CLOSE
 
 
എല്ലാ പള്ളികളിലും ദേശീയ പതാക ഉയര്‍ത്തണം. ഭരണഘടനയുടെ ആമുഖം വായിക്കണം: വഖവ് ബോര്‍ഡ്; കത്തോലിക സഭയില്‍ ഇടയലേഖനം; മനുഷ്യച്ചങ്ങല തീര്‍ത്ത് ഇടതു പാര്‍ട്ടികള്‍
 
 
 

നേര്‍ക്കാഴ്ച്ചകള്‍…

രാജ്യം 71-ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ്. ജനം റിപ്പബ്ലിക് ദിനത്തിന്റെ ആഘോഷത്തിമിര്‍പ്പിലാണ്. മുഴുവന്‍ സംസ്ഥാനങ്ങളും പതിവില്‍ കവിഞ്ഞ ആഹ്ലാദത്തോടെയാണ് ഈ ദിനം ആഘോഷിക്കുന്നത്. റിപ്പബ്ലിക്കിന്റെ സന്ദേശം കുടുതല്‍ ഉറക്കെ പറയാനും, ജനങ്ങളെ ബോധവല്‍ക്കരിക്കാനും സംസ്ഥാനത്തെ പള്ളികളില്‍ ദേശീയ പതാക ഉയര്‍ത്തി ഭരണഘടനയുടെ ആമുഖം വായിക്കണം എന്ന് വഖഫ് ബോര്‍ഡ് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. കൂട്ടത്തില്‍ ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുക്കാനും ആഹ്വാനമുണ്ട്.

റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സര്‍ക്കാരുമായി ബന്ധമുള്ള മറ്റു സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്താറുണ്ടെങ്കിലും ആരാധനാലയങ്ങളില്‍ പതിവുള്ളതല്ല. ഈ രീതിയെയാണ് സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വഖഫ് ബോര്‍ഡ് പൊളിച്ചെഴുതുന്നത്.

രാജ്യത്ത് നടക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. മോദി സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന പൗരത്വ ഭേതഗതിക്ക് തടയിടാന്‍ പൊതുസമൂഹവും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും ഉയര്‍ത്തുന്ന പോരാട്ടങ്ങള്‍ക്ക് ശക്തി പകരാനാണ് വഖവ് ബോര്‍ഡിന്റെ തീരുമാനം.

ലത്തീന്‍ സഭയും ഭേതഗതിക്കെതിരെ നിലപാടെടുത്തിട്ടുണ്ട്. സഭയ്ക്ക് കീഴിലുള്ള പള്ളികളില്‍ ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന് മെത്രാന്‍ സമിതിയും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കാനാണ് സഭയുടെ തീരുമാനം. നിയമ ഭേദഗതിക്കെതിരായ ഇടയ ലേഖനവും പള്ളികളില്‍ വായിക്കും.

പൗരത്വ നിയമ ഭേദഗതിക്കെതിരായ എല്‍ഡിഎഫിന്റെ മനുഷ്യശൃംഖലയും ഇന്നു നടക്കും. കേന്ദ്ര സര്‍ക്കാരും, ഗവര്‍ണ്ണറുമായി കടുത്ത അഭിപ്രായ ഭിന്നത നിലനില്‍ക്കെ സംസ്ഥാനത്തിന്റെ ശക്തിപ്രകടനമാണ് മനുഷ്യച്ചങ്ങളലയിലൂടെ ഇടതു പാര്‍ട്ടികള്‍ ഉന്നം വെക്കുന്നത്. ലീഗില്‍ നിന്നടക്കം പ്രാദേശിക പ്രവര്‍ത്തകരെ ശൃംഖലയില്‍ കണ്ണിചേര്‍ക്കാനാണ് ശ്രമം. എല്ലാ കേന്ദ്രങ്ങളിലും ഭരണഘടനയുടെ ആമുഖം വായിക്കാനും, ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലാനും സി.പി.എം ആഹ്വാനം ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ജനനായകന്‍ ബി എം വിട പറഞ്ഞിട്ട് മൂന്നര...

ജനനായകന്‍ ബി എം വിട...

കാസറഗോഡിന്റെ വികസന നായകന്‍, ഒരു വ്യാഴവട്ടക്കാലം ജനകീയനായിരുന്ന എം എല്‍...

ഏപ്രില്‍ 5-ദേശീയ കപ്പലോട്ട ദിനം: ഇന്ത്യന്‍ കപ്പലോട്ട ...

ഏപ്രില്‍ 5-ദേശീയ കപ്പലോട്ട ദിനം:...

രാജ്യത്തിലെ മര്‍ച്ചന്റ് നേവി ജീവനക്കാരുടെ സവിശേഷ ദിവസമാണ് ഏപ്രില്‍ 5....

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ, ഒന്നല്ല ഏഴെണ്ണം

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ,...

കൊറോണ എന്ന പേരുള്ള കപ്പലുകള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ചരക്ക്...

താര പരിവേഷത്തോടെ നരിനാരായണന്‍ ; നാട് നീളെ...

താര പരിവേഷത്തോടെ നരിനാരായണന്‍ ;...

നാടുനീളെ ആദരവുകളും അനുമോദനങ്ങളും ഏറ്റുവാങ്ങി നരിനാരായണന്‍ നാട്ടിലും പുറത്തും താരമാണിപ്പോള്‍....

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍....

Recent Posts

കൊറോണ: നാടിന്റെ വിശപ്പകറ്റാന്‍ കൈത്താങ്ങുമായി...

കാസര്‍കോട്: കൊറോണ കാലത്ത്...

കൊറോണ: നാടിന്റെ വിശപ്പകറ്റാന്‍ കൈത്താങ്ങുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് സുധീഷ്...

കാസര്‍കോട്: കൊറോണ കാലത്ത് ഒരു നാടിന്റെ വിശപ്പകറ്റാന്‍ കൈതാങ്ങുമായി...

ലിസ്റ്റ് അയക്കു സാധനങ്ങള്‍ പോലീസ്...

കാസറകോട്: ഇന്ന് മുതല്‍...

ലിസ്റ്റ് അയക്കു സാധനങ്ങള്‍ പോലീസ് എത്തിക്കും: ഇന്ന് മുതല്‍ പദ്ധതി...

കാസറകോട്: ഇന്ന് മുതല്‍ ജില്ലയില്‍ എല്ലായിടത്തും സഹായത്തിന് പോലീസ്...

കോവിഡ് 19: സമൂഹ അടുക്കളയില്‍...

പാലക്കുന്ന് : കോവിഡ്...

കോവിഡ് 19: സമൂഹ അടുക്കളയില്‍ ഭക്ഷണമൊരുക്കാന്‍ ക്ഷേത്ര കമ്മിറ്റികളുടെ ധനസഹായ...

പാലക്കുന്ന് : കോവിഡ് 19 മായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ...

എം.കെ.അര്‍ജ്ജുനന്റെ നിര്യാണത്തില്‍ ക്രിയേറ്റീവ് കാഞ്ഞങ്ങാട്...

കാഞ്ഞങ്ങാട്: മലയാള ചലച്ചിത്ര...

എം.കെ.അര്‍ജ്ജുനന്റെ നിര്യാണത്തില്‍ ക്രിയേറ്റീവ് കാഞ്ഞങ്ങാട് അനുശോചിച്ചു

കാഞ്ഞങ്ങാട്: മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് മധുരമൂറുന്ന നിരവധി ഗാനങ്ങള്‍...

പട്ടികവര്‍ഗ്ഗ മേഖലയില്‍ റേഷന്‍ കാര്‍ഡും...

രാജപുരം: കോവിഡ് 19...

പട്ടികവര്‍ഗ്ഗ മേഖലയില്‍ റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ഇല്ലാത്ത മുഴുവന്‍...

രാജപുരം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മുഴുവന്‍ പട്ടികവര്‍ഗ്ഗ...

Articles

ജനനായകന്‍ ബി എം വിട...

കാസറഗോഡിന്റെ വികസന നായകന്‍,...

ജനനായകന്‍ ബി എം വിട പറഞ്ഞിട്ട് മൂന്നര പതിറ്റാണ്ട്

കാസറഗോഡിന്റെ വികസന നായകന്‍, ഒരു വ്യാഴവട്ടക്കാലം ജനകീയനായിരുന്ന എം...

ഏപ്രില്‍ 5-ദേശീയ കപ്പലോട്ട ദിനം:...

രാജ്യത്തിലെ മര്‍ച്ചന്റ് നേവി...

ഏപ്രില്‍ 5-ദേശീയ കപ്പലോട്ട ദിനം: ഇന്ത്യന്‍ കപ്പലോട്ട  ചരിത്രത്തിലെ നാഴിക...

രാജ്യത്തിലെ മര്‍ച്ചന്റ് നേവി ജീവനക്കാരുടെ സവിശേഷ ദിവസമാണ് ഏപ്രില്‍...

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ,...

കൊറോണ എന്ന പേരുള്ള...

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ, ഒന്നല്ല ഏഴെണ്ണം

കൊറോണ എന്ന പേരുള്ള കപ്പലുകള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

താര പരിവേഷത്തോടെ നരിനാരായണന്‍ ;...

നാടുനീളെ ആദരവുകളും അനുമോദനങ്ങളും...

താര പരിവേഷത്തോടെ നരിനാരായണന്‍ ; നാട് നീളെ ആദരവുകളും അനുമോദനങ്ങളും

നാടുനീളെ ആദരവുകളും അനുമോദനങ്ങളും ഏറ്റുവാങ്ങി നരിനാരായണന്‍ നാട്ടിലും പുറത്തും...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

error: Content is protected !!