CLOSE
 
 
ജയറാമിന് ആ പൂച്ചയെ അയച്ച അജ്ഞാത കാമുകി ശ്രീജയല്ലേ?; തുറന്നു പറഞ്ഞ് താരം
 
 
 

1998ല്‍ സിബിമലയില്‍ ഒരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ‘സമ്മര്‍ ഇന്‍ ബെത്ലഹേം’. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, സുരേഷ് ഗോപി, ജയറാം, കലാഭവന്‍ മണി, സുകുമാരി, ജനാര്‍ദ്ദനന്‍ എന്നിങ്ങനെ വമ്പന്‍ താരനിരയായിരുന്നു ചിത്രത്തില്‍ അണിനിരന്നത്. ചിത്രം റിലീസ് ചെയ്ത് കാലം ഇത്രയും ആയെങ്കിലും പ്രേക്ഷകര്‍ക്ക് ഉത്തരം കിട്ടാത്ത ഒരു ചോദ്യമായിരുന്നു ചിത്രത്തില്‍ ജയറാമിന് പൂച്ചയെ അയച്ച ആ അജ്ഞാത കാമുകി ആരാണെന്ന്.

പലപ്പോഴും പലരും താനാണോ ആ പൂച്ചയെ അയച്ചതെന്ന് തന്നോട് ചോദിച്ചുണ്ടെന്നാണ് നടി ശ്രീജയ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ചിത്രത്തില്‍ ജയറാം അവതരിപ്പിച്ച കഥാപാത്രത്തിന്റെ മുറപ്പെണ്ണില്‍ ഒരാളായി ശ്രീജ എത്തിയിരുന്നു. ‘സമ്മര്‍ ഇന്‍ ബത്ലഹേമില്‍ ജയറാമിന് ആ പൂച്ചയെ അയച്ച അജ്ഞാത കാമുകി ശ്രീജയയാണോ? ഈ ചോദ്യംകൊണ്ട് എന്റെ ഫേസ്ബുക്ക് മെസഞ്ചര്‍ ബോക്സും ഇന്‍സ്റ്റഗ്രാമും നിറഞ്ഞു. മറുപടി കൊടുത്താലും വീണ്ടും വീണ്ടും അതേ ചോദ്യം വീണ്ടും വരും. ആ പെണ്ണിന്റെ കൈകണ്ടാല്‍ ചേച്ചിയുടെത് പോലെയുണ്ട്. സത്യം പറയൂ എന്നൊക്കെയാണ് മെസേജ്. അത് ആരാണെന്ന് ഇപ്പോഴും എനിക്കറിയില്ല എന്നതാണ് സത്യം. ആ ചോദ്യം ഇനിയും അതുപോലെ തുടരുന്നതാണ്’ എന്നാണ് താരം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

വിവാഹ ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം ദിലീപ് നായകനായി എത്തിയ അവതാരത്തിലൂടെയാണ് മടങ്ങിയെത്തിയത്. തുടര്‍ന്ന് വിനീത് ശ്രീനിവാസന്‍ കേന്ദ്രകഥാപാത്രമായി എത്തിയ അരവിന്ദന്റെ അതിഥികളിലും മോഹന്‍ലാല്‍ നായകനായെത്തിയ ഒടിയനിലും ശ്രീജ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

'ഏറെ ആത്മാഭിമാനമുള്ള സ്ത്രീയാണ് അഞ്ജലി ഇക്കൂട്ടത്തില്‍ രണ്ടാം...

'ഏറെ ആത്മാഭിമാനമുള്ള സ്ത്രീയാണ് അഞ്ജലി...

മലയാളികളുടെ പ്രിയപ്പെട്ട നായകനാണ് പൃഥ്വിരാജ്. സിനിമയിലും പുറത്തെ വ്യക്തി ജീവിതത്തിലുമെല്ലാം...

സേവ് ദ ഡേറ്റ് ഫോട്ടോയുമായി പിഷാരടിയും ധര്‍മ്മജനും:...

സേവ് ദ ഡേറ്റ് ഫോട്ടോയുമായി...

ഏറ്റവും പുതിയ ട്രെന്‍ഡാണ് സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടുകള്‍. പുതിയ...

ബാല്യകാല നിഷ്‌കളങ്കതയും സഹജീവി സ്‌നേഹവും കൊണ്ട് 'പാത്തുമ്മയുടെ...

ബാല്യകാല നിഷ്‌കളങ്കതയും സഹജീവി സ്‌നേഹവും...

'പാത്തുമ്മയുടെ ആട്' ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. എന്‍.കെ ഷംലാദ് സംവിധാനം ചെയ്ത...

'നോട്ടം കണ്ടാല്‍ ഗൂഢാലോചനയ്ക്ക് ശേഷം കൊലപാതകം നടത്താന്‍...

'നോട്ടം കണ്ടാല്‍ ഗൂഢാലോചനയ്ക്ക് ശേഷം...

ചില്ലുഭരണി ഉടച്ച് വളര്‍ത്ത് മീനുകളെ തിന്നുന്ന പൂച്ചകളുടെ വീഡിയോകള്‍ നമ്മള്‍...

ഏതു പാട്ടും വിശ്വസ്തതയോടെ വലിച്ചു നീട്ടി പൊതിഞ്ഞു...

ഏതു പാട്ടും വിശ്വസ്തതയോടെ വലിച്ചു...

മലയാളികള്‍ക്ക് ഇന്ന് സുപരിചിതമായൊരു പേരാണ് ഹരീഷ് ശിവരാമകൃഷ്ണന്‍. ഭാവം കൊടുത്ത്...

അച്ഛന്റെ മാസ് ഫൈറ്റ് നോക്കി നിന്നത് മകന്‍...

അച്ഛന്റെ മാസ് ഫൈറ്റ് നോക്കി...

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ സംവിധായകന്‍ പ്രിയദര്‍ശന്റെ മകളുടെ അരങ്ങേറ്റം...

Recent Posts

ഒടയംചാല്‍ - എടത്തോട് റോഡ്...

രാജപുരം: ഒടയംചാല്‍- എടത്തോട്,...

ഒടയംചാല്‍ - എടത്തോട് റോഡ് മെക്കാഡമാകുന്നു: പ്രവര്‍ത്തി ഉദ്ഘാടനം 27...

രാജപുരം: ഒടയംചാല്‍- എടത്തോട്, വെള്ളരികുണ്ട് -ഭീമനടി മേജര്‍ റോഡ്...

പോക്കറ്റടിച്ചയാളുടെ മുഖം ആഴ്ചകളോളം മനസ്സില്‍...

കാഞ്ഞങ്ങാട് : പോക്കറ്റടിച്ചയാളുടെ...

പോക്കറ്റടിച്ചയാളുടെ മുഖം ആഴ്ചകളോളം മനസ്സില്‍ സൂക്ഷിച്ച് വച്ചു: അതേ ആള്‍...

കാഞ്ഞങ്ങാട് : പോക്കറ്റടിച്ചയാളുടെ മുഖം ആഴ്ചകളോളം മനസ്സില്‍ കൊണ്ടുനടന്ന...

പാലക്കുന്ന് ഭരണി ഉത്സവത്തിന് കൊടിയേറി

പാലക്കുന്ന്: കഴകം ഭഗവതി...

പാലക്കുന്ന് ഭരണി ഉത്സവത്തിന് കൊടിയേറി

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്രത്തില്‍ ഭരണി ഉത്സവത്തിന് കൊടിയേറി....

ഉദയകുമാര്‍ ഇനി കണ്ഠാകര്‍ണ്ണന്‍ ദേവന്റെ...

പാലക്കുന്ന്: കഴകം ഭഗവതി...

ഉദയകുമാര്‍ ഇനി കണ്ഠാകര്‍ണ്ണന്‍ ദേവന്റെ നാലിട്ടുകാരന്‍

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്രത്തില്‍ കണ്ഠാകര്‍ണ്ണന്‍ ദേവന്റെ നാലിട്ടുകാരനായി...

ആധാരം എഴുത്ത് അസോസിയേഷന്‍ മുന്‍...

നീലേശ്വരം: ആധാരം എഴുത്ത്...

ആധാരം എഴുത്ത് അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് നീലേശ്വരം പട്ടേന...

നീലേശ്വരം: ആധാരം എഴുത്ത് അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റും...

Articles

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട്...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ : മിക്ക ഇടത്തര...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ്...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു കുത്തുന്നു. കര്‍ഷകര്‍ തീരാക്കയത്തില്‍. ഉല്‍പാദനം...

അലാമിപ്പള്ളിക്ക് ശാപമോക്ഷം; മുനിസിപ്പല്‍ ബസ്സ്റ്റാന്റിന്റെ നല്ല...

നേര്‍ക്കാഴ്ച്ചകള്‍... നീണ്ട കാത്തിരിപ്പിനു...

അലാമിപ്പള്ളിക്ക് ശാപമോക്ഷം; മുനിസിപ്പല്‍ ബസ്സ്റ്റാന്റിന്റെ നല്ല കാലം തെളിയുന്നു

നേര്‍ക്കാഴ്ച്ചകള്‍... നീണ്ട കാത്തിരിപ്പിനു ശേഷം മാത്രം അഹല്യയേപ്പോലെ അലാമിപ്പള്ളിക്കും...

error: Content is protected !!