CLOSE
 
 
സ്വര്‍ണവില പവന് 320 രൂപകുറഞ്ഞ് 29,400 രൂപയായി
 
 
 

കൊച്ചി: സ്വര്‍ണവില പവന് 320 രൂപ കുറഞ്ഞ് 29,400 രൂപയായി. 3675 രൂപയാണ് ഗ്രാമിന്റെ വില. അഞ്ചു ദിവസം കൊണ്ട് പവന്റെ വിലയില്‍ 1000 രൂപയാണ് കുറഞ്ഞത്. എക്കാലത്തെയും ഉയര്‍ന്ന വിലയായ 30,400 രേഖപ്പെടുത്തിയത് ജനുവരി എട്ടിനാണ്. ഇറാന്‍-യുഎസ് സംഘര്‍ഷം രൂപപ്പെട്ടതാണ് സ്വര്‍ണവിലയില്‍ വന്‍വര്‍ധനയുണ്ടാകാനിടയാക്കിയത്.

സംഘര്‍ഷത്തിന് അയവുവന്നതോടെ വിലകുറയാനുംതുടങ്ങി. ദേശീയ വിപണിയില്‍ തുടര്‍ച്ചയായി രണ്ടാമത്തെ ദിവസമാണ് സ്വര്‍ണവില കുറയുന്നത്. ഓഹരികള്‍ മികച്ച നേട്ടമുണ്ടാക്കിയതോടെയാണ് ആഗോള വിപണിയില്‍ സ്വര്‍ണവില താഴാന്‍ തുടങ്ങിയത്. ഒരു ഔണ്‍സിന് 1,537.67 ഡോളറാണ് അന്താരാഷ്ടവിപണിയെല നിലവിലെ വില.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

വരിക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ടെലിക്കോം വിപണി പിടിച്ചെടുത്ത്...

വരിക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ടെലിക്കോം...

ഇന്ത്യന്‍ ടെലിക്കോം വിപണി പിടിച്ചെടുത്ത് മുന്നിലെത്തി റിലയന്‍സ് ജിയോ. വരിക്കാരുടെ...

സ്വര്‍ണവില പവന് 320 രൂപകുറഞ്ഞ് 29,400 രൂപയായി

സ്വര്‍ണവില പവന് 320 രൂപകുറഞ്ഞ്...

കൊച്ചി: സ്വര്‍ണവില പവന് 320 രൂപ കുറഞ്ഞ് 29,400 രൂപയായി....

റെക്കോഡ് നേട്ടം കൈവരിച്ച് ഓഹരി വിപണി; സെന്‍സെക്സ്...

റെക്കോഡ് നേട്ടം കൈവരിച്ച് ഓഹരി...

മുംബൈ: വ്യാപാര ആഴ്ചയിലെ തുടക്കം തന്നെ ഓഹരി വിപണിയില്‍ റെക്കോഡ്...

മലയാളം ടുഡേയിലേക്ക് മാര്‍ക്കറ്റിങ്ങ് മാനേജര്‍മാരെ ആവശ്യമുണ്ട്

മലയാളം ടുഡേയിലേക്ക് മാര്‍ക്കറ്റിങ്ങ് മാനേജര്‍മാരെ...

കാഞ്ഞങ്ങാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളം ടുഡേ മാഗസിനിലേക്കും, ഓണ്‍ലൈനിലേക്കും മാര്‍ക്കറ്റിംഗ്...

Recent Posts

പ്രവാസി കൂട്ടായ്മ ശക്തിക്ക് പുതിയ...

പാലക്കുന്ന്: യു.എ.ഇ.പ്രവാസി കൂട്ടായ്മയായ...

പ്രവാസി കൂട്ടായ്മ ശക്തിക്ക് പുതിയ ഭാരവാഹികള്‍

പാലക്കുന്ന്: യു.എ.ഇ.പ്രവാസി കൂട്ടായ്മയായ ശക്തി കാസര്‍ഗോഡിന്് പുതിയ ഭാരവാഹികളെ...

മുല്ലച്ചേരി പാലം മന്ത്രി ജി...

ഉദുമ ഉത്സവാന്തരീക്ഷത്തില്‍ മുല്ലച്ചേരി...

മുല്ലച്ചേരി പാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു; മൂന്ന്...

ഉദുമ ഉത്സവാന്തരീക്ഷത്തില്‍ മുല്ലച്ചേരി പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി...

അഴീക്കോടന്‍ വായനശാല ആന്റ് ഗ്രന്ഥാലയം...

രാവണീശ്വരം:  രാവണീശ്വരം അഴീക്കോടന്‍ വായനശാലയില്‍...

അഴീക്കോടന്‍ വായനശാല ആന്റ് ഗ്രന്ഥാലയം വിപുലീകരണ പ്രവര്‍ത്തനോദ്ഘാടനം നടന്നു

രാവണീശ്വരം:  രാവണീശ്വരം അഴീക്കോടന്‍ വായനശാലയില്‍ പുതുതായി പണികഴിപ്പിച്ച ഡയസിന്റെയും അലമാരയുടെയും...

ചെറുവത്തൂരില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക്...

കാസര്‍കോഡ്: ചെറുവത്തൂരില്‍ ആറാം...

ചെറുവത്തൂരില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെ അധ്യാപകന്റെ മര്‍ദ്ദനം: വിദ്യാര്‍ത്ഥിയുടെ...

കാസര്‍കോഡ്: ചെറുവത്തൂരില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കര്‍ണപുടം തകര്‍ത്ത്...

അന്തരീക്ഷ മലിനീകരണത്തിന്റെ ആകുലതയിലേക്കൊരു ചുണ്ടുവിരലുമായി...

രാജപുരം: കാലിച്ചാനടുക്കം ഗവ.ഹൈസ്‌ക്കൂള്‍...

അന്തരീക്ഷ മലിനീകരണത്തിന്റെ ആകുലതയിലേക്കൊരു ചുണ്ടുവിരലുമായി ഒ.റ്റു (ഓക്ലിജന്‍) എന്ന പരിസ്ഥിതി...

രാജപുരം: കാലിച്ചാനടുക്കം ഗവ.ഹൈസ്‌ക്കൂള്‍ പരിസ്ഥിതി ക്ലബ്ബുകളുടെ കൂട്ടായ്മയില്‍ തയ്യാറാക്കിയ...

കനത്ത വേനല്‍ച്ചൂടില്‍ കാസര്‍ഗോഡ് ജില്ല...

കാസറഗോഡ്; കടുത്ത വേനല്‍...

കനത്ത വേനല്‍ച്ചൂടില്‍ കാസര്‍ഗോഡ് ജില്ല വിയര്‍ക്കുന്നു: ചൂടിനൊപ്പം ജില്ലയില്‍ മലമ്പനി...

കാസറഗോഡ്; കടുത്ത വേനല്‍ ചൂടിനിടയില്‍ കാസര്‍കോട്ട് മലമ്പനി പടരുന്നു....

Articles

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട്...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ : മിക്ക ഇടത്തര...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ്...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു കുത്തുന്നു. കര്‍ഷകര്‍ തീരാക്കയത്തില്‍. ഉല്‍പാദനം...

error: Content is protected !!