CLOSE
 
 
ഡോ.ബി.വസന്തന്‍: ബാങ്ക് ജീവനക്കാരനില്‍ നിന്നും ബാങ്ക് ചെയര്‍മാനായി ഉയര്‍ന്ന ബാങ്കിങ് വിദഗ്ധന്‍
 
 
 

കാഞ്ഞങ്ങാട് : സാധാരണ ബാങ്ക് ഓഫിസര്‍ ആയി ജോലി തുടങ്ങി ബാങ്ക് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി ഉയര്‍ന്ന ബാങ്കിങ് വിദഗ്ധനായിരുന്നു ആന്ധ്രാ ബാങ്ക് മുന്‍ ചെയര്‍മാന്‍ കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്വദേശി ഡോ.ബി.വസന്തന്‍.
ഉയര്‍ച്ചയുടെ പടവുകളോരോന്നിലും നില്‍ക്കുമ്പോഴും ജന്മനാടിനായി എന്തെങ്കിലും ചെയ്യുകയെന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നു. ഇതിനകം പതിനൊന്നായാരത്തി അഞ്ഞൂറില്‍ അധികം പേര്‍ സൗജന്യ തൊഴില്‍ പരിശീലനം നേടി ജീവിതം കരുപ്പിടിപ്പിച്ച വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് തന്നെയാണ് ഇതിന്റെ ജീവിക്കുന്ന ഉദാഹരണം. 2003 മെയ് 18 നാണ് ഈ സ്ഥാപനം തുടങ്ങിയത്. ഇത് പിന്നീട് ജില്ലയുടെ റൂറല്‍ എംപ്ലോയ്മെന്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ആയി മാറി.
വെള്ളിക്കോത്ത് ടൗണില്‍ ദന്തചികില്‍സാ വിദഗ്ധന്റെയും ജനറല്‍ ഫിസിഷ്യന്റെയും സൗജന്യ സേവനം ലഭിക്കുന്ന വെള്ളിക്കോത്ത് ക്ലിനിക് ജിഎംആര്‍ ഫൗണ്ടേഷന്റെ സഹായത്തോടെ തുടങ്ങിയതും ഇദ്ദേഹമാണ്. കാഞ്ഞങ്ങാട്ടെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് കെ.ശ്രീനിവാസ ഷേണായ്, ഡോ.കെ.പ്രഭാകര്‍ ഷേണായ് എന്നിവരും ഇതിന്റെ ട്രസ്്റ്റിമാരാണ്. ചെമ്മട്ടംവയലില്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക് തുടങ്ങിയതും ബി.വസന്തനാണ്. പുതിയകോട്ട ലക്ഷ്മി വെങ്കിടേഷ ക്ഷേത്രം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സുധീന്ദ്ര ഫൗണ്ടേഷന്‍, രാംനഗര്‍ സഞ്ജീവനി ആശുപത്രിക്കു തുടക്കമിട്ട സച്ചിദാനന്ദ മെഡിക്കല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ ട്രസ്റ്റിയുമായിരുന്നു. വെള്ളിക്കോത്തെ പരേതരായ പുരുഷോത്തം ഷേണായിയുടെയും നേത്രാവതിയുടെയും മകനാണ്. ആന്ധ്ര ബാങ്ക് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്ന ഇദ്ദേഹം 2003 ല്‍ വിരമിച്ച ശേഷം ബാങ്ക് ഓഫ് ഒമാന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ആയി മൂന്നു വര്‍ഷം പ്രവര്‍ത്തിച്ചു. രാജ്യത്തെ ദേശസാല്‍കൃത ബാങ്കിന്റെ തലപ്പത്തു നിന്ന് ഒരു വിദേശ ബാങ്കിന്റെ തലപ്പത്തെത്തിയ ബാങ്കിങ് രംഗത്തെ ആദ്യ വ്യക്തിയാണ് ബാങ്കിങ് രംഗത്തെ സേവനങ്ങളെ മുന്‍നിര്‍ത്തി 2002 തിരുപ്പതിയിലെ വെങ്കടേശ്വര യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നല്‍കി.

One Reply to “ഡോ.ബി.വസന്തന്‍: ബാങ്ക് ജീവനക്കാരനില്‍ നിന്നും ബാങ്ക് ചെയര്‍മാനായി ഉയര്‍ന്ന ബാങ്കിങ് വിദഗ്ധന്‍”

  1. ആന്ധ്ര ബാങ്കിന്റെ ചരിത്രത്തിൽ ഇതുപോലൊരു ചെയർമാൻ ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ കാലത്ത് ബാങ്ക് കൈവരിച്ച പുരോഗതി വിവരണാതീതമാണ്. ബാങ്കിനെയും അതിലെ പണിയെടുക്കുന്ന ജീവനക്കാരെയും ഒരുപോലെ സ്നേഹിച്ച ഒരു ലീഡർ ആയിരുന്നു അദ്ദേഹം. ആത്മാർത്ഥമായി ജോലി ചെയ്യുന്ന ജീവനക്കാർക്ക് അംഗീകാരം നൽകുന്നതിൽ ഒരു മടിയോ പക്ഷപാതമോ അദ്ദേഹം കസ്റണിച്ചിരുന്നില്ല…. അതായിരുന്നു വസന്തൻ സർ… അദ്ദേഹത്തിന്റെ വേർപാടിന്റെ നഷ്ടം നേരിട്ട് അറിയുന്ന ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹത്തിന് എന്റെ ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നു

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഒടയംചാല്‍ - എടത്തോട് റോഡ് മെക്കാഡമാകുന്നു: പ്രവര്‍ത്തി...

ഒടയംചാല്‍ - എടത്തോട് റോഡ്...

രാജപുരം: ഒടയംചാല്‍- എടത്തോട്, വെള്ളരികുണ്ട് -ഭീമനടി മേജര്‍ റോഡ് നവീകരണ...

പോക്കറ്റടിച്ചയാളുടെ മുഖം ആഴ്ചകളോളം മനസ്സില്‍ സൂക്ഷിച്ച് വച്ചു:...

പോക്കറ്റടിച്ചയാളുടെ മുഖം ആഴ്ചകളോളം മനസ്സില്‍...

കാഞ്ഞങ്ങാട് : പോക്കറ്റടിച്ചയാളുടെ മുഖം ആഴ്ചകളോളം മനസ്സില്‍ കൊണ്ടുനടന്ന സപ്ലൈ...

പാലക്കുന്ന് ഭരണി ഉത്സവത്തിന് കൊടിയേറി

പാലക്കുന്ന് ഭരണി ഉത്സവത്തിന് കൊടിയേറി

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്രത്തില്‍ ഭരണി ഉത്സവത്തിന് കൊടിയേറി. ഭണ്ഡാരവീട്ടില്‍...

ഉദയകുമാര്‍ ഇനി കണ്ഠാകര്‍ണ്ണന്‍ ദേവന്റെ നാലിട്ടുകാരന്‍

ഉദയകുമാര്‍ ഇനി കണ്ഠാകര്‍ണ്ണന്‍ ദേവന്റെ...

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്രത്തില്‍ കണ്ഠാകര്‍ണ്ണന്‍ ദേവന്റെ നാലിട്ടുകാരനായി ബദിയടുക്ക...

രാജപുരം സെന്റ് പയസ് കോളേജില്‍ കായിക അധ്യാപകന്റെ...

രാജപുരം സെന്റ് പയസ് കോളേജില്‍...

രാജപുരം : സെന്റ് പയസ് ടെന്‍ത് കോളേജില്‍ കായിക അധ്യാപകന്റെ...

ആധാരം എഴുത്ത് അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ്...

ആധാരം എഴുത്ത് അസോസിയേഷന്‍ മുന്‍...

നീലേശ്വരം: ആധാരം എഴുത്ത് അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റും ദീര്‍ഘകാലം...

Recent Posts

ഒടയംചാല്‍ - എടത്തോട് റോഡ്...

രാജപുരം: ഒടയംചാല്‍- എടത്തോട്,...

ഒടയംചാല്‍ - എടത്തോട് റോഡ് മെക്കാഡമാകുന്നു: പ്രവര്‍ത്തി ഉദ്ഘാടനം 27...

രാജപുരം: ഒടയംചാല്‍- എടത്തോട്, വെള്ളരികുണ്ട് -ഭീമനടി മേജര്‍ റോഡ്...

പോക്കറ്റടിച്ചയാളുടെ മുഖം ആഴ്ചകളോളം മനസ്സില്‍...

കാഞ്ഞങ്ങാട് : പോക്കറ്റടിച്ചയാളുടെ...

പോക്കറ്റടിച്ചയാളുടെ മുഖം ആഴ്ചകളോളം മനസ്സില്‍ സൂക്ഷിച്ച് വച്ചു: അതേ ആള്‍...

കാഞ്ഞങ്ങാട് : പോക്കറ്റടിച്ചയാളുടെ മുഖം ആഴ്ചകളോളം മനസ്സില്‍ കൊണ്ടുനടന്ന...

പാലക്കുന്ന് ഭരണി ഉത്സവത്തിന് കൊടിയേറി

പാലക്കുന്ന്: കഴകം ഭഗവതി...

പാലക്കുന്ന് ഭരണി ഉത്സവത്തിന് കൊടിയേറി

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്രത്തില്‍ ഭരണി ഉത്സവത്തിന് കൊടിയേറി....

ഉദയകുമാര്‍ ഇനി കണ്ഠാകര്‍ണ്ണന്‍ ദേവന്റെ...

പാലക്കുന്ന്: കഴകം ഭഗവതി...

ഉദയകുമാര്‍ ഇനി കണ്ഠാകര്‍ണ്ണന്‍ ദേവന്റെ നാലിട്ടുകാരന്‍

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്രത്തില്‍ കണ്ഠാകര്‍ണ്ണന്‍ ദേവന്റെ നാലിട്ടുകാരനായി...

ആധാരം എഴുത്ത് അസോസിയേഷന്‍ മുന്‍...

നീലേശ്വരം: ആധാരം എഴുത്ത്...

ആധാരം എഴുത്ത് അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് നീലേശ്വരം പട്ടേന...

നീലേശ്വരം: ആധാരം എഴുത്ത് അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റും...

Articles

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട്...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ : മിക്ക ഇടത്തര...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ്...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു കുത്തുന്നു. കര്‍ഷകര്‍ തീരാക്കയത്തില്‍. ഉല്‍പാദനം...

അലാമിപ്പള്ളിക്ക് ശാപമോക്ഷം; മുനിസിപ്പല്‍ ബസ്സ്റ്റാന്റിന്റെ നല്ല...

നേര്‍ക്കാഴ്ച്ചകള്‍... നീണ്ട കാത്തിരിപ്പിനു...

അലാമിപ്പള്ളിക്ക് ശാപമോക്ഷം; മുനിസിപ്പല്‍ ബസ്സ്റ്റാന്റിന്റെ നല്ല കാലം തെളിയുന്നു

നേര്‍ക്കാഴ്ച്ചകള്‍... നീണ്ട കാത്തിരിപ്പിനു ശേഷം മാത്രം അഹല്യയേപ്പോലെ അലാമിപ്പള്ളിക്കും...

error: Content is protected !!