CLOSE
 
 
മാറ്റത്തിന്റെ പാതയില്‍ പെരിയ സി.എച്ച്.സി ; അന്‍പത് ലക്ഷം രൂപ മുതല്‍ മുടക്കിയാണ് ആശുപത്രി മോടിപിടിപ്പിച്ചത്
 
 
 

പെരിയ: കാഞ്ഞങ്ങാട് ബ്ലോക്കിലെ പെരിയ സി.എച്ച്.സി മാറ്റത്തിന്റെ പാതയിലാണ് ഇപ്പോള്‍. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എന്ന പേര് അന്വര്‍ത്ഥമാക്കി ജന സൗഹൃദമാവുകയാണ് ആശുപത്രി. കയറി വരുമ്പോള്‍ മികച്ച ആശുപത്രി കവാടം. ആശൂപത്രി മതിലുകളിലുട നീളം നിറങ്ങളില്‍ വിരിഞ്ഞ ചിത്രങ്ങള്‍, ദാഹിച്ചെത്തുന്ന രോഗികള്‍ക്ക് കുടിക്കാന്‍ ശുദ്ധജല വിതരണ സംവിധാനം, പുതുമകള്‍ ഇനിയും തീരുന്നില്ല കുട്ടികള്‍ക്കായി പാര്‍ക്ക്, പൂന്തോട്ടം, ടൈല്‍ പാകി വൃത്തിയാക്കിയ ശുചിമുറികള്‍, മുലയൂട്ടുന്ന അമ്മമാര്‍ക്കായി പ്രത്യേകം സജ്ജമാക്കിയ കേന്ദ്രം, ആധുനിക രീതിയിലുള്ള കാത്തിരിപ്പ് കസേരകള്‍, ടോക്കണ്‍ രീതി, ലൈബ്രറി, ടെലിവിഷന്‍, എക്‌സറേ, ഇ.സി.ജി, ദന്തല്‍ ക്ലിനിക്ക് ഇങ്ങനെ പോകുന്നു സി.എച്ച്.സിയിലെ പുത്തന്‍ വര്‍ത്തമാനം

അന്‍പത് ലക്ഷം രൂപ മുതല്‍ മുടക്കിയാണ് ആശുപത്രി മോടിപിടിപ്പിച്ചത്. ഇവിടെ ദിവസവും ഒ.പി സൗകര്യം ഉപയോഗപ്പെടുത്തുന്നത് 600 ഓളം ആളുകളാണ്. വൈകുന്നേരങ്ങളിലും ഒ.പി സൗകര്യം ലഭിക്കും. 108 നമ്പര്‍ ആംബുലന്‍സ് ആശുപത്രിയിലുണ്ട്. ആധുനിക സൗകര്യങ്ങളോട് കൂടിയ ആംബുലന്‍സും പൊതുജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം. ബ്ലോക്ക് പരിധിയിലുള്ള എന്റോസള്‍ഫാന്‍ ബാധിതര്‍ക്കായി ഫിസിയോ തെറാപ്പി സെന്ററും സി.എച്ച്.സിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

മാനസീക രോഗികള്‍ക്കും വയോജനങ്ങള്‍ക്കുമായി..

മാനസീക ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്കായി ഇവിടെ പ്രത്യേക ചികിത്സാരീതി നടത്തി വരുന്നുണ്ട്. ഇവര്‍ക്ക് രാവിലെ ആശുപത്രിയില്‍ എത്തിയാല്‍ വൈകുന്നേരം വരെയുള്ള പരിചരണങ്ങള്‍ ലഭിക്കും. ഇവര്‍ക്കുള്ള ഭക്ഷണവും മറ്റ് സേവനങ്ങളും സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നല്‍കി വരുന്നു. ഇത് ജോലിക്ക് പോകുന്ന വീട്ടുകാര്‍ക്കും വലിയ ആശ്വാസമാണ്. ചൊവ്വാഴ്ചകളില്‍ വൃദ്ധജനങ്ങള്‍ക്ക് പ്രത്യേകം ഒ.പി സൗകര്യം ഉപയോഗപ്പെടുത്താം. ഇത് മറ്റ് ദിവസങ്ങളിലെ നീണ്ട കൃൂ വില്‍ നിന്നും പ്രായമായ ആളുകളെ രക്ഷിക്കുന്നു. ആഴ്ചയില്‍ മൂന്ന് ദിവസം കാഴ്ച പരിശോധന നടത്തിവരുന്നുണ്ട്.

സര്‍ക്കാര്‍ അനുവദിച്ച 12 ബെഡുകള്‍ കൂടാതെ ബ്ലോക്കിന്റെ നേതൃത്വത്തില്‍ കൂടുതല്‍ ബെഡുകള്‍ ആശുപത്രിയില്‍ അനുവദിച്ചിരുന്നു. നിലവില്‍ നാല്‍പത് ബെഡുകള്‍ സി.എച്ച്.സിയില്‍ ഉണ്ട്. സ്വച്ച് ഭാരത് അഭിയാന്റെ ഭാഗമായി വലിയ ശുചീകരണ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. ആശുപത്രിയും പരിസരവും വൃത്തിയായി സൂക്ഷിക്കാന്‍ ജീവനക്കാരും ബ്ലോക്ക് പഞ്ചായത്തും മുന്‍കൈ എടുക്കുന്നുണ്ട്. കാസര്‍കോട് വികസനപാക്കേജില്‍ ഉള്‍പ്പെടുത്തി സി. എച്ച്.സിയില്‍ ഡയാലിസിസ് യൂണിറ്റ് ഒരുക്കാനുള്ള നിര്‍ദേശവും സമര്‍പ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കാറില്‍ കടത്തിയ 69 ലിറ്റര്‍ കര്‍ണാടക മദ്യം...

കാറില്‍ കടത്തിയ 69 ലിറ്റര്‍...

കുമ്പള: കാറില്‍ കടത്തിയ 69 ലിറ്റര്‍ കര്‍ണാടക മദ്യം പിടിച്ചെടുത്തു....

വിലപിടിപ്പുള്ള ആന്‍ഡ്രോയ്ഡ് ഫോണ്‍ കടം വാങ്ങിയ യുവതി...

വിലപിടിപ്പുള്ള ആന്‍ഡ്രോയ്ഡ് ഫോണ്‍ കടം...

ഉപ്പള: ടൗണിലെ ജാസ് മൊബൈല്‍സില്‍ നിന്ന് വിലപിടിപ്പുള്ള ആന്‍ഡ്രോയ്ഡ് ഫോണ്‍...

Recent Posts

സ്വാതന്ത്ര്യദിനത്തില്‍ സ്‌കൂളില്‍ സ്വാതന്ത്ര്യ ദിന...

ചെറുവത്തൂര്‍: സ്‌കൂള്‍ വളപ്പില്‍...

സ്വാതന്ത്ര്യദിനത്തില്‍ സ്‌കൂളില്‍ സ്വാതന്ത്ര്യ ദിന പൂമരം; ചെറുവത്തൂര്‍ കുട്ടമത്ത് ഗവ.ഹയര്‍...

ചെറുവത്തൂര്‍: സ്‌കൂള്‍ വളപ്പില്‍ സ്വാതന്ത്ര്യദിന പൂമരം നട്ട് സ്വാതന്ത്ര്യ...

കാറില്‍ കടത്തിയ 69 ലിറ്റര്‍...

കുമ്പള: കാറില്‍ കടത്തിയ...

കാറില്‍ കടത്തിയ 69 ലിറ്റര്‍ കര്‍ണാടക മദ്യം പിടിച്ചെടുത്തു; ഓടിപ്പോയ...

കുമ്പള: കാറില്‍ കടത്തിയ 69 ലിറ്റര്‍ കര്‍ണാടക മദ്യം...

വിലപിടിപ്പുള്ള ആന്‍ഡ്രോയ്ഡ് ഫോണ്‍ കടം...

ഉപ്പള: ടൗണിലെ ജാസ്...

വിലപിടിപ്പുള്ള ആന്‍ഡ്രോയ്ഡ് ഫോണ്‍ കടം വാങ്ങിയ യുവതി പണം ചോദിച്ചപ്പോള്‍...

ഉപ്പള: ടൗണിലെ ജാസ് മൊബൈല്‍സില്‍ നിന്ന് വിലപിടിപ്പുള്ള ആന്‍ഡ്രോയ്ഡ്...

കാസര്‍കോട് ജില്ലയിലെ കോവിഡ് പ്രതിദിന...

കാസര്‍കോട് : ജില്ലയില്‍...

കാസര്‍കോട് ജില്ലയിലെ കോവിഡ് പ്രതിദിന കണക്കുകള്‍ ഒറ്റനോട്ടത്തില്‍

കാസര്‍കോട് : ജില്ലയില്‍ ഇന്ന്(ആഗസ്ത് 15) 81 പേര്‍ക്ക്...

Articles

ചാകര വന്നു വിളിച്ചിട്ടും കടലില്‍...

നേര്‍ക്കഴ്ച്ചകള്‍.... നിത്യ പട്ടിണിയെ...

ചാകര വന്നു വിളിച്ചിട്ടും കടലില്‍ പോകാനാകാതെ മല്‍സ്യ തൊഴിലാളികള്‍

നേര്‍ക്കഴ്ച്ചകള്‍.... നിത്യ പട്ടിണിയെ അതിജീവിക്കാന്‍ പെടാപ്പാടു പെടുകയാണ് മല്‍സ്യത്തൊഴിലാളികുടുംബങ്ങള്‍....

കറുപ്പിനെന്താ ഓറഞ്ച് നിറം: അപകട...

പാലക്കുന്നില്‍ കുട്ടി അപകടങ്ങള്‍...

കറുപ്പിനെന്താ ഓറഞ്ച് നിറം: അപകട കാരണങ്ങള്‍ കണ്ടെത്താന്‍ വിമാനങ്ങളില്‍ ബ്ലാക്ക്...

പാലക്കുന്നില്‍ കുട്ടി അപകടങ്ങള്‍ ഒരിക്കലും മുന്‍കൂട്ടി അറിയിച്ചല്ല വരുന്നത്...

വലിച്ചെറിഞ്ഞവയില്‍ നിന്നും പതിനൊന്നു കോടി...

നേര്‍ക്കാഴ്ച്ചകള്‍... കേരളത്തില്‍ കൂട്ടിയിട്ട്...

വലിച്ചെറിഞ്ഞവയില്‍ നിന്നും പതിനൊന്നു കോടി സമാഹരിച്ചു; ഡി.വൈ.എഫ്.ഐ പുതിയ ചരിത്രത്തിലേക്ക്; ...

നേര്‍ക്കാഴ്ച്ചകള്‍... കേരളത്തില്‍ കൂട്ടിയിട്ട് നാറ്റം വമിക്കുന്ന പാഴ് വസ്തുക്കള്‍...

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര...

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം...

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര പിണറായി സര്‍ക്കാര്‍

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം മുഖ്യമന്ത്രിയായി സ്ഥാനമേറ്റ പല പ്രമുഖരും...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ......

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും,...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ... പിതൃക്കള്‍ക്ക് ബലിയില്ലാതെ കള്ള കര്‍ക്കടകം

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും, റംസാനും കവര്‍ന്നെടുത്ത കോവിഡ് ഇതാ...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം...

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം വറുതി തിന്ന് ജീവിക്കുന്നു.

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍ ഉടന്‍ കേള്‍ക്കുന്നത് ഇന്ധനവില വര്‍ദ്ധിച്ചതിനേക്കുറിച്ചാണ്....

error: Content is protected !!