇവിടെ ടി.ഐ മധുസൂദനന്‍ കണ്ണൂര്‍ ജില്ലയിലെ ആദ്യ കണ്ണിയായി നിന്നു. കെഎസ്ടിപി റോഡിലൂടെ കാഞ്ഞങ്ങാട് നഗരത്തിലെത്തിയ ശൃംഖല കാഞ്ഞങ്ങാട് സൗത്ത് ദേശീയപാത വഴി കാലിക്കടവു വരെ നീണ്ടു. ശൃംഖല തീര്‍ത്തവര്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞയെടുത്തു. പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊതുയോഗങ്ങളും ചേര്‍ന്നു. എല്‍ഡിഎഫ് നേതാക്കള്‍, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ക്കൊപ്പം കലാകാരന്മാരും സാംസ്‌കാരിക നായകരും ശൃംഖലയില്‍ അണിചേര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

നീലേശ്വരം തൈക്കടപ്പുറം കടലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി;...

നീലേശ്വരം തൈക്കടപ്പുറം കടലില്‍ അജ്ഞാത...

നീലേശ്വരം : തൈക്കടപ്പുറം കടലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. സ്റ്റോര്‍...

മഞ്ചേശ്വരം താലൂക്ക് ആശുപത്രിയില്‍ 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്...

മഞ്ചേശ്വരം താലൂക്ക് ആശുപത്രിയില്‍ 11...

ഉപ്പള: മംഗല്‍പ്പാടിയിലെ മഞ്ചേശ്വരം താലൂക്ക് ആശുപത്രിയില്‍ 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്...

സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചത് 4125 പേര്‍ക്ക്...

സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചത്...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 4125 പേര്‍ക്ക്. 3463...

ക്വാറന്റൈനില്‍ കഴിയുകയായിരുന്ന ദമ്പതികളുടെ രണ്ടു വയസുകാരനായ മകന്‍...

ക്വാറന്റൈനില്‍ കഴിയുകയായിരുന്ന ദമ്പതികളുടെ രണ്ടു...

കാസര്‍കോട്: ക്വാറന്റൈനില്‍ കഴിയുകയായിരുന്ന ദമ്പതികളുടെ രണ്ടു വയസുകാരനായ മകന്‍ ശ്വാസ...

കാഞ്ഞങ്ങാട് നഗരത്തിൽ വീണ്ടും ബൈക്ക് മോഷണം; മണിക്കൂറുകൾക്കിടെ...

കാഞ്ഞങ്ങാട് നഗരത്തിൽ വീണ്ടും ബൈക്ക്...

കാഞ്ഞങ്ങാട്: ഇടവേളയ്ക്കു ശേഷം കാഞ്ഞങ്ങാട് നഗരത്തിൽ വീണ്ടും ബൈക്ക് മോഷണം....

Recent Posts

എരിഞ്ഞിക്കീല്‍ - കിഴക്കേമുറി -പത്തില്‍...

ചെറുവത്തൂര്‍: പഞ്ചായത്തിലെ എരിഞ്ഞിക്കീല്‍...

എരിഞ്ഞിക്കീല്‍ - കിഴക്കേമുറി -പത്തില്‍ പൊറായി റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം...

ചെറുവത്തൂര്‍: പഞ്ചായത്തിലെ എരിഞ്ഞിക്കീല്‍ - കിഴക്കേമുറി -പത്തില്‍ പൊറായി...

തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ ബലി...

പാലക്കുന്ന്: കോവിഡ് വ്യാപനത്തെ...

തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ ബലി കര്‍മ്മങ്ങള്‍ പുനരാരംഭിച്ചു

പാലക്കുന്ന്: കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളെ തുടര്‍ന്ന് തൃക്കണ്ണാട്...

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ ,...

രാജപുരം: കേന്ദ്ര സര്‍ക്കാരിന്റെ...

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ , തൊഴിലാളി ദ്രേഹനിലപാടുകള്‍ക്കെതിരെ സംയുക്ത തൊഴിലാളി...

രാജപുരം: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രേഹ, തൊഴിലാളി ദ്രേഹനിലപാടുകള്‍ക്കെതിരെ സംയുക്ത...

കാര്‍ഷിക ബില്ലിനെതിരെ ബില്ല് കത്തിച്ച്...

മുളിയാര്‍: കര്‍ഷക ദ്രോഹവും,...

കാര്‍ഷിക ബില്ലിനെതിരെ ബില്ല് കത്തിച്ച് മുളിയാറില്‍ സ്വതന്ത്ര കര്‍ഷക സംഘടനയുടെ...

മുളിയാര്‍: കര്‍ഷക ദ്രോഹവും, കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി...

കാസര്‍കോട് ജില്ലയിലെ കോവിഡ് പ്രതിദിന...

രോഗം സ്ഥിരീകരിച്ചവര്‍- 136...

കാസര്‍കോട് ജില്ലയിലെ കോവിഡ് പ്രതിദിന കണക്കുകള്‍ ഒറ്റനോട്ടത്തില്‍

രോഗം സ്ഥിരീകരിച്ചവര്‍- 136 രോഗമുക്തി നേടിയവര്‍- 310 സമ്പര്‍ക്ക...

കേന്ദ്ര കാര്‍ഷിക ബില്ല് കര്‍ഷകന്റെ...

വെള്ളരിക്കുണ്ട്: കേന്ദ്ര സര്‍ക്കാര്‍...

കേന്ദ്ര കാര്‍ഷിക ബില്ല് കര്‍ഷകന്റെ മരണമണിയെന്ന് കേരള കോണ്‍ഗ്രസ് എം...

വെള്ളരിക്കുണ്ട്: കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കാര്‍ഷിക ബില്ലിലൂടെ...

Articles

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ ഭാവി..

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ് 17. ചിങ്ങം ഒന്നിന് പിറന്ന്...

error: Content is protected !!