CLOSE
 
 
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഡോ.ഐ വി ബാബു അന്തരിച്ചു
 
 
 

കോഴിക്കാട്: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ.ഐ.വി ബാബു (54) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.

നിരവധി പുസ്തകങ്ങളുടെ രചയിതാവും വിവര്‍ത്തകനുമാണ്. മലയാളം വാരിക അസി. എഡിറ്റര്‍, മംഗളം ദിനപത്രം ഡെപ്യൂട്ടി എഡിറ്റര്‍, ദേശാഭിമാനി ദിനപത്രം- വാരിക സഹപത്രാധിപര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാല യുജി ബോര്‍ഡ് ഓഫ് സ്റ്റഡീസ് ജേണലിസത്തില്‍ അംഗമായി പ്രവര്‍ത്തിച്ചിരുന്നു. തത്സമയം ദിനപത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്ററായി ജോലി ചെയ്തു വരികയായിരുന്നു.

തലശ്ശേരിക്കടുത്ത് മൊകേരിയില്‍ 1965ലാണ് ജനനം. സിപിഎം മുന്‍ സംസ്ഥാനകമ്മിറ്റി അംഗവും ദേശാഭിമാനി വാരിക പത്രാധിപരുമായിരുന്ന പരേതനായ ഐ.വി ദാസിന്റെ മകനാണ്. അമ്മ: സുശീല. ഭാര്യ: ലത. മക്കള്‍: അക്ഷയ്, നിരഞ്ജന (ഇരുവരും വിദ്യാര്‍ത്ഥികളാണ്).

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കോവിഡ്19 പ്രതിരോധം: ലക്ഷം കിടക്ക സൗകര്യം സജ്ജമാകുന്നു;...

കോവിഡ്19 പ്രതിരോധം: ലക്ഷം കിടക്ക...

തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊതുമരാമത്ത് കെട്ടിട വിഭാഗം 14...

നാലുദിവസം കൊണ്ട് 63.5 ശതമാനം കുടുംബങ്ങള്‍ റേഷന്‍...

നാലുദിവസം കൊണ്ട് 63.5 ശതമാനം...

തിരുവനന്തപുരം: നാല് ദിവസംകൊണ്ട് സംസ്ഥാനത്തെ 63.5 ശതമാനം കുടുംബങ്ങള്‍ റേഷന്‍...

വാതില്‍പ്പടി കാഷ് പേമെന്റ് സമ്പ്രദായത്തിന് തപാല്‍ വകുപ്പിന്...

വാതില്‍പ്പടി കാഷ് പേമെന്റ് സമ്പ്രദായത്തിന്...

വാതില്‍പ്പടി കാഷ് പേമെന്റ് സമ്പ്രദായം നടപ്പാക്കാന്‍ തപാല്‍ വകുപ്പിന് അനുമതി...

വ്യാജസന്ദേശങ്ങള്‍ക്കെതിരെ കര്‍ശന നടപടി; തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നവരുടെ...

വ്യാജസന്ദേശങ്ങള്‍ക്കെതിരെ കര്‍ശന നടപടി; തെറ്റായ...

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വ്യാജവാര്‍ത്തകള്‍ നിര്‍മ്മിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ...

കോവിഡ്: സംസ്ഥാനത്ത് 1, 71, 355 പേര്‍...

കോവിഡ്: സംസ്ഥാനത്ത് 1, 71,...

തിരുവനന്തപുരം : കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി...

Recent Posts

ജില്ലയില്‍ അടിയന്തിരമായി പബ്ലിക് ഹെല്‍ത്ത്...

കാസര്‍കോട്: ജില്ലയില്‍ അടിയന്തിരമായി...

ജില്ലയില്‍ അടിയന്തിരമായി പബ്ലിക് ഹെല്‍ത്ത് ലാബ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത്...

കാസര്‍കോട്: ജില്ലയില്‍ അടിയന്തിരമായി പബ്ലിക് ഹെല്‍ത്ത് ലാബ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട്...

റേഷന്‍ കടകളില്‍ ലീഗല്‍ മെട്രോളജി...

കാസറകോട്: റേഷന്‍ സാധനങ്ങളില്‍...

റേഷന്‍ കടകളില്‍ ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധന നടത്തി: 7...

കാസറകോട്: റേഷന്‍ സാധനങ്ങളില്‍ അളവിലും തൂക്കത്തിലും കുറവ് നല്‍കിക്കൊണ്ട്...

ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചു;...

കാസറകോട്: കൃത്യമായ ചികിത്സയിലൂടെയും...

ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചു; ഗഫൂര്‍ കൊവിഡിനെ അതിജീവിച്ചു

കാസറകോട്: കൃത്യമായ ചികിത്സയിലൂടെയും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചും...

കോവിഡ് 19 : കാസര്‍കോട്...

കാസര്‍കോട്: കോവിഡ് 19...

കോവിഡ് 19 : കാസര്‍കോട് ജില്ലയില്‍ ഇന്നു 35 പേര്‍...

കാസര്‍കോട്: കോവിഡ് 19 സംശയിക്കുന്ന 35 പേരെ കൂടി...

അരക്കിലോ കഞ്ചാവുമായി രണ്ട് പേരെ...

അമ്പലത്തറ: വാഹന പരിശോധനയ്ക്കിടെ...

അരക്കിലോ കഞ്ചാവുമായി രണ്ട് പേരെ അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തു;വാഹന...

അമ്പലത്തറ: വാഹന പരിശോധനയ്ക്കിടെ അരക്കിലോ കഞ്ചാവുമായി രണ്ട് പേരെ...

കോവിഡിനെതിരെ കാസര്‍കോടിന്റെ പോരാട്ടത്തില്‍ ആദ്യ...

കാസറകോട്: സംസ്ഥാനത്ത് ഏറ്റവും...

കോവിഡിനെതിരെ കാസര്‍കോടിന്റെ പോരാട്ടത്തില്‍ ആദ്യ ഫലപ്രാപ്തിയുടെ നിര്‍വൃതിയില്‍ ആരോഗ്യ വകുപ്പ്...

കാസറകോട്: സംസ്ഥാനത്ത് ഏറ്റവും അധികം കോവിഡ് ബാധിതരുള്ള കാസര്‍കോടുകാര്‍ക്ക്...

Articles

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ,...

കൊറോണ എന്ന പേരുള്ള...

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ, ഒന്നല്ല ഏഴെണ്ണം

കൊറോണ എന്ന പേരുള്ള കപ്പലുകള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

താര പരിവേഷത്തോടെ നരിനാരായണന്‍ ;...

നാടുനീളെ ആദരവുകളും അനുമോദനങ്ങളും...

താര പരിവേഷത്തോടെ നരിനാരായണന്‍ ; നാട് നീളെ ആദരവുകളും അനുമോദനങ്ങളും

നാടുനീളെ ആദരവുകളും അനുമോദനങ്ങളും ഏറ്റുവാങ്ങി നരിനാരായണന്‍ നാട്ടിലും പുറത്തും...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

error: Content is protected !!