CLOSE
 
 
ഒറ്റക്കോലമഹോത്സവത്തിന് പിന്തുണയുമായി ജൂമ മസ്ജിദ് ഭാരവാഹികളെത്തി
 
 
 

നീലേശ്വരം: കിനാനൂര്‍ കരിന്തളം ചെറുവയലടുക്കം ചാമുണ്ഡേശ്വരി കാവില്‍ പതിനഞ്ചാണ്ടുകള്‍ക്ക് ശേഷം നടക്കുന്ന ഒറ്റക്കോല മഹോത്സവത്തിന് പിന്തുണയും സഹായവുമായി നെല്ലിയടുക്കം രിഫായി ജൂമാ മസ്ജിദ് ഭാരവാഹികള്‍ എത്തിയത് സാഹോദര്യത്തിന്റെ പുതുമാതൃകയായി. ഇന്നലെ വൈകിട്ട് നാലരയോടെയാണ് ഉത്സവക്കലവറയിലേക്കുള്ള വിവിധ സാധനസാമഗ്രികളുമായി ജൂമാ മസ്ജിദ് പ്രസിഡന്റ് മുഹമ്മദ് കുട്ടി ഉസ്താദ്, സെക്രട്ടറി മൊയ്തു കടന്നപ്പള്ളി, തലയത്ത് അബൂബക്കര്‍, ടി.മൂസാന്‍, പരീത് നെല്ലിയടുക്കം, ടി.നിസാര്‍, അഷ്‌റഫ്, ഷക്കീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ചെറുവയലടുക്കം കാവിലെത്തിയത്. ഒറ്റക്കോല മഹോത്സവ ആഘോഷകമ്മിറ്റി ചെയര്‍മാന്‍ വി.സുധാകരന്‍, ജനറല്‍ കണ്‍വീനര്‍ ടി.രാജന്‍, ട്രഷറര്‍ യു.ശങ്കരന്‍നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ മസ്ജിദ് ഭാരവാഹികള്‍ സംഘത്തിന് ഊഷ്മളസ്വീകരണം നല്‍കി.

ചെറുവയലടുക്കം ചാമുണ്ഡേശ്വരികാവില്‍ പതിനഞ്ചാണ്ടുകള്‍ക്ക് ശേഷം ഇന്നും നാളെയുമാണ് ഒറ്റക്കോലമഹോത്സവം നടക്കുന്നത്. ഇന്ന് വൈകിട്ട് ആറിന് കാവില്‍ നിന്നും ദീപവും തിരിയും എഴുന്നള്ളിക്കും. രാത്രി ഏഴിന് തുടങ്ങലും മേലേരിക്ക് അഗ്‌നിപകരലും. രാത്രി ഏഴരയ്ക്ക് നടക്കുന്ന യോഗത്തില്‍ തന്ത്രി മേക്കാട്ടില്ലത്ത് കേശവപട്ടേരി സോവാനീര്‍ പ്രകാശനം നിര്‍വഹിക്കും. ചടങ്ങില്‍ പയ്യന്നൂര്‍ നാട്ടുസംസ്‌കൃതികേന്ദ്രം ഡയറക്ടര്‍ ഡോ.ആര്‍.സി.കരിപ്പത്ത് മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് അന്നദാനം.

രാത്രി എട്ടിന് ചാമുണ്ഡേശ്വരിയുടെ തോറ്റം.തുടര്‍ന്ന് വിഷ്ണുമൂര്‍ത്തിയുടെ തോറ്റം. രാത്രി 11ന് ഗായകന്‍ സന്നിദാനന്ദന്‍,പ്രജിത് കുഞ്ഞിമംഗലം എന്നിവരുടെ നേതൃത്വത്തിലുള്ള കാലിക്കറ്റ് ടാലന്റിന്റെ മെഗാഷോ. നാളെ പുലര്‍ച്ചെ നാലിന് വിഷ്ണുമൂര്‍ത്തിയുടെ അഗ്‌നിപ്രവേശം.രാവിലെ എട്ടരയ്ക്ക് ചാമുണ്ഡേശ്വരിയുടെയും ഗുളികന്റെയും പുറപ്പാട്.രാവിലെ 11.3

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കോവിഡ് പ്രതിരോധ നടപടികള്‍ ഊര്‍ജിതാക്കി ആരോഗ്യ വകുപ്പ്:...

കോവിഡ് പ്രതിരോധ നടപടികള്‍ ഊര്‍ജിതാക്കി...

കാസര്‍കോട്: ജില്ലയില്‍ കോവിഡ് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി സമ്പര്‍ക്ക...

പനത്തടി പഞ്ചായത്തില്‍ 73 കാരന് കോവിഡ് ബാധിച്ച...

പനത്തടി പഞ്ചായത്തില്‍ 73 കാരന്...

പനത്തടി: പനത്തടി പഞ്ചായത്തിലെ കൊളപ്പുറത്ത് 73 കാരന് ഉറവിടമറിയാതെ കോവിഡ്...

കാസര്‍കോട് ജില്ലയില്‍ കൂടുതല്‍ കോവിഡ് സ്രവ ശേഖരണ,...

കാസര്‍കോട് ജില്ലയില്‍ കൂടുതല്‍ കോവിഡ്...

നീലേശ്വരം : ജില്ലയില്‍ കൂടുതല്‍ കോവിഡ് സ്രവ ശേഖരണ കേന്ദ്രങ്ങളും...

സംസ്‌കൃതാധ്യാപകര്‍ക്ക് സ്വാധ്യായ ജാലിക ഐടി പരിശീലനവുമായി കേരള...

സംസ്‌കൃതാധ്യാപകര്‍ക്ക് സ്വാധ്യായ ജാലിക ഐടി...

നീലേശ്വരം : കേരള സംസ്‌കൃതാധ്യാപക ഫെഡറേഷന്‍ സംസ്‌കൃതാധ്യാപകര്‍ക്കായി സ്വാധ്യായ ജാലിക...

കര്‍ണാടകയില്‍ നിന്ന് വാഹനങ്ങളിലെത്തിച്ച് പച്ചക്കറി വില്‍പന: ഗ്രാമങ്ങളില്‍...

കര്‍ണാടകയില്‍ നിന്ന് വാഹനങ്ങളിലെത്തിച്ച് പച്ചക്കറി...

നീലേശ്വരം: കോവിഡ് സമ്പര്‍ക്ക വ്യാപനം ഉയരുന്നതിനിടെ ഗ്രാമ പ്രദേശങ്ങളില്‍ കര്‍ണാടകയില്‍...

അപകടം അരികിലെന്നു മുന്നറിയിപ്പ് ; നീലേശ്വരത്ത് കോവിഡ്,...

അപകടം അരികിലെന്നു മുന്നറിയിപ്പ് ;...

നീലേശ്വരം : കോവിഡ്, ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനത്തിന് നീലേശ്വരം നഗരസഭയില്‍...

Recent Posts

കോവിഡ് പ്രതിരോധ നടപടികള്‍ ഊര്‍ജിതാക്കി...

കാസര്‍കോട്: ജില്ലയില്‍ കോവിഡ്...

കോവിഡ് പ്രതിരോധ നടപടികള്‍ ഊര്‍ജിതാക്കി ആരോഗ്യ വകുപ്പ്: സമൂഹ വ്യാപന...

കാസര്‍കോട്: ജില്ലയില്‍ കോവിഡ് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി...

പനത്തടി പഞ്ചായത്തില്‍ 73 കാരന്...

പനത്തടി: പനത്തടി പഞ്ചായത്തിലെ...

പനത്തടി പഞ്ചായത്തില്‍ 73 കാരന് കോവിഡ് ബാധിച്ച സംഭവത്തില്‍ പഞ്ചായത്ത്...

പനത്തടി: പനത്തടി പഞ്ചായത്തിലെ കൊളപ്പുറത്ത് 73 കാരന് ഉറവിടമറിയാതെ...

സംസ്‌കൃതാധ്യാപകര്‍ക്ക് സ്വാധ്യായ ജാലിക ഐടി...

നീലേശ്വരം : കേരള...

സംസ്‌കൃതാധ്യാപകര്‍ക്ക് സ്വാധ്യായ ജാലിക ഐടി പരിശീലനവുമായി കേരള സംസ്‌കൃതാധ്യാപക ഫെഡറേഷന്‍

നീലേശ്വരം : കേരള സംസ്‌കൃതാധ്യാപക ഫെഡറേഷന്‍ സംസ്‌കൃതാധ്യാപകര്‍ക്കായി സ്വാധ്യായ...

കര്‍ണാടകയില്‍ നിന്ന് വാഹനങ്ങളിലെത്തിച്ച് പച്ചക്കറി...

നീലേശ്വരം: കോവിഡ് സമ്പര്‍ക്ക...

കര്‍ണാടകയില്‍ നിന്ന് വാഹനങ്ങളിലെത്തിച്ച് പച്ചക്കറി വില്‍പന: ഗ്രാമങ്ങളില്‍ ആശങ്ക

നീലേശ്വരം: കോവിഡ് സമ്പര്‍ക്ക വ്യാപനം ഉയരുന്നതിനിടെ ഗ്രാമ പ്രദേശങ്ങളില്‍...

അപകടം അരികിലെന്നു മുന്നറിയിപ്പ് ;...

നീലേശ്വരം : കോവിഡ്,...

അപകടം അരികിലെന്നു മുന്നറിയിപ്പ് ; നീലേശ്വരത്ത് കോവിഡ്, ഡെങ്കിപ്പനി പ്രതിരോധ...

നീലേശ്വരം : കോവിഡ്, ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനത്തിന് നീലേശ്വരം...

Articles

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം...

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം വറുതി തിന്ന് ജീവിക്കുന്നു.

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍ ഉടന്‍ കേള്‍ക്കുന്നത് ഇന്ധനവില വര്‍ദ്ധിച്ചതിനേക്കുറിച്ചാണ്....

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ കൃഷ്ണനോട് കൊമ്പു...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും...

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം ഒറിജിനലുകളാകണമെന്നില്ല

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍...

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി...

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി....

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി മുന്നണികള്‍

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി. 2020 നവമ്പര്‍ ആദ്യ വാരത്തില്‍...

error: Content is protected !!